ഭീമൻ.
രചന : ബിനു. ആർ✍ ഹസ്തിനപുരിയിൽ ബലാബലത്തിൽവമ്പനെന്നൊരു നാമം നേടിയെടുത്തവൻധർമ്മാധർമ്മൻ യുധിഷ്ഠിരന്റെ പാതപിന്തുടരാൻകൗന്തേയനായ് പിറന്നൊരുമല്ലൻ വൃകോദരൻ!കൗരവരിൽ രണ്ടാമൻ കൗശലക്കാരൻകാര്യപ്രാപ്തിയിൽ വികടശീലൻ,വിഷം നൽകി പുഴയിൽ തള്ളിയ നേരംതളരാതെ,പണ്ഡവരെയൊറ്റച്ചുമലിൽരക്ഷിച്ചെടുത്ത ചെറുമല്ലൻ!.നീന്തൽ പരിശ്രമത്തിന്നങ്ങേനേരംചതിയിൽ കൂട്ടിക്കെട്ടിയുരുട്ടിപുഴയിൽ തള്ളിയനേരംകുരുവായ്ഒഴുകി ചെന്നുചേർന്നനാഗലോകത്തിൻബന്ധുവായ്ചിതലരിച്ചു തീർന്നന്നേരംനീലനിറമായവൻ അതിബലവനായിഅവനിയിൽ തിരിച്ചെത്തിയവൻ!രാജകീയം അരക്കില്ലത്തിൽവെന്തുമരിക്കാൻരാഷ്ട്രനിർമ്മാണതർക്കത്തിൽനോമ്പുനോറ്റവർകല്പിതഗണത്തിൽപ്പെടുത്തവേ,വായുപുത്രനെന്നഒറ്റനാമത്തിൻഖ്യാതിസ്വന്തം നാസാരന്ധ്രങ്ങളിൽകേളികൊട്ടീടവേ,രക്ഷപ്പെട്ടുപോയി പ്രിഥ്വിതൻ…