Category: ടെക്നോളജി

ഇങ്ങനെ ആണ് ആപ്പുകൾ നമ്മളെ ആപ്പിലാക്കുന്നത് ….. ജോർജ് കക്കാട്ട്

അടുത്തയിടെ വളരെ ടോപ് ആയി നിന്നിരുന്ന ഒരു ചൈനീസ് ആപ്പായിരുന്നു ടിക് ടോക് ..അത് നമ്മുടെ ഇന്ത്യയിൽ നിർത്തലാക്കിയതോടെ പലരും മറ്റു പല വഴികൾ തേടി അങ്ങനെ ഇരിക്കുമ്പോളാണ് നമ്മുടെ പ്രമുഖ വ്ലോഗർമാരും ഫ്രീലാൻസ് ജേർണലിസ്റ്റുകൾ എന്ന് സ്വയം പരിചയപ്പെടുത്തുന്നവരും തന്റെ…

മുഖ്യമന്ത്രിക്ക് ഓണ്‍ലൈനില്‍ ഭീമഹർജി സമര്‍പ്പിക്കുന്നു…. Hari Dasan

പി എസ് സി കാലങ്ങളായി തുടരുന്ന മാതൃഭാഷാവഗണന അവസാനിപ്പിക്കുന്നതിന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ഇടപെടുക !! കേരളാ പി എസ് സി പ്രൈമറി അധ്യാപക പരീക്ഷയില്‍ നിന്ന് മാതൃഭാഷയെ മാത്രം ഒഴിവാക്കിക്കൊണ്ട് വര്‍ഷങ്ങളായി തുടരുന്ന വിവേചനം അവസാനിപ്പിക്കുക. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയും മാതൃഭാഷാപഠനത്തെയും…

“അംബേദ്കർ : ഒരു പ്രബുദ്ധ ഇന്ത്യക്കായി”- ഗെയ്ൽ ഓംവെത്ത്.

അംബേദ്കർ : ഒരു പ്രബുദ്ധ ഇന്ത്യക്കായി”- ഗെയ്ൽ ഓംവെത്ത്മൊഴിമാറ്റം : – അജയ് പി . മങ്ങാട്ട് ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദർശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടിൽ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക…

മാറി ചിന്തിക്കാം നല്ല മാറ്റങ്ങൾക്കൊപ്പം … Nidhin Sivaraman

സൂര്യൻ ഏറ്റവും കൂടുതൽ തവണ എത്തിനോക്കുന്ന ജില്ലയാണ് പാലക്കാട് അതിൽ തരക്കേടില്ലാത്ത നാടാണ് നമ്മടെ വെയിലിനു ഒട്ടും കുറവില്ലഅപ്പൊ വെറുതെ കിട്ടുന്ന വെയിൽ വെറുതെ കളയണ്ട അങ്ങനെ വെറുതെ കിട്ടുന്ന ഈ ഊർജം ഉപയോഗപ്പെടുത്താനും വൈദ്യുതോർജ്ജമാക്കി മാറ്റാനും സാങ്കേതികവിദ്യ ലഭ്യമാണ്. ഫോട്ടോവോൾട്ടെയ്ക്ക്…

ഹോമിയോയെ കൊല്ലരുതേ, ഒരപേക്ഷ….. Rajasekharan Gopalakrishnan

ഇന്ന് ചികിത്സാരംഗത്ത് ഒന്നാമൻ അലോപ്പതി (ഇംഗ്ലീഷ് മരുന്ന്)യാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല.രോഗനിർണ്ണയത്തിനും, രോഗശമനത്തിനും സഹായകമായ അനവധി സാങ്കേതിക വിദ്യയും, നവീന ഔഷധങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ ആധുനിക ചികിത്സാ സമ്പ്രദായം.എന്നാൽ അലോപ്പതിക്ക് ഇന്നുള്ള പ്രഭവമാ-ർജ്ജിച്ച് ആഗോള ചികിത്സാരംഗത്ത് നിറഞ്ഞാടുന്നതിനു മുൻപ്, മനുഷ്യൻ്റെ…

ലിഫ്ക്സ് ക്ലീൻ സ്മാർട്ട് ലൈറ്റ് ബൾബിന് അതിന്റെ പ്രകാശം ഉപയോഗിച്ച് ഉപരിതലങ്ങളെ ശുദ്ധീകരിക്കാൻ കഴിയും …. ജോർജ് കക്കാട്ട്

ശുചിത്വം ഉള്ള ഒരു ലോകത്ത്, നിങ്ങൾ സങ്കൽപ്പിക്കുക. നിങ്ങളുടെ ലൈറ്റുകൾ നിങ്ങൾക്കായി ഇത് ചെയ്തുവെന്ന് സങ്കൽപ്പിക്കുക. പൂർണ്ണമായും പ്രവർത്തനക്ഷമമായ വൈറ്റ് ആൻഡ് കളർ സ്മാർട്ട് ലൈറ്റ് ലിഫ്ക്സ് ക്ലീൻ ഉപയോഗിച്ചു കൊണ്ട് ഇത് യാഥാർത്ഥ്യമാക്കാൻ ലിഫ്ക്സ് ഉദ്ദേശിക്കുന്നു, ഇത് ഉപരിതലത്തെയും ചുറ്റുമുള്ള…

ഷൂ വർക്കർ …. Vipin

നഗരോപാന്തപാതയിൽമുഷിഞ്ഞൊരു കീറക്കുടപോലെപാദുകവനഗർഭത്തിൽപടർന്ന മരത്തണലിൽചലമൊലിച്ച വ്രണിതപാദത്തോടെഅയാൾ സ്വയമൊരു ചക്രവർത്തിയായി.മുന്നിൽ കുമിഞ്ഞ പാദരക്ഷകൾക്ക്,തുന്നിയ ചെരിപ്പുഗന്ധമെന്നോർത്ത്തണൽ വിരിച്ച മരം ഓക്കാനപ്പെട്ടു.ചെരിപ്പുകൾ നീർത്തിയ ഗന്ധലോകത്ത്അയാളൊരു മഹാമൂക്കനായി.ഓരോ ചെരിപ്പിനുംഓരോ ഗന്ധമാണ്.ഓരോ ചെരിപ്പും കടന്നത്ഒരായിരം വഴികളാണ്.പൊടി പിടിച്ച ചെരിപ്പുകളിൽവ്രണജലംകൊണ്ടയാൾ നൂല് നൂറ്റു.ഓരോ ചെരിപ്പിലുംഓരോ കാലിലുമങ്ങനെചെരുപ്പുകുത്തിയുടെ ഗന്ധം നിറഞ്ഞു.ചെരുപ്പുകൾ പെരുകികാലുകൾ പെരുകിചെരുപ്പുഗന്ധികൾ…

അല്ലയിതല്ല ….. Kalakrishnan Uzhamalakkal

ഞാൻ പഠിച്ച ഉലകിടമിന്ന്ഞാൻ കൊതിച്ച ഉലകമിത്അല്ലയിതല്ല,യിതല്ലേയല്ലആത്മചേതനമായിരുന്നുആത്മബോധ,മൂട്ടിവളർത്തിയകൺകണ്ട ദൈവത്രയങ്ങളും,ആകൃതിപൂണ്ട മാനുഷനിന്ന്കൊല്ലുകൊലത്തൊഴിലാൾരൂപംഅതിലമരുന്ന പിതാമക്കൾഓടിനടന്നു മദിക്കുന്നു,പാതിയിനത്തിൻ, പാലനപാതീംവിത്തുഗുണത്തിൻ പത്തുഗുണോംഅതെയതു ശരിയാക്കീടാനായ്,മെടയുകയോ പരമ്പര ?സഹജലോകം ചിന്നിച്ചിതറാൻവളഞ്ഞിരുന്നു, പനയോലഅല്ലയിതല്ല,യിതല്ലേയല്ലഞാൻകൊതിച്ച ഉലകമിത്ആത്മബോധമൂട്ടിവളർത്തിയകൺകണ്ട ദൈവത്രയങ്ങളും കലാകൃഷ്ണൻഉഴമലയ്ക്കൽ

ന്താ ഇങ്ങടെ പേര്…? മമ്മൂട്ടീന്നാ….. Mahin Cochin

കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കാണ് യാത്ര. സമയം രാത്രി രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. നേരിയ നിലാവുണ്ടായിരുന്നു. റോഡൊക്കെ വിജനമായിക്കിടക്കുന്നതു കൊണ്ട് നല്ല സ്പീഡിലാണ് ഡ്രൈവ്. പുതിയതായി വാങ്ങിയ കാറ് ഓടിക്കുന്ന ത്രില്ല് വേറെയും. ഏതോ ഒരങ്ങാടിയുടെ വെളിച്ചം കഴിഞ്ഞ് ഒഴിഞ്ഞ റോഡിൽ കാറ്…

ഗന്ധർവ്വ കിന്നരം … Shibu N T Shibu

ആർക്കും കൊടുക്കില്ല ഞാൻ നിന്നേ ,ആ കരിവരിവണ്ടിന്റെ കിന്നാരം മൃദുകോമളാംഗിയാം പൂവിനേ തളർത്തീടുന്നു …..കാത്തുസൂക്ഷിച്ചൊരാ സൗരഭം മുഴുവനായ്ഈ കശ്മലൻ വന്നയ്യോ തട്ടിത്തെറിപ്പിക്കുന്നു …..ഗന്ധർവ്വൻ വന്നീടും , പോവുക നീ ഇന്ന് കരിവരിവണ്ടേ,നിണമണിഞ്ഞ ചിലമ്പണിഞ്ഞ് ഞാനീന്ന് തുള്ളിയുറയും …..പാലല കടലലകൾക്കുമീതേ യാനത്തിൽ,പരിവാരം വന്നിതു…