ആധിയാകുന്ന വ്യാധി.
രചന :- ബിനു ആർ. ഹുവാനിൽനിന്നും പറന്നുവന്നൊരുകുഞ്ഞൻ ,ഹന്തവ്യമായ് ജീവനിൽഭക്ഷ്യം തേടുന്നവൻ,ഹന്തഭാഗ്യം പോലുമില്ലാമനുഷ്യജന്മത്തെഅഹങ്കാരലോലുപരെന്നുവാഴ്ത്തിപ്പാടുന്നു മൂന്നാംലോകം.തിരിഞ്ഞുനിന്നു നോക്കുന്നു കാലവും,തിരയാതെയാക്കുന്നുഅഹങ്കാരഗർവുകൾ,തിരഞ്ഞെത്തുന്നുപരിഷ്‌കൃതവർഗ്ഗത്തെയുംതിന്നുതീർക്കുവാനായ്മരണ വ്യാധിയും.ഭീതിയില്ലാതെ ജീവിക്കുംവരേണ്യവർഗ്ഗത്തെയുംഭീതിയില്ലാതെ ഭരിക്കുംരാഷ്ട്രീയക്കോമരത്തെയുംഭീതിയില്ലാതെ കളിക്കുംഗോചരവർഗ്ഗത്തെയുംഭീതിയിലാഴ്ത്തിയിരിക്കുന്നൂപടർന്നുവളരും മഹാവ്യാധി.മരുന്നുകൾ കാലയവനികയിൽമറഞ്ഞിരിക്കുന്നു ,മന്ത്രങ്ങളെല്ലാംലോകായലോകങ്ങളിലുംനിറയാതെ, മായകൾമഹാവ്യാധിയായ്ഭീതി നിറയ്ക്കുന്നു,മാരകമാകുന്നൂശ്വാസത്തിലും ഉഛ്വാസത്തിലുംജീവന ശ്വാസത്തിനായ്.വ്യാധി ഭീതിയായ്നിറയുന്നൂ മനങ്ങളിൽവ്യാധിയെന്നു തിരിച്ചറിയുന്നൂമനങ്ങൾ, വ്യാധി ഭീദിതം തന്നെയെന്നറിഞ്ഞിരിക്കുന്നൂമനങ്ങൾ,…