ഭൂമിക്കും പറയാനുണ്ട്.
രചന :- ബിനു. ആർ. കാലംകാത്തുവച്ചുപറഞ്ഞുവച്ചതാണ് പാതിവ്രത്യത്തിൻ പര്യായംഭൂമിപുത്രി സീതയെന്ന്അക്കാലം കാന്തനോടൊപ്പം കാടുവാഴാൻനിയോഗിക്കപ്പെട്ടവൾ !കാന്തനില്ലെങ്കിലും നാടുവാഴാൻനിയോഗിക്കപ്പെട്ടവൾ,അനിയത്തിയായ് ജ്വേഷ്ടത്തിക്കായ്കാലങ്ങൾ മാറ്റിവെച്ചുമൗനിയായ്കാലങ്ങൾകഴിക്കവേ,കാന്തന്തൻവാക്കുകൾ എങ്ങുമേതുമേകേട്ടീടുവാൻ,അമ്മമാരെയും അയോധ്യയെയുംപരിപാലിക്കുവാൻ,ഒരുകണ്ണിമമാറ്റിവയ്ക്കുവാൻവിധിക്കപ്പെട്ടവൾ… !വഴിയേപോയ തോഴിയിൽഅനുരാഗംതോന്നി വലിച്ചുകയറ്റിഅവരുടെ വായിലെ തോന്ന്യാക്ഷരങ്ങൾകേട്ടുതളർന്നോരുരാജവംശത്തിൻവിധിയെ, തേങ്ങുന്നനെഞ്ചോടംചേർത്തവൾ!ദാഹമടങ്ങിയ തോഴി മടങ്ങാൻ നേരം,കണ്ണുയർത്തിച്ചോദിച്ചൂഎന്തിനുവേണ്ടീ തോഴീ,ദാഹാർത്തയായ്ക്കയറിവന്നനേരംദാഹജലം നീട്ടിയ ജനതയെ വഴിയാധാരമാക്കിയതെന്തിന്നുനീ… !ചോദിച്ചതും…