Category: ടെക്നോളജി

കൊറോണ.

രചന : പ്രകാശ് പോളശ്ശേരി* പരക്കെയൊരു നോവിൻ്റെ ഞരക്കമുണ്ട്പരക്കെ വിതുമ്പുന്ന ഹൃദയങ്ങളുണ്ട്പലരും വ്യാധിയുടെ പൊരുളറിയുന്നുണ്ട്പലർക്കുംശരിയാകുംചിലർക്ക് ശരിയാവില്ല താനുംതുടക്കമൊരുപ്രഹസനംപോലായി,തടുക്കുവാൻ പറഞ്ഞ വിദ്യഫലിക്കാതെയായിതിടുക്കമില്ലാതലസത വന്ന നാളിൽതുടർക്കഥ പോലെ നീണ്ട ദിനങ്ങളായിചിലർക്കു, ദൈവം കൊടുത്ത വ്യാധിയെന്നും,ചിലർചൊല്ലിതിരിച്ചെടുക്കുംഅവൻതന്നെയെന്നും,വിധിക്കുവിട്ടവരനേകംചാമ്പലായി, വിധിയല്ല,ബുദ്ധി,വിവേകംവേണമെന്നായിപെരിയവണ്ടികൾചുവപ്പുപ്രകാശമായലഞ്ഞുപരിചയത്തിൽ പലരും വ്യാധിയറിഞ്ഞുനിരത്തിൽ നിരങ്ങരുതെന്നറിയിപ്പു വന്നുനരന്മാരതുകേട്ട ഭാവമില്ലാതലഞ്ഞുകടുത്ത നടപടികൾ…

അമ്മമരണങ്ങൾ …!

രചന : സുമോദ് പരുമല* ചിലയമ്മമാർജനിച്ചുവീഴുമ്പോഴേയ്ക്കുംഎല്ലാഅമ്മമാരുംമരിച്ചുപോകുമത്രേ ..!അപ്പോൾചവറ്റുകുട്ടകളിലുംപുഴയിലുംകടലിടുക്കിലുംചെകുത്താനിൽക്കുരുത്തദൈവം ..പിടഞ്ഞുപിടഞ്ഞൊടുങ്ങും .ഒരിയ്ക്കൽകാമത്താൽപൊട്ടിത്തരിയ്ക്കാത്തമുലക്കാമ്പുകൾക്ക്ഒരിയ്ക്കലുംമുലയൂട്ടാനാവാത്തതുപോലെപരമാർത്ഥം ..!ഒരുമുലക്കണ്ണിൽ ദാഹവുംമറുമുലയിൽ വാത്സല്യവുംത്രസിച്ചുനിൽക്കുമ്പോളത്രേഉദ്ധൃതമായഉത്തമാംഗത്തിൽനിന്ന്മുഷ്ടിയയയാതെഒരുവൾക്ക്മുലയൂട്ടാനാവുക .നിലവിളിയ്ക്കുന്നഗർഭപ്രാത്രങ്ങൾനിറഞ്ഞിട്ടേയില്ലാത്തവർക്ക്മാത്രമാണ്പോലുംഅത്രമേലാഴത്തിൽഅമ്മയെന്തെന്നറിയാനാവുക!

പൾസ് ഓക്സിമീറ്റർ .

ജോർജ് കക്കാട്ട്* പൾസ് ഓക്സിമെട്രി രക്തത്തിലെ ഓക്സിജനെ അളക്കുന്നുപൾസ് ഓക്സിമെട്രി ഉപയോഗിച്ച് ഡോക്ടർക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാൻ കഴിയും. വിരലിലോ ചെവിയിലോ തിളങ്ങുന്ന ചുവന്ന ക്ലിപ്പ് പ്രവർത്തന സമയത്ത് ദിനചര്യയുടെ ഒരു ഭാഗം മാത്രമല്ല.. പൾസ് ഓക്സിമീറ്റർ എന്താണ്? നമുക്ക്…

ആധിയാകുന്ന വ്യാധി.

രചന :- ബിനു ആർ. ഹുവാനിൽനിന്നും പറന്നുവന്നൊരുകുഞ്ഞൻ ,ഹന്തവ്യമായ് ജീവനിൽഭക്ഷ്യം തേടുന്നവൻ,ഹന്തഭാഗ്യം പോലുമില്ലാമനുഷ്യജന്മത്തെഅഹങ്കാരലോലുപരെന്നുവാഴ്ത്തിപ്പാടുന്നു മൂന്നാംലോകം.തിരിഞ്ഞുനിന്നു നോക്കുന്നു കാലവും,തിരയാതെയാക്കുന്നുഅഹങ്കാരഗർവുകൾ,തിരഞ്ഞെത്തുന്നുപരിഷ്‌കൃതവർഗ്ഗത്തെയുംതിന്നുതീർക്കുവാനായ്മരണ വ്യാധിയും.ഭീതിയില്ലാതെ ജീവിക്കുംവരേണ്യവർഗ്ഗത്തെയുംഭീതിയില്ലാതെ ഭരിക്കുംരാഷ്ട്രീയക്കോമരത്തെയുംഭീതിയില്ലാതെ കളിക്കുംഗോചരവർഗ്ഗത്തെയുംഭീതിയിലാഴ്ത്തിയിരിക്കുന്നൂപടർന്നുവളരും മഹാവ്യാധി.മരുന്നുകൾ കാലയവനികയിൽമറഞ്ഞിരിക്കുന്നു ,മന്ത്രങ്ങളെല്ലാംലോകായലോകങ്ങളിലുംനിറയാതെ, മായകൾമഹാവ്യാധിയായ്ഭീതി നിറയ്ക്കുന്നു,മാരകമാകുന്നൂശ്വാസത്തിലും ഉഛ്വാസത്തിലുംജീവന ശ്വാസത്തിനായ്.വ്യാധി ഭീതിയായ്നിറയുന്നൂ മനങ്ങളിൽവ്യാധിയെന്നു തിരിച്ചറിയുന്നൂമനങ്ങൾ, വ്യാധി ഭീദിതം തന്നെയെന്നറിഞ്ഞിരിക്കുന്നൂമനങ്ങൾ,…

കൺനിറയും കാഴ്ചകൾ.

രചന : താഹാ ജമാൽ * ചുടല വേവുന്നെന്നുടലുകായുന്നുകാണികൾ പിരിഞ്ഞു പോകെയെ –ന്നസ്ഥികൾ ചാര,ദാഹം വമിയ്ക്കുന്നു.ഇന്നലെയെന്നുള്ളിൽ ജീവനു കേണൊരുശ്വാസകോശം ശപിച്ച് നിലയ്ക്കുന്നു.ഞാനൊരു ഘടികാരമാണെന്നു നീമൊഴിഞ്ഞതു വെറുതെയെൻ സൂചിനിലയ്ക്കുന്ന നേരത്തെൻ പൈതലേദാഹം, ഒടുക്കത്തെ ദാഹത്താൽ തൊണ്ട,വരണ്ടുപോയ് പ്രാണനും പോയ് പോയി.ദൂരെ ദിക്കിലെൻ പ്രിയതമർ,…

ജാലിയൻവാലാബാഗ്.

രചന :- ബിനു ആർ. നിങ്ങൾക്കുപറയാം,ജാലിയൻ വാലാബാഗിൽകൂട്ടക്കുരുതിയിൽമരിച്ചവനാണെന്ന്….സ്വാതന്ത്ര്യം വേണമെന്ന്ഉദ്‌ഘോഷിച്ച നാളുകളിലൊന്നിൽചവിട്ടിയരക്കപ്പെട്ടപേക്കോലങ്ങൾക്കൊപ്പംനിങ്ങളും……*ഡയർ,ഇടുങ്ങിയവഴിയിലൂടെ ആക്രമിക്കാൻവരുന്നെന്നുപറഞ്ഞവന്റെവായ്ത്താരികൾഅമർത്തപ്പെട്ടപ്പോൾ,വാക്കുകളിൽ തേനിറ്റിച്ചനേതാക്കൾ നോക്കിനിന്നപ്പോൾചീറിവന്ന മുന്നൂറ്റിമൂന്നിൻചിലമ്പുകളേറ്റുപിടഞ്ഞുവീണപ്പോൾ,നിങ്ങൾക്കുപറയാം,ജാലിയൻ വാലാബാഗിൽകൂട്ടക്കുരുതിയിൽമരിച്ചവനാണെന്ന്…ആർത്തട്ടഹസിച്ച വെള്ളക്കാർകൊള്ളയടിച്ച ഭാരതത്തിൻസ്വത്തും സ്വർണവുംരക്തവും മാംസവുംഊറ്റികുടിച്ച്ഭാരതമണ്ണിൻമക്കളുടെചിന്തുകളും സന്തോഷ –തിമിർപ്പുകളുംപെണ്ണിൻകൊതിയൂറുംമൊഞ്ചുകളും ചവിട്ടിയരച്ചതു –കണ്ടപ്പോൾ,കണ്ടുകൺനിറഞ്ഞപ്പോൾനിങ്ങൾക്കുംപറയാംജാലിയൻ വാലാബാഗിൽകൂട്ടക്കുരുതിയിൽമരിച്ചവനാണെന്ന്……സ്വാതന്ത്ര്യം…..അരവയർ നിറയാക്കാലത്തിൽതേൻ ഇറ്റും വാക്കാകുംമുല്ലപ്പൂവിൽ കോർത്തൊരുപല്ലവിയിൽ സ്വാതന്ത്ര്യംവേണമെന്നുറക്കെ പറയിച്ചവരിൽആരുമേതുമറിയാതെ സർവ്വരുംവീണുമരിച്ചവരിൽനിങ്ങളും, ജാലിയൻ…

പ്രസവം.

രചന : കൃഷ്ണൻ കൃഷ്ണൻ* പ്രസവത്തിൻ്റെ തൊട്ടടുത്ത നിമിഷത്തിലാണ് ഞാൻ അവളെ വീണ്ടും കണ്ടത്.മുടി രണ്ടായി മടഞ്ഞിട്ട് അവൾ വരാന്തയിൽ നടക്കുകയായിരുന്നു.ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി..അവൾക്ക് ചെറിയ ഭയമുണ്ടായിരുന്നു ..ഞാൻ മെല്ലെ തിരിഞ്ഞു നടന്നു.ആശുപത്രിയുടെ ഇടത്തും വലത്തുമുള്ള കവാടങ്ങളിലേക്ക് ഞാൻ നടന്നു…

Amuseum Artscience പ്രഭാഷണപരമ്പരയുടെ മൂന്നാം അദ്ധ്യായം വരുന്ന 26-ന് (തിങ്കളാഴ്ച)

Vaisakhan Thampi Amuseum Artscience പ്രഭാഷണപരമ്പരയുടെ മൂന്നാം അദ്ധ്യായം വരുന്ന 26-ന് (തിങ്കളാഴ്ച) കൈകാര്യം ചെയ്യുന്നു. കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയയിൽ നടന്ന ഒരു സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഭാഷണപരമ്പര വിഭാവനം ചെയ്യപ്പെട്ടത്. ‘അറിവ് നേടുന്നതിനുള്ള മാർഗം ശാസ്ത്രം മാത്രമോ?’ എന്നതായിരുന്നു…

എനിക്ക് കുറച്ച് ചോദ്യങ്ങളുണ്ട്..!!

Ranjith Alachery Neelan. 18257 .. ഇന്നലത്തെ കേരളത്തിലെ കോവിഡ് കേസാണ് …!! എട്ട് മാസം മുന്നേ അഞ്ഞൂറിന്റെ അടുത്ത് കേസുകൾ ഉള്ളപ്പോൾ നാട്ടിലേക്ക് ഞാൻ വന്നിരുന്നുകോവിഡ് ടെസ്റ്റ് എടുത്ത് PP കിറ്റ് ഇട്ട് വന്ന എന്നെ അടക്കം മണിക്കൂറുകൾ നീണ്ട…

സുകൃതം.

രചന : റെജികുമാർ ചോറ്റാനിക്കര* നിലാകമ്പളം പുതച്ചുറങ്ങുന്ന ഭൂമിനിളയുടെ താരാട്ടിൽ മതിമറന്നൂനീരദനയനങ്ങൾ നിറപുഞ്ചിരിയുമായ്നീലാകാശത്തു നിറഞ്ഞു നിന്നൂ..നിഴലുകളെങ്ങും ചലിച്ചിടുന്നൂ !മുഴങ്ങുന്നു മുരളീനാദങ്ങൾ ചുറ്റിലുംമൂവന്തിനേരത്തോ ലയമധുരം..ഉണരും പുലരിയിൽ ഉന്മാദം തീർക്കുംഉറവകളായുണർത്തു പാട്ടുകൾ..ഒരു പുതുപുലരി തൻ തുടിതാളം..ശീതളമധുമയ പല്ലവിയുതിരുന്നശീലുകൾ നടമാടും സന്ധ്യകളിൽസുരഭിലമായിരം വർണ്ണങ്ങൾ ചേരുംസുഖകരമീയനുഭൂതികൾ വരമായ്പകരും…