Category: ടെക്നോളജി

നരകവാതിലിൽ …. Ashokan Puthur

നരകവാതിലിൽഎന്നെനീ കാണുമ്പോൾ……… മൃതിക്കുമപ്പുറംനിന്നുഞാൻ പാടുമീകവിതകേൾക്കുന്നമാത്രയിൽ സോദരിവെറുതെ ഒന്നോർത്തു പോവുകപണ്ടുനാംഒത്തുപങ്കിട്ട നിറനിലാപൊയ്കകൾ മൊഴികൾ നട്ടുവളർത്തിയതാഴ്വരകാടുപൂത്തു മണംപരക്കുന്നുവോമിഴികൾ സ്നേഹ സന്ദേശമാടിയകരളിടങ്ങളിൽ കണ്ണീർകിനിഞ്ഞുവോ ഉരുകിയുരുകി നീതീരുന്ന വേളയിൽഊരുചുറ്റാൻ പുറപ്പെട്ടു പോയവൻകലിയൊടുങ്ങാതെനിൽപ്പുണ്ട് ദൂരെയാക്ഷണികസൗന്ദര്യ കടലിന്നുമക്കരെ ജീവിതമാകെ പിഴച്ചൊരാനാൾകളിൽമുറിപ്പെടാതെന്നെകാത്തതിൻ നന്ദിയായ്നിന്ദകൊണ്ടു ഞാൻമൂടിയോ പ്രേമിതേശിഷ്ടകാലങ്ങൾ മൃതിവിളിക്കുംവരെ ആയിരംപറ നിലാവുകൊണ്ടല്ലജീവിതത്തിൻ പശിയെ…

സ്വർണ നൂലിൽ തീർത്ത മാസ്ക്.

കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്വർണ്ണപ്പണിക്കാരനാണ് സ്വർണ്ണം, വെള്ളി നൂലുകൾ ഉപയോഗിച്ച് മാസ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 18 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ഈ മാസ്കിന് 2.75 ലക്ഷം രൂപ. സിൽവർ മാസ്കിന് 15,000 രൂപയുമാണ് വില. 0.06 മില്ലിമീറ്റർ നേർത്ത സ്വർണ്ണം,…

ഇടവപ്പെരും മഴ …. Roy K Gopal

പ്രണയം ചുവക്കും ഗുൽമോഹർ ചോട്ടിലൂടെത്രയോ വട്ടംഞാൻ നടന്നുപോകേ,ചങ്കിലെ വിപ്ലവചോപ്പുപോലാപ്പൂക്കൾവാനവും ഭൂമിയുമായിമാറേ,ചെങ്കടൽ ഉള്ളിൽതള്ളും തിരകളോകലാലയചുമരിലാഞ്ഞടിയ്ക്കേകണ്ടിട്ടും കാണാതെപോയി ഞാൻഗുൽമോഹർ പൂക്കൾക്കിടയിൽ നിൻചോന്നചിത്തംവിപ്ലവപ്പൂക്കൾ ചിരിക്കുന്നനിൻചുണ്ടിൽ വിരിയുന്നപ്രണയത്തിൻ ശുഭ്രപുഷ്പംഭൂതകാലക്കുളിർ പുണരുമീ സന്ധ്യയിൽപിന്നെയും എന്നിൽ നീപ്രണയം പുതയ്ക്കുന്നോ..? മൗനം കുടിച്ചു നീയുരുകിയുറയവേപറയുവെൻ പെൺകിളീ-യെന്റെ ചിറകൊച്ചയിൽനീ-നിന്നെ മറക്കുന്നുവോ..?എഴുതാതെ പോയൊരാ ജീവതാളുകളിൽതുടയ്ക്കാതെയെൻചിത്രം…

അടിമാലി സിംഹം …. Rinku Mary Femin

അജുവിന്റപ്പൻ ഇലക്ഷന് നിക്കുന്നെന്നു പറഞ്ഞിട്ടാ ഞാനും കൂട്ടുകാരും അവന്റെ വീട്ടിലേക്ക് ചെന്നത്, എലെക്ഷൻ ഒക്കെ അല്ലേടാ അജു ഞങ്ങൾ എല്ലാരും കൂടി നിന്ന് നിന്റെ അപ്പനെ അങ്ങ് ജയിപ്പിക്കാം , നീ എന്താ ഒരു സന്തോഷമില്ലാത്ത പോലെ എടാ തെണ്ടികളെ നീ…

അയർലൻഡ് തീരത്തുള്ള ഒരു സ്വകാര്യ ദ്വീപ് 6 മില്യൺ ഡോളറിന് വിറ്റു.

മൂന്ന് ബീച്ചുകളും ഏഴ് വീടുകളും പ്രകൃതി വന്യജീവികളും അഭിമാനിക്കുന്ന അയർലണ്ട് തീരത്ത് ഒരു സ്വകാര്യ ദ്വീപ് 6.3 മില്യൺ ഡോളറിനു വിറ്റു – അജ്ഞാത വാങ്ങുന്നയാൾ.. വാങ്ങലിനു മുമ്പായി വ്യക്തിപരമായി സ്ഥലം പോലും സന്ദർശിച്ചിട്ടില്ല.ഐറിഷ് മെയിൻ ലാന്റിന്റെ തെക്കുപടിഞ്ഞാറായി 157 ഏക്കർ…

ഫാബിക്കായി …. Ganga Anil

ഓ ഫാബി!ഉറങ്ങുകകിനാവ്കണ്ടുറങ്ങുകനീ നിറഞ്ഞവൾ ഒരുപ്രപഞ്ചം തന്നെ നിറഞ്ഞവൾ. അണ്ഡകടാഹത്തിൻറ്റെസൃഷ്ടാവിനെവലിയഒന്നിലെകാര്യശേഷിയെയറിഞ്ഞവൾ. സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച്വീടുവിട്ടവൻപലനാടുകൾ,ആഫ്രിക്കവരെയുംചലിച്ചവനിവൻലൂം ഫിറ്ററായുംഅദ്ധ്യാപകനായുംവെപ്പുകാരനായുംപലവിധവേഷങ്ങൾകെട്ടിയാടിയിവൻഎഴുത്തിൻറ്റെഎൻറ്റെയുംസുൽത്താനായിവനെകാത്തവൾ നീഭാഗ്യവതി.. തോന്ന്യാക്ഷരങ്ങളില്ലാതെതോന്ന്യാസങ്ങൾക്ക്മറുപടിനല്കിയോരുമഹാനുഭാവനാംനിൻറ്റെ റ്റാറ്റയോടൊപ്പംമയങ്ങുക നീ…ഒളിമങ്ങാത്ത താരകളായിവാനിൽ തെളിഞ്ഞുവെളിച്ചമായീടുക. …..ഗംഗ അനിൽ…..

സ്നേഹക്കൂട് …. Nisha Snehakoodu

വാർദ്ധക്യം ഒരു ബാധ്യതയായി തോന്നി തുടങ്ങിയിരിക്കുന്നു നമ്മുടെ സമൂഹത്തിന്,സ്നേഹക്കൂട് അഭയമന്ദിരത്തിലേക്ക് ഈ ഒരു മാസ കാലയളവിൽ അനാഥരായി എത്തിയത് പത്തോളം അച്ഛനമ്മമാരാണ്,സ്നേഹക്കൂട്ടിലെ സ്ഥലപരിമിതികൾ മൂലം അച്ഛനമ്മമാരെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനാൽ, സ്നേഹക്കൂട്ടിലെ അച്ഛൻമാർക്കായി എടുത്ത വാടക വീട് നാളെ…

റഷ്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചു…

കോവിഡിനോട് പൊരുതുന്ന ലോകത്തിന് പുത്തന്‍ പ്രതീക്ഷയായി വാക്‌സിന്‍. ആദ്യത്തെ വാക്‌സിന്‍ റഷ്യയില്‍ പരീക്ഷിച്ചു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത്…

ചാട്ടവാറിനെ വായിച്ചത് …. Vinod V Dev

നിങ്ങൾ സ്ത്രീകളുടെഅടുത്തേക്ക് പോകയാണോഎങ്കിൽ ചാട്ടവാർ കൊണ്ടുപോകണം. സ്ത്രീയെ ഉരുക്കുചങ്ങലയിൽ ബന്ധിച്ചുചരിത്രവും ഭൂമിശാസ്ത്രവുംഭാഷാശാസ്ത്രത്തിന്റെമൂശയിൽ ഉരുക്കിയെടുത്തു,മനോമർമ്മശാസ്ത്രത്തിന്റെസൂചിത്തലപ്പിൽനിർത്തിയാകണംഫ്രെഡറിക് നീത്ഷേഇതുപറഞ്ഞത്.അസംബന്ധങ്ങളുടെനീലച്ചടയൻവിത്തുകൾപന്നിയുടെ തേറ്റയുമായികടന്നുവരുന്നത്നീത്ഷേ കണ്ടിട്ടുണ്ടാവണം.അല്ലെങ്കിൽ ,സന്യാസിയുടെ നീലധ്യാനത്തെപ്രളയത്തിൽമുക്കിയ,കാമാസക്തയായ ഒരു നദിയെ ..!നീത്ഷേ പറഞ്ഞുകൊണ്ടിരിക്കുമ്പോൾആ വെയിലേറ്റ്നനഞ്ഞുവന്നവനാണു ഞാൻ.നീത്ഷേയുടെപ്രകാശിയ്ക്കുന്ന ചാട്ടയിൽഞാൻ അലിഞ്ഞലിഞ്ഞു ചേരുന്നു. വിനോദ്.വി.ദേവ്.

ഫോട്ടോഗ്രാഫി ഇതിഹാസം വിക്ടർ ജോർജ്ജിന് പ്രണാമം …. Muraly Raghavan

ഫോട്ടോഗ്രാഫിക് മാന്ത്രികൻ വിടവാങ്ങിയിട്ട്പത്തൊൻപത് വർഷം പിന്നിട്ടു. ചില ഇതിഹാസങ്ങൾ അങ്ങനെയാണ് ഓർമ്മകളുടെ ഒരു സാഗരം ഒരുക്കിയിട്ട് വിട പറയും.വിക്ടറും അങ്ങിനെയായിരുന്നു.മിഴിവാർന്ന ചിത്രങ്ങളുടെ ഒരു മാന്ത്രികച്ചെപ്പ് സമ്മാനിച്ചിട്ട് ജീവിതത്തിന്‍റെ അവസാന ഫ്രെയിമില്‍ നിന്ന് കുടയും ചൂടി വിക്ടര്‍ മരണത്തിലേക്ക് നടന്നുപോയിട്ട് ഒരുവര്‍ഷം കൂടി…