മതിലുകൾക്കപ്പുറത്ത്.
രചന : ബിനു. ആർ.✍ നിനക്കറിയാത്ത കാര്യങ്ങൾ പലതുണ്ട്നിനച്ചിരിക്കാത്തതെല്ലാം ആ മതിലിനുമപ്പുറം,കുറേ കാണാക്കയങ്ങളെല്ലാം കാത്തിരിപ്പുണ്ട്അവയിലെല്ലാംനാനാജാതിഭൂതഗണങ്ങളുണ്ട്,മതം ജാതി വർണവെറികൾവർഗ്ഗീയതകൾവർണ്ണപ്പകിട്ടേറിയ രാഷ്ട്രീയക്കോമരങ്ങൾ,ചിലമ്പിട്ടാടുന്നധിനിവേശങ്ങളഴിമതികൾപടപൊരുതുന്ന പട്ടിണിക്കോലങ്ങൾ,ഉഴറിപ്പായുന്ന കാണാക്കിനാവുകൾകൺനിറയുംമധുരിക്കുംകാണാക്കാഴ്ചകൾ,കണ്ടുമതിമറക്കാൻ വർണ്ണനിറങ്ങൾആലോലംപാടും പട്ടങ്ങൾ,അവയുടെ നൂലുകളുമായ് കാതോരംപാടുംനിറഞ്ഞ സ്വപ്നങ്ങളുമായാടിത്തിമിർക്കും,കാഞ്ചന മൊഞ്ചത്തികളും അവരുടെസന്തോഷത്തിൻ കൺകോണുകളും,മതിലിനപ്പുറംകാൺമൂയെൻമനതാരിൽചിന്നിച്ചിതറിക്കാൻവന്നമഹാമാരികളെയല്ലാം,പുകച്ചു പുറത്തുചാടിച്ചു തൂത്തെറിയാൻപുതിയ മരുന്നുകളുമായി നിൽക്കുന്നൂ,ആയുർവേദത്തിൻ അധിനായാകന്മാർദയാവായ്പ്പിൻ മാന്യതയേറുംദേവതുല്യർ.0