Category: ടെക്നോളജി

എന്താണ് റെംഡെസിവിർ?

കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രശ്‌നം റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നിന്റെ ക്ഷാമമാണ്. കോവിഡ് 19 രോഗബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് ആണ് റെംഡെസിവിർ. മരുന്നിന്റെ ക്ഷാമം രൂക്ഷമായാതോടെ ഇന്ത്യയിൽ റെംഡെസിവിർ…

‘സ്വപ്ന’ സഞ്ചാരങ്ങൾ.

രചന : വി.ജി മുകുന്ദൻ* രാത്രികാലങ്ങളിൽസഞ്ചരിയ്ക്കുന്ന സ്വപ്‌നങ്ങൾപലപ്പോഴുംട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാറുണ്ട്ആകാശഗോപുരങ്ങളിൽമിഴികൾനട്ട് ഇറങ്ങുന്ന സ്വപ്‌നങ്ങൾപലപ്പോഴും, വഴിമദ്ധ്യേയാത്ര വെട്ടിചുരുക്കാറുണ്ട്അവ്യക്ത മനസ്സിന്റെ വിജനമായ വഴികളിൽഇളകിയാടുന്ന നിഴലുകളും,പാദസ്പർശമേൽക്കുമ്പോൾചിലയ്ക്കുന്ന കരിയിലകളുംസ്വപ്നസഞ്ചാരത്തെ തടസപ്പെടുത്താറുണ്ട്.നക്ഷത്രങ്ങളിലേക്കുള്ളസ്വപ്നയാത്രകൾ പലപ്പോഴുംതിരക്കുകാരണംആകാശചെരുവുകളിൽ നിർത്തിയിടാറുണ്ട്.ചെങ്കുത്തായ മഞ്ചെരുവുകളിലൂടെയുള്ള യാത്രകളിൽസ്വപ്‌നങ്ങൾ പലപ്പോഴുംഅഗാധഗർത്തങ്ങളിൽ വീണ്അകാലചരമമടയാറുണ്ട്ഉറക്കം കെടുത്തുന്ന സ്വപ്നങ്ങൾആകാശത്തോളം ഉയർന്നചിന്തകളിലൂടെ യാത്രചെയ്യുമ്പോൾലക്ഷ്യങ്ങളിലെത്താറുമുണ്ട്….!

റമദാൻ.

ബീഗം കവിതകൾ* അനുഗ്രഹമാസത്തിന്നലയടികൾആത്മീയതതന്നാരവങ്ങൾപരിശുദ്ധ ഖുർആൻ അവതരിച്ചുപുണ്യമീ പൂക്കാലം വിരുന്നുമായിസക്കാത്തിൽ മുഴുകിയ ദിനരാത്രംതസ്ബിഹിന്നാദത്തിൻ താളങ്ങൾനരകകവാടമടക്കുന്ന നേരംസ്വർഗ്ഗവാതിൽ തുറക്കുന്നുനരകത്തിൻ രക്ഷ നേടാനൊരു പരിചനോമ്പാണെന്നുള്ളതു നീയറിയൂവികാരത്തെ നിയന്ത്രിച്ചുവിവേകത്തോടടുക്കുന്നുപാപമോചനത്തിനായിസ്തിഗ്ഫാറുംപുണ്യദിനത്തിൻ ചൈതന്യവുംആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠംആ പുണ്യദിനമാണു ലൈലത്തുൽ ഖദ്ർമക്കാവിജയവും ബദർ യുദ്ധവുംമായാത്ത മുദ്രകൾ റമദാനിൽഅള്ളാവിൻ കാരുണ്യമേറെത്തരുന്നുആദ്യ പത്തിൽ നോമ്പിൻ…

ഇലക്ട്രിസിറ്റി ബില്ല്.

Vijith Ithiparambil. സാധാരണ വീടുകളിൽ, ഇലക്ട്രിസിറ്റി ബില്ല് കൂടുവാൻ കാരണക്കാരനായവരിൽ പ്രഥമസ്ഥാനീയനായ ഉപകരണം ഏതാണ് ? ഇസ്തിരിപ്പെട്ടി, ബൾബുകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നൊക്കെയാകാം ഉത്തരങ്ങൾ. എന്നാൽ ഇതൊന്നുമല്ല, ഫാനായിരിക്കും മെയിൻ വില്ലൻ എന്നതാണ് യാഥാർത്ഥ്യം ( AC ഇല്ലാത്ത വീടുകൾ).ഒരു…

ഫേസ്ബുക്ക് ചോർച്ചയ്ക്ക് ശേഷം എസ്എംഎസ് സ്പാമിന്റെ വലിയ തരംഗം: സ്വയം എങ്ങനെ പരിരക്ഷിക്കാം.

ജോർജ് കക്കാട്ട്* അര ബില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ നിരവധി സെൽ‌ഫോൺ നമ്പറുകൾ‌ ഉൾപ്പെടെ ഇൻറർ‌നെറ്റിൽ‌ പ്രത്യക്ഷപ്പെട്ടു. പല ഉപയോക്താക്കളും നിലവിൽ നുഴഞ്ഞുകയറുന്ന SMS സ്‌പാമുമായി പൊരുതുന്നു. നിങ്ങൾക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയും.പ്രചരിക്കുന്ന ഡാറ്റ പഴയ ചോർച്ചയിൽ നിന്നാണെന്നും ഈ…

മേടപ്പുലരിയിൽ.

രചന : രമണി ചന്ദ്രശേഖകരൻ* ഇന്നുഞാൻ കണ്ടുവെൻ മുറ്റത്തരികിലായ്കൊഞ്ചിക്കളിക്കുന്ന വണ്ണാത്തിക്കിളികൾ.കോലാഹലമോടെ പാറിപ്പറന്നവർചെന്നിരുന്നു,പൂത്ത കണിക്കൊന്നച്ചില്ലമേൽ ഹാ!എന്തൊരത്ഭുതം,കൊന്നനിറയെമഞ്ഞത്തുമ്പിപോൽ നിരനിരെ പൂക്കൾ.ഹൃദയത്തിൽ വിരിഞ്ഞ നറുപുഞ്ചിരിപോൽഅഴകു നിറച്ചവർ ചാഞ്ചാടുന്നു. ചെറുകാറ്റിലിളകുമൊരു ചെറുചില്ലയിൽപൂവേതു കിളിയേതെന്നറിയാത്തതു പോൽഇണചേർന്നിരിക്കുന്ന മഞ്ഞക്കിളികളും,ചാടിമറിയുന്നൊരണ്ണാറക്കണ്ണനും. മധുവുണ്ട്, വർണ്ണച്ചിറകുകൾ വീശിപാറിപ്പറക്കുന്ന ചിത്രപതംഗവുംഞാൻ പാടിയ പാട്ടുകൾ കേട്ടതുപോലെമറുപാട്ടു പാടുന്ന…

ഓർമ്മകൾ- മറവികൾ.

രചന : ഗീത മന്ദസ്മിത കാലമേറെയായ് ഊഞ്ഞാലാടിടുന്നെൻ മനം–ഓർമ്മകളിൽ നിന്നു മറവികളിലേക്കും…മറവികളിൽ നിന്നോർമ്മകളിലേക്കും…എന്നാലിനിയുമെനിക്കെത്തിപ്പിടിക്കുവാനായതില്ലഇതിനിടയിലുള്ളൊരാ യാഥാർഥ്യ നിമിഷങ്ങളെ..!ഓർക്കേണ്ടതിനെയെല്ലാം മറന്നിടുന്നുമറക്കേണ്ടതിനെയോ ഓർത്തിടുന്നുഓർക്കാപ്പുറത്തവയെല്ലാം എൻ ഹൃത്തിലായെത്തിടുന്നുമറക്കാതിരിക്കാം, ഒരുനാൾ ചേർത്തുനിർത്തിയവരെഓർത്തുവെക്കാം, തീർത്തും മറന്നെന്നു നടിക്കുന്നവരെമറവി ഒരനുഗ്രഹമാണ്, ഓർമ്മകൾ നഷ്ടമാകും വരെഓർമ്മകളൊരു ഭാരമാണ്, മറവിയിൽ കരേറും വരെഓർക്കാം, മറവിയിലേറിയവരെ…

ഒത്തിരി ശൂന്യത.

രചന : ജോയി പാലക്കാമൂല. ഇത്തിരിയുണ്ടതു നെറുകയിലെന്നാൽഒത്തിരി ശൂന്യതയാണതു സത്യംഒത്തിരിയക്ഷരയറിവില്ലങ്കിലുംഇത്തിരി കുത്തിവരക്കാൻ മോഹംചേറ് കുഴച്ചൊരു പാടം പോലെചിത്തം നിറയെ യുദ്ധം തന്നെചിട്ടകളൊട്ടും വശമില്ലാത്തൊരുചിന്തകളങ്ങനെ മിന്നി നടക്കുംവിത്ത് വിതച്ചാൽ ഒന്ന് കിളിർക്കുംപിന്നെയതങ്ങ് കരിഞ്ഞ് നശിക്കുംവിട്ടുകൊടുക്കാ ചിന്തകളാലതിൽവീണ്ടും ചെറു ചെറുകൃഷികളിറക്കുംഒരു വരിയൊന്ന് ശരിയായാൽമറുവരി ചെറുവഴി…

കാണാൻ മറന്നു പോകുന്നവർ.

രചന : താഹാ ജമാൽ. കാണാൻ മറന്നു പോകുന്നമനുഷ്യർക്കിടയിൽകാണാൻ മറന്നുംകണ്ടാൽ മലർക്കെ ചിരിച്ചുംചിന്തിക്കണം. കുടുക്കയിൽ വീണുപോയ തുട്ടുകൾഓട്ടയിലൂടെ വെളിച്ചവുംആകാശവും കാണുന്നു.ചുവരെഴുതിയ നേരത്തെ മഴ പോലെജീവിതം സ്പന്ദിക്കുന്നു.അലമാരിയിൽ അകപ്പെട്ട പാറ്റവസന്തം മറന്നു പോയിരിക്കുന്നു. രംഗം ഒന്നിൽ വരേണ്ട നടൻഡയലോഗ് മറന്നു പോയതിനാൽപാവകളി കണ്ട്…

വോട്ട്.

രചന : സുനു വിജയൻ* ഞാൻ നന്മയുള്ളവൻ ,ഉത്സാഹമുള്ളവൻനാടിനായ് മാത്രമീ മണ്ണിൽ പിറന്നവൻതാന്തോന്നിയല്ല ,വിനയവും ,വിദ്യയും കൈമുതലായുള്ള ലാളിത്യമേറിയോൻ .കുതികാലു വെട്ടില്ല ,കുടുംബം കലക്കില്ല ,നേരായ മാർഗ്ഗത്തിൽ എന്നും നടക്കുവോൻ ,അക്രമം ചെയ്യില്ല ,അഴിമതി തെല്ലില്ല ,കറ പുരളാത്ത രാഷ്ട്രീയ മുഖമുള്ളോൻ…