Category: ടെക്നോളജി

തെരുവുമനുഷ്യർ….

രചന : സുമാഗോപിനാഥ് ✍️ ഇളവ് നേടാത്ത ജീവിതം ,പുഞ്ചിരി യിളവെടുക്കുന്ന ,മോഹം കരിഞ്ഞവർപൊരി വെയിലിനിരുട്ട് നൂണങ്ങനെപൊഴിയുമോരോ ദിനങ്ങളും വേഗമായ്നിറമെഴുംലോകംനോക്കികൊതിയെഴുംമിഴികളുമായി നിഷ്കളം നിൽപ്പവർഅതിരിടുന്നതെവിടെയെന്നാർക്കുമേഅറിയുകില്ലാത്തഴലുതിന്നുന്നവർതെരുവിലൊന്നുമേ തെറ്റല്ല ജീവിതംനെറിവു കാട്ടാത്ത ജന്മങ്ങൾ, ബന്ധങ്ങൾ.തേടിയെത്തുന്ന തെറ്റിലായ് തെന്നിയജീവിതമേ നിസ്സംഗമായ് കാണുവോർ..ഊർന്നിറങ്ങുന്ന നോട്ടവും പാരിലെനോവുറങ്ങും മുഖവും വഹിപ്പവർ.ഇന്നുമുന്നിലെചോദ്യമായ്നിൽക്കവേനാളെയെന്നൊരുആധിയില്ലാത്തവർ

🌹 ഓർമ്മകൾ 🌹

രചന : ബേബി മാത്യു അടിമാലി✍ ആവുകില്ലെനിക്കൊമനിച്ചീടുവാൻആവുകില്ലെനിക്കൊർക്കാതിരിക്കുവാൻകാലമാം നീലിമയ്ക്കങ്ങേച്ചെരുവിലെക്കെന്നൊമറഞ്ഞൊരാ ഇന്നലെകൾഭൂതകാലത്തിന്റെഎടുകളിപ്പൊഴുംമായാതെ നിൽക്കുന്നുഹൃത്തടത്തിൽമന്ദഹാസം ചൊരിഞ്ഞെന്നെതലോടുന്നഇന്നിന്റെഭാവങ്ങളറിയുമ്പോഴുംഎൻ വിഷാദത്തിന്റെമുഖപടം മാറ്റിതഴുകിതലോടുമീയിന്നിനെ ഞാൻഅളവറ്റ് അതിരറ്റ്സ്നേഹിച്ചു പോകുന്നുഎത്രയോകുറവുകളുണ്ടെങ്കിലുംനാളത്തെ നാളെകൾഎന്നീലലിയുവാൻവിസ്മയംതീർക്കുവാനെത്തിടുന്നസപ്തസ്വരങ്ങളെൻകാതിൽ മുഴങ്ങുന്നകാലവുംകാത്തങ്ങിരിക്കുന്നു ഞാൻ

ഞാൻ മാത്രം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നേരിനെപ്പോഴുമൊരു നേരമുണ്ട്നേരമല്ലാത്തപ്പോൾ നെറികേടുമുണ്ട്ദൂരത്തിനെപ്പോഴുമൊരു പരിധിയുണ്ട്പരിധിവിട്ടാൽ ദൂരംദുരന്തമാണ്ചേർന്നുനിൽക്കുമ്പോൾ നന്മകൂടെയുണ്ട്ചേരാത്തതിൽ ചോർച്ചമാത്രമാണ്വേർപിരിഞ്ഞാൽ വേദനകൂടെയുണ്ട്വേറെപ്പിരിഞ്ഞാലുള്ളിൽ ഖേദമുണ്ട്കാത്തിരിപ്പിനൊടുവിലൊരു കാഴ്ചയുണ്ട്കാഴ്ചക്കാർക്കെത്രയോ കാണാക്കാഴ്ചയുണ്ട്പൂർത്തിയാക്കാൻ ജീവിതംബാക്കിയുണ്ട്ബാക്കിയാക്കാൻ ജീവിതംമാത്രമുണ്ട്ഓർത്തെടുക്കാനോർമ്മകൾ ഏറെയുണ്ട്ഓർമ്മകൾക്കോർക്കാൻ ഞാൻ മാത്രമുണ്ട്…

എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് – അപേക്ഷ ഡിസംബർ 15-ന് മുമ്പ് സമർപ്പിക്കണം

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കാരുണ്യ സംഘടനയായ എക്കോയുടെ (ECHO- Enhance Community through Harmonious Outreach) 2023-ലെ ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനാകുന്ന വ്യക്തിയെ തെരഞ്ഞെടുക്കുന്ന തിനുള്ള അപേക്ഷ ഡിസംബർ 15-ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ലോകത്തിന്റെ…

ഫാദർ. ജോൺ ഗീവർഗീസിന്റ് സംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ തീയതികളിൽ

ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി)✍ ഹൂസ്റ്റൺ :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദർ. ജോൺ ഗീവർഗീസ്‌ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ്…

ഫൊക്കാനയുടെ പ്രമുഖ നേതാവ് രാജീവ് ആർ. കുമാരൻ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു .

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ: ഫൊക്കാനയുടെ പ്രമുഖ നേതാവ് രാജീവ് ആർ. കുമാരൻ (രാജീവ് വല്ലഭശേരിൽ കുമാരൻ ) 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഒർലാൻഡോ (ഓർമ) മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് രാജീവ് സംഘടന പാടവത്താൽ ചുരുങ്ങിയ കാലം കൊണ്ട്…

യുവലീഡർ മനോജ് ജോസഫ് ഇടമന ഫൊക്കാന ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ കാനഡിയാൻ മലയാളീ സമൂഹത്തിന്റെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന മനോജ് ജോസഫ് ഇടമന ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറി ആയി സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു. കാനഡയിൽ നിന്നുള്ള ഈ…

മെറ്റാ എന്ന ഇന്റർനെറ്റ് ഗ്രൂപ്പ് യൂറോപ്പിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പരസ്യരഹിത ഉപയോഗത്തിനായി പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കുന്നു.

ജോർജ് കക്കാട്ട് ✍ EU, EEA, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലെ ആളുകൾക്ക് പരസ്യങ്ങളില്ലാതെ Facebook, Instagram എന്നിവ ഉപയോഗിക്കുന്നതിന് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നൽകാനുള്ള തിരഞ്ഞെടുപ്പ് മെറ്റ വാഗ്ദാനം ചെയ്യും. അവർക്ക് പ്രസക്തമായ പരസ്യങ്ങൾ കാണുമ്പോൾ അവർക്ക് ഈ സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കുന്നത് തുടരാം.ഞങ്ങൾ…

ബാല്യം, അന്നുമിന്നും.

രചന : ബിനു. ആർ.✍ നല്ലൊരു മാത്രകൾ ചിന്തിച്ചിടാമിപ്പോൾസൗവർണ്ണപ്രഭതൂകും കുഞ്ഞുബാല്യങ്ങൾമൂത്തവൻതന്നവകാശമായ്മാറിയ തഞ്ചവും കൊഞ്ചലുംമാറിമാറിഞ്ഞൊരു പുണ്ണ്യകാലം!കണ്ടോകണ്ടോയെൻകടലാസുതോണിഅക്കരയ്ക്കുപോകുന്നു ആടിക്കുഴഞ്ഞുകരുത്താർന്ന മഴയുടെയാരവം കാണാതെ-യതിനുള്ളിലിരിക്കുന്നു ഞാൻ,കനത്തമഴത്തുള്ളികൾ ദേഹത്തുംതലയിലുംപതിക്കുന്നതറിയാതെചേമ്പിലക്കുടതലയിൽ വെയ്ക്കാതെ!.പുത്തനുടുപ്പിട്ടുപുതിയലോകംകാണാൻപോകാംഅധ്യയനംചെയ്യാൻ പുത്തൻപഠനശാലയിൽ,പുതിയ കൂട്ടുകാർക്കൊപ്പംഇണങ്ങിയും പിണങ്ങിയുംപഠിച്ചുയരണം ഈ പൈപ്പിൻചുവട്ടിൽ നിന്നുംജീവന്റെ രക്ഷനേടാൻ!കുത്തിയിരിക്കാം ഇവിടെ തനിയേകുത്തിക്കളിക്കാം ഈ മൊബൈലിന്മേൽഏകാന്തത മാറ്റിമറിക്കാം അമ്മ…

ഒരു നാട൯മുട്ട ഓംലറ്റ്

രചന : ബിജു കാരമൂട് ✍ മുട്ട രണ്ടെണ്ണമൊഴിച്ചു വച്ചുഉള്ളി മുളകുമരിഞ്ഞു വച്ചുഉപ്പ് ചേർത്തൊന്ന് മഥിച്ചു വച്ചുചട്ടിയടുപ്പിലെടുത്തുവച്ചുപച്ച വെളിച്ചെണ്ണ തീരെയില്ലപൊട്ടിയൊരുത്തി കുനിഞ്ഞിരുന്ന്കെട്ട മുഖത്തിൽ നിലം തുടപ്പൂഇല്ലാതാത്തതിങ്ങനെയെണ്ണിയെണ്ണിമാഴ്കുവാൻ പറ്റിയനേരമല്ലനീലയമരിയുംവേപ്പിലയുംമുറ്റത്ത് കണ്ടോരിലകളെല്ലാംഅമ്മ പറിച്ചിട്ടുകാച്ചിവച്ചഉച്ചിയിൽ പൊത്തുന്നൊരെണ്ണയുണ്ട്എണ്ണയും പിണ്ണാക്കുമൊന്നുമല്ലമുട്ടിയാലെന്തുമുപായമല്ലേവല്ലതും ചൊന്നിട്ട്വീട്ടുശാന്തിഇല്ലാതെയാക്കിലും മെച്ചമല്ലേമുട്ട വെന്തപ്പോൾ മണം പരന്നുചുറ്റിനും വൈദ്യശാലാസുഗന്ധംഅപ്പോഴേക്കെത്തീ…