Category: ടെക്നോളജി

മെഡിക്കൽ കോളേജ്,

രചന : സഫൂ വയനാട്✍ മെഡിക്കൽ കോളേജ്,സ്ത്രീ വാർഡുകളിലെപെൺ കരച്ചിലുകൾക്ക് മേൽ ഉള്ള്പുകഞ്ഞൊരു ചിരിപുഴയൊഴുകുന്നുണ്ട്ന്യൂറോളജി മൂന്നാം നില റൂമിൽ പതംപറച്ചിലുകൾക്കൊപ്പംതളർന്നു പോയ ഉടലുകളുടെശ്വാസ തപങ്ങളാൽ വാർഡിനകം വിയർത്തൊട്ടുന്നുണ്ട്….കണ്ണീരുന്തിയ വേദന ഞരക്കങ്ങൾക്കിടയിൽഅയാൾ അരികെ വരുമ്പോൾ മാത്രം ഒരുവളുടെയേങ്ങൽ തികച്ചും നേർത്തുവരുന്നുണ്ട്….നീയങ്ങു പോയാൽ എനിക്കാരെന്നൊരുആധിയെ…

ലോക ജല ദിനം ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക…

മലയിലേക്കൊഴുകുന്ന പുഴകൾ!

രചന : പി.ഹരികുമാർ✍ പുഴകൾ വിസ നേടി ഉലകം ചുറ്റുന്നു.കിണറിന്റെ ആഴവും കുളത്തിന്റെ ഓളവുംകൊതിയോടെ നോക്കുന്നു. ഉലകം ചുറ്റിയൊഴുകുന്ന പുഴക്കുണ്ട്ആരുമറിയാത്തോരെതിരൊഴുക്ക്;അമ്മമലയുടെ വാത്സല്യമടിയിൽഅന്തിയുറങ്ങുവാൻ കൊതിയൊഴുക്ക്;അറിയാ മൊഴികൾ പഠിച്ച് പതച്ച്വേർത്ത് ലോകത്തെ നനച്ചന്തിയിൽമലയുടെ മടിയിൽ സ്വസ്ഥമുറങ്ങുവാൻസ്വപ്നം കണ്ടാണൊഴുകുന്നു പുഴകൾ.കയ്പേറും കട്ടിയുപ്പിന്റെയാഴിയിൽആരുമറിയാതൊടുങ്ങുന്ന സ്വപ്നം.ആർദ്രമത്,തീവ്രമത്,സ്നേഹമതെങ്കിലുംഅമ്മമലയും മറക്കുന്നത്,നാട്ടുകാരൊരുനാളുമോർക്കാത്തത്. “പാടുന്ന…

വെയിൽ നാളങ്ങൾ

രചന : മനോജ്‌.കെ.സി.✍ ഈ മണ്ണടരിൻ മൂക നിരാശനിശ്വാസങ്ങൾഒരു ചുടുനിസ്വനരോദനമായ് ചുറ്റും പരക്കേസ്തബ്ധമായ് കാലവും സൂര്യനും നിമിഷാന്തരങ്ങൾ തൻ സൂചികയും .ഒരിത്തിരി നേരം മിനക്കെട്ടിരിന്നൊന്നു കേൾക്കുവാൻആരുമേയില്ലാത്തൊരീ കാലത്തിൻ കോലായിൽഞാനും ഈണം ചിലമ്പിച്ച ഈ രാപ്പക്ഷിയും മാത്രം .എന്തൊക്കെയോ വെട്ടിപ്പിടിച്ചും അടർത്തിക്കളഞ്ഞുംഎന്തും തുലച്ചും…

ഹൃദയ പുഷ്പങ്ങൾ

രചന : വൃന്ദ മേനോൻ ✍ ഹൃദയപുഷ്പങ്ങളേ നിങ്ങൾപലതരം പൂക്കൾ പോലെ .കാട്ടുപൂക്കൾ പോലെമഞ്ഞിലും മഴയിലും ഇടറാതെവന്യതയിൽ പൂക്കുന്നു ഹാ….പാദങ്ങളാൽ ചവിട്ടിയരച്ചിട്ടു൦കുഞ്ഞു മുകുളങ്ങൾ നീ൪ത്തി വീണ്ടും തളിരിടുന്നു ഹേ…അഗ്നിനക്ഷത്ര൦ പോൽ ജ്വലിക്കുന്നു ഹോ…നീയെനിക്കു നല്കിപ്പോയത് ഇതിലേതാവാ൦കണ്ണാ…ജന്മാന്തരങ്ങളിലൂടെ ഞാനത് തിരിയുകയായിരുന്നോ!എങ്ങോ മറന്നു വച്ചയാ…

🤜🏽 അപച്യുതിയുടെ വയൽവരമ്പിൽ ആശയം വില്പന ച്ചരക്ക്🤛🏼

രചന : കൃഷ്ണമോഹൻ കെ പി ✍ രജതസിംഹാസനത്തിൽ കയറിപ്പറ്റും വരെരസിച്ചു വചനങ്ങൾ ചൊല്ലുന്നു ഭിക്ഷാംദേഹിരമണീയവസ്ത്രമിട്ടു ജനത്തിൻ മുന്നിലെത്തിരസകര വാഗ്ദാനങ്ങൾ ചൊല്ലിടുമനുദിനംരവമൊന്നൊതുങ്ങിയാ തെരഞ്ഞെടുപ്പും വിട്ടാൽരസികരെയൊന്നും നമ്മൾ കാണില്ലയതും സത്യംഇന്നലെ വരെ വന്നു കൈകൂപ്പി യാചിച്ചവർഇന്നിതാ സിംഹാസനം തന്മേലെ മരുവുമ്പോൾഇന്നിനിയെന്താണാവോ നേടേണ്ടതതെന്നുള്ളഇച്ഛയെ പ്രാപിച്ചവർ…

പ്രതീക്ഷ

രചന : സതീഷ് വെളുന്തറ✍ ഇനിയും നിലാപ്പക്ഷി പാട്ടുപാടുംഞാനുമാ പാട്ടിന്നു ശ്രുതി മീട്ടിടുംഇനിയും പകലോൻ ചിരി പൊഴിക്കുംഞാനാ ചിരിയിലലിഞ്ഞുചേരുംഇനിയും ശിശിരങ്ങളില കൊഴിക്കുംഇലയിൽ ഞാൻ ചിത്രമെഴുതി വയ്ക്കുംഇനിയും വസന്തമിതൾ വിടർത്തുംഇതൾ ചേർത്തു ഞാൻ പട്ടുമെത്ത നെയ്യുംഇനിയുമാ നീർച്ചോലൊഴുകി വരുംആ ചോലയ്ക്ക് ഞാനാദി താളമാകുംഇനിയുമാ…

കൊലുസ്സിന്റെ നാദമായ്

രചന : ലത അതിയാരത്ത്✍ കൊലുസ്സിന്റെ നാദമായ്കൊഞ്ചലായ് നീയെന്റെമാനസവീണയിൽ ശ്രുതിചേർത്തുവച്ചു.പൊട്ടാത്ത തന്ത്രിയിൽരാഗമായ് താളമായ്തീരത്ത് മുത്തുകൾചേർത്തുവച്ചു.സന്ധ്യാംബരത്തിന്റെകുങ്കുമ രേണുക്കൾവാർനെറ്റിയിൽ കുറിവരച്ചുവച്ചു.പാതയോരത്തെആലിലകൾ തിറകളുടെതാളത്തിനൊപ്പംചുവടുവച്ചുഉത്സവവാദ്യനാദത്തിന്റെലഹരിയിൽദേശാടനപക്ഷിപാട്ടുമൂളിഒഴുകിയിറങ്ങുന്നവെണ്ണിലാചോലയിൽനീരാടി രാപ്പെണ്ണ്നൃത്തമാടി.

അക്ഷര०

രചന : ലത അനിൽ ✍ അക്ഷരങ്ങളക്ഷയപാത്രങ്ങൾ.അക്ഷരങ്ങൾ ചിരകാലബന്ധുക്കൾ.മണ്ണിൽ തൊട്ട്,വിരലുമകവു० നൊന്ത,മ്മയെന്നാദ്യമറിഞ്ഞു.അച്ഛനുമമ്മയും ഭൂമി,യാകാശവു० തീരാപ്പാഠങ്ങളെന്നറിഞ്ഞു.അണിയാൻ ശ്രമിക്കെ, പൊട്ടുന്ന കുപ്പിവളകളായ്ചില്ലേറ്റു ചോര വാർന്നു०, കൊത്തങ്കല്ലു കളിപ്പിച്ചു०എന്നോ നിലാവിന്റെ കവാടം തുറന്നവർ.ഇലപ്പച്ച, മലർഗന്ധ०, വേരാഴ० ,പുഴയുമാഴിയുമിപ്പറവകളൊക്കെയു० വ്യഞ്ജനങ്ങൾ ,നീ സ്വരാക്ഷരമാകുകെന്നു ഗുരുക്കന്മാർ.ചിത്തമാ० പത്തായ० നിറച്ച…

പാകപ്പെടാത്ത
എന്റെ കവിതപോലെ ..

രചന : ജലജ സുനീഷ് ✍ ഒരിക്കലും പാകപ്പെടാത്തഎന്റെ കവിതപോലെ ..തിരിച്ചും മറിച്ചും ,നിരതെറ്റിച്ചുംകണ്ണീരുറ്റിയ വാക്കുകൾ –പൂർത്തിയായെന്ന്സ്വയമാശ്വസിച്ചും ,എന്റെ പ്രണയത്തെചേർക്കുമ്പോൾ …ഒരിക്കലും തിരുത്തിയെഴുതാനാവാത്തഅവസാന വരിയിലേക്ക്നിന്നെ ഞാൻവിവർത്തനം ചെയ്യുന്നു.വെറുതെയോർക്കുന്നു..“എത്ര വീണ്ടെടുത്തിട്ടുംതിരികെ വരാത്തൊരെൻആകാശവും , ഭൂമിയും …ശുദ്ധ ശൂന്യതക്കു മീതേപൊട്ടിപ്പൊളിയാറായകടൽപ്പാലം പോലെ –ചിലത് …എങ്കിലും…