Category: ടെക്നോളജി

🌹 മനുഷ്യൻ 🌹

രചന : ബേബി മാത്യു അടിമാലി✍ ഓരോമനുഷ്യനും ആത്യന്തികമായ്ഓരോ പാഠപുസ്തകമല്ലോപലവിധ അനുഭവ പാഠങ്ങളുള്ളൊരുപഠിച്ചാലും തീരാത്ത പുസ്തകമല്ലോജയിച്ചവരും പിന്നെ തോറ്റവരുംജയിച്ചിട്ട് തോറ്റുപോയവരുംകഥമതിയാക്കി വിട ചൊല്ലിയോർഅരങ്ങുകൾമാറി ആടുന്നവർചിലർ ചിരിപ്പിച്ചു ചിലർ കരയിച്ചുചിലരോ സ്വപ്നങ്ങൾ കാണാൻപഠിപ്പിച്ചുമനുഷ്യനാദ്യം തിരിച്ചറിയേണ്ടതുംപഠിക്കേണ്ടതുമീ മനുഷ്യനെയല്ലേ ?ആയുസ്സിൻനീളത്തിൽ അല്ലല്ലൊകാര്യംകർമ്മത്തിൻ പുണ്യത്തിൽ ആയിടേണ്ടേജനനത്തിനപ്പുറം മരണവുമുണ്ട്ജനിമൃതിക്കിടയിലെ…

ഉറക്കം.

രചന : വിനോദ് നീലാംബരി✍ ഉറക്കമില്ലായ്മഎന്നെക്കൊല്ലുകയായിരുന്നു.എന്ന് മുതലെന്നോർമയില്ല.കറുത്ത പൂച്ചകളുടെകൺതിളക്കമായികൗമാരത്തിന്റെ ഇരുട്ടിടങ്ങളിൽ…,നഗരത്തിലെകലാലയ ഹോസ്റ്റലിന്റെ മട്ടുപ്പാവിൽമലർന്നുകിടന്നെണ്ണിത്തീർത്തനക്ഷത്രക്കാഴ്ചകളിൽ…,അറബിനാട്ടിൽ കുടുസുമുറിയിലെമൂന്നുനിലക്കട്ടിലുകളൊന്നിൽനാട്ടിലേക്കുള്ള നിമിഷങ്ങളെണ്ണിക്കൊഴിഞ്ഞദിനങ്ങളിൽ…ഞാൻ ഉറക്കത്തെ ഉപേക്ഷിക്കുകയായിരുന്നു.എന്നെയും.അടുത്തിടെയാണ്അതെന്നെ കൊതിപ്പിച്ചു തുടങ്ങിയത്‌.വീട്ടിലേക്കുള്ള വഴിമറന്ന നാൾകവലയിലെ വെയ്റ്റിങ് ഷെഡിൽ..,പിന്നൊരിക്കൽ തിരക്കൊഴിഞ്ഞചായപ്പീടിക വരാന്തയിൽ..,വീട്ടിലേക്കുള്ള മൺപാതയോര-ത്തെവിടെയൊക്കെയോ..എന്റെ ഉറക്കംതിരിച്ചു വരുകയായിരുന്നു!!ഇപ്പോൾ വീട് വീട്ടിറങ്ങാറില്ല.കണ്തടങ്ങളിൽ പടർന്ന കറുപ്പ്മാറിത്തുടങ്ങിയിരിക്കുന്നു.ഈ വസന്തം…

കോമാളി

രചന : രാജീവ് ചേമഞ്ചേരി✍ സർക്കസ് കൂടാരത്തിലെ കാഴ്ചയിൽ…സമയം കൊല്ലാതെ ഗോഷ്ടികൾ കാട്ടി!സമ്പത്ത് കുന്നോളം വാരി നിറയ്ക്കുന്നു..സങ്കടക്കടലിൻ്റെയുടമസ്ഥർ കോമാളി! സുഖമില്ലെന്നൊരു നാൾ കോമാളി പറഞ്ഞീടിൽ –സമയമായ് പകരത്തിന്നാളൊട്ടുമില്ലയെന്ന് കല്പന!സർക്കസിൻ ഗതിയാകെ മാറീടും പിന്നെ –സംഖ്യകൾ എണ്ണുവാൻ കഴിയാതെ വന്നീടും! സംഘമായുള്ളൊരീ കൂടാരക്കൂട്ടിലെ…

അനശനൻ

രചന : ചെറുകൂർ ഗോപി✍ ശ്രാവണ സന്ധ്യതൻ —ശീതാനുഭാനുവിൻപ്രഭപോലെ നിൽക്കുംചന്ദ്രിക നീ ••••••••!ഗുണഗൗരിയാമെൻ വിഭാതമേ —നിന്റെ, മുടിത്തുമ്പിലെകൃഷ്ണ തുളസിയല്ലേപത്മമാലിനീ നിൻ തീർത്ഥമല്ലേ •••••••?മാലേയമാം നിൻ മേനിയിലെന്നേ —ശ്വാസിതമായ് നിർവാതമായിരുന്നുനിന്നാൽ ഞാൻ അനശനനായിരുന്നു•••!യതിഭംഗമേറിയ വരികളേ —അലാഹത്തിലൂടെമന്വന്തരങ്ങളായ് അലയുന്നുവ്യർത്ഥമായല്ലേ ••••••••?ഏകവാക്യതമായെന്നിലെന്നോ —പല്ലവിയായ് വന്നുണർത്തിനിന്നാൽ ഞാൻ…

വന്ദേമാതരം

രചന : കൃഷ്ണമോഹൻ കെ പി ✍ ആസേതുഹിമാചലം ആഹ്ലാദഭരിതരാംജനതതി വസിച്ചീടും ഭാരത ദേശം തന്നിൽഈയൊരു ജന്മം വന്നു പിറന്നു വളർന്ന ഞാൻപുണ്യ പൂരുഷനായി മാറുന്നൂ ഭാരതാംബേഭരത ഭരിതമീ ഭൂവിൻ്റെ പ്രതലത്തിൽവസുധൈവ കുടുംബകം ബീജമായ് പിറന്നപ്പോൾതത്ത്വമസിയും, പിന്നെ മാ നിഷാദയുമൊത്ത്പദ സഞ്ചലനം…

വാക്കും തോക്കും

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ” എന്നാലും അവനത്‌ പറഞ്ഞല്ലോ” നമ്മിൽ പലരുംമനസ്സ് നോവുമ്പോൾ നടത്തുന്ന ആത്മഗത മാണിത്. വാക്കു പലതുണ്ടത്രെ കേട്ടീടു നാം.നേർ വാക്കിനെ ക്ഷണം പുൽകിടു നാം.പാഴ് വാക്ക് വെറുതെയെന്നറിയുക നാംപാഴ് വസ്തുവായി എറിയുക നാംനെല്ലിലെ…

🌹 സ്നേഹ വീട് 🌹

രചന : ബേബി മാത്യു അടിമാലി✍ സ്നേഹമുദ്രയാലൊരു വീടൊരുക്കണംവിശ്വാസമാകണം മൂലകല്ല്സാഹോദര്യത്തിന്റെ ശംഖൊലി മുഴങ്ങണംശാന്തിയാൽ നിറയണം ഗേഹമാകേപാരസ്പര്യത്തിന്റെ വിത്തുകൾ വിതയ്ക്കണംപതിരില്ലാ സ്നേഹത്തിൻ കതിരുകൾ കൊയ്യണംപരസ്പരം സഹിക്കുവാൻ ക്ഷമിക്കുവാൻ കഴിയണംനന്മകൾ പൂക്കുന്ന പൂമരമായ് തീരണംമാനവ ത്യാഗത്തിൻ പാഠശാലയാക്കണംമന്ദസ്മിതത്തിന്റെ മധുരം വിളമ്പണംആനന്ദവേളകൾ ആഘോഷമാക്കണംദു:ഖവും ദുരിതവും പങ്കിട്ടെടുക്കണംഇത്തരം…

അങ്ങനെയാണ് ദൈവം ഒരു കള്ളം പറഞ്ഞത്.

രചന : ജിബിൽ പെരേര ✍ അങ്ങനെയിരിക്കെ സ്വർഗ്ഗത്തിലെഒരു മാലാഖയ്ക്ക്എന്നോട് പ്രണയം തോന്നി.ഞാനവൾക്ക്ഭൂമിയിലെ കറയില്ലാത്ത മനുഷ്യരുടെഭംഗിയുള്ള പുഞ്ചിരിസമ്മാനം കൊടുത്തു.അവളെനിക്ക്നിലാവ് കൈക്കുമ്പിളിലാക്കിരുചിക്കാൻ നൽകി.വിശക്കുമ്പോൾസ്വർഗ്ഗത്തിലെ മന്നവയർ നിറയുവോളം വാരിത്തന്നുഞങ്ങൾ താരാപഥത്തിൽകൈകോർത്തു നടന്നുആകാശമേഘങ്ങളിൽകളിവീടുണ്ടാക്കിഎന്നെ പേടിപ്പിക്കാൻ വരുന്നമിന്നലിനെഅവൾ കഠിനമായി ശകാരിച്ചു.എന്നെ തൊടാൻ വന്ന കൊള്ളിമീനുകളെതട്ടിത്തെറിപ്പിച്ചു.അവളുടെ ഒരൊറ്റ ചുംബനം…

കൊഴിഞ്ഞു വീണ സ്വപ്നങ്ങൾ.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ മലവെള്ളപ്പാച്ചിലിൽ ഒഴുകി നടന്നു ഞാൻതുണയാരുമില്ലാതെ ഏകയായി.താരാട്ടുപാടിയും ആലോലമാട്ടിയുംഓളങ്ങളെന്നെയുറക്കി.കണ്ണു തുറന്നൊന്നു നോക്കിയനേരത്ത്പുഴയോരം ചേർന്നു ഞാൻ കിടന്നു.പത്തു ദിനങ്ങൾ കഴിഞ്ഞപ്പോളെന്നുള്ളിൽ,ജീവൻ തുടിപ്പുകൾ ഞാനറിഞ്ഞു.സന്തോഷം കെണ്ടെൻ്റെ മാനസം തുടികൊട്ടിഒരു കുഞ്ഞു മുകുളം കിളിർത്തു വന്നു.കുഞ്ഞിളംകൈകളെ ആലോലമാട്ടാൻകുഞ്ഞിപ്പവനൻ വിരുന്നിനെത്തി.ഞാനൊരു പൂക്കുന്ന…