Category: ടെക്നോളജി

അമ്മ

രചന : രാജേന്ദ്ര പണിക്കർ എൻ ജി ✍ അമ്മയായി,ഭാര്യയായി,കാമിനിയായി,പെങ്ങളായി,മകളായി,അമ്മൂമയായിസർവ്വംസഹായായിമാതൃത്വമേറുന്നവൾ.എന്റെയും നിന്റെയുംദാഹം ശമിപ്പിക്കുവൻമുലപ്പാൽ ചുരത്തിതപിച്ചു നില്ക്കുന്നവൾ!കണ്ണുകളിൽ കരുണയുടെഅരുവിതീർക്കുന്നവൾ!ഉടലാകെ,ഉയിരാകെ,ഉലകാകെ,സഹനതയുടെകാണാക്കയങ്ങൾതീർക്കുന്നവൾ!നെഞ്ചിൽ നിനക്കായികദനക്കനലുകൾ പുകച്ച് ദഹിച്ചുനില്ക്കുന്നവൾ!ദു:ഖകാർമേഘങ്ങളെപെയ്തൊഴിച്ചൊടുക്കുവാൻഇരുകൈകളും നീട്ടിവിളിക്കുന്നൊരമ്മ-യെന്നെമാറോടണക്കുവാൻ താഴുകിത്തലോടുവാൻ!ഓരോ ദേശത്തുംഓരോ സ്ത്രീയിലുംഒരമ്മയെ തിരയുന്നുഞാൻ!ഓർക്കുകിൽ,അമ്മമാത്രമാണെ-നിക്കെന്നുമാശ്വാസം ….!!

ഞാൻ മരിച്ചു എന്ന വാർത്തയോട്

രചന : വിമീഷ് മണിയൂർ✍ ഞാൻ മരിച്ചു എന്ന വാർത്തഇന്ന് ഉച്ചതിരിഞ്ഞാണ് ഇറങ്ങി നടന്നത്പലരും എന്നെ വിളിച്ചു ചോദിച്ചുഅപ്പോൾ മുതൽക്കാണ് ഞാൻ അറിയുന്നത്അപ്പോൾ തന്നെ എനിക്കും സംശയം തോന്നി തുടങ്ങിഞാനും പലരെയും വിളിച്ചുഒരാൾ പറഞ്ഞു; ഇന്നു രാവിലെയും കണ്ടിട്ടുണ്ട്ഏതാണ്ട് 9.15 ആയിക്കാണുംബസ്സിൽ…

അബല

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ അബലയല്ലഞാൻ പ്രബലതന്നെഅറിയണം പ്രിയസത്യമീ ലോകംഅടിമയല്ലഞാൻ അധിപ തന്നെവിരിയണം പുതു ജീവസങ്കൽപ്പംഅഗതിയല്ലഞാൻ പ്രകൃതി തന്നെഅറിയുക അടിയറ പറയുകില്ലകണ്ണീരല്ല ഞാൻ കർണ്ണകി തന്നെകത്തിയമരും കണ്ണു തുറന്നാൽതോഴിയല്ല ഞാൻ റാണി തന്നെഅടർക്കളത്തിൽ അടിയറവില്ലഅടിപതറാതെ രണാങ്കണത്തിൽഉയർത്തെണീക്കും റാണി ലക്ഷ്മിയായിമരണമല്ല…

മാർച്ച് 8 -വനിതാദിനാശംസകൾ പ്രിയരേ…♥️എന്ന് മുതലാണ് പെണ്ണിന് അടുക്കള Safe അല്ലാതായത്?

രചന : സിന്ധു മനോജ്✍ പണ്ടൊക്കെ ആളുകൾക്ക്ഒരു വിചാരമുണ്ടായിരുന്നുകെട്ടിയൊരുങ്ങി ആണിന് തല കുനിച്ച് കൊടുത്താൽ അന്ന് തൊട്ട്അടുക്കളയും വീടും വീട്ടുകാരുംമാത്രമായിരിക്കണം അവളുടെ ലോകംനല്ലൊരു പാചകക്കാരിയായിനല്ലൊരു തൂപ്പുകാരിയായിനല്ലൊരു അലക്കുകാരിയായിഅവളവിടം പൂങ്കാവനമാക്കുന്നത്സ്വപ്നം കാണുന്ന പുരുഷനുംപുരുഷൻ്റെ വീട്ടുകാരുംവേവൊന്നു കൂടിയാലോരുചിയൊന്നു കുറഞ്ഞാലോസമയമൊന്നു തെറ്റിയാലോകാണാം അവരുടെ യഥാർത്ഥമുഖംനേരത്തിനൊന്ന് കുളിക്കാനോകഴിക്കാനോ…

” ഉണരുവിൻ “

രചന : ഷാജി പേടികുളം✍ പ്രണയം പൂവിടുന്നമലർവനികളിൽവർണ ശലഭങ്ങളായികവികൾ പാറി നടക്കുമ്പോൾസഹൃദയരിൽആഹ്ലാദം ജനിക്കുന്നു.അനുഭവങ്ങളുടെതീച്ചൂളയിൽ കവികൾനീറി പുകയുമ്പോൾസഹൃദയരിൽ ചിന്തകളുണരുന്നു.സമൂഹത്തിൽ തിന്മകൾനടമാടുമ്പോൾ കവികളുടെമനസ് അസ്വസ്ഥമാകുന്നുആ അസ്വസ്ഥതതിന്മകൾക്കെതിരെയുള്ളചാട്ടവാറുകളാകുമ്പോൾസഹൃദയർ ഉണരുന്നുചാട്ടവാറിൻ്റെ ശീൽക്കാരശബ്ദങ്ങൾ അവരെഅസ്വസ്ഥരാക്കുന്നു.ആ അസ്വസ്ഥത അവരിലെപ്രതിബദ്ധതയെയുണർത്തുംതിന്മകളെയുൻമൂലനംചെയ്യുവാനുള്ള സമരാവേശംഅവരിൽ കത്തിപ്പടരും.ആശാനും വള്ളത്തോളുംവയലാറുമൊക്കെ ജനിക്കട്ടെസാംസ്കാരിക നായകരെഉണർത്തുവിൻ തിന്മയ്ക്കെതിരേതൂലിക പടവാളാക്കിസഹൃദയരിൽ ആവേശമായ്പടരുവിൻ…

ഓൺലൈനിൽ പ്രതേകിച്ചു രാത്രി വരുന്ന പുരുഷന്മാർ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ.

രചന : അഡ്വ നമ്മളിടം നിഷ നായർ✍ 1,പ്രൊഫൈൽ പിക്ച്ചർ ഒരിക്കലും സ്വന്തം ഫോട്ടോ ഇടരുത് പൂവിന്റെയോ പൂമ്പാറ്റയുടെയോ വല്ല സിനിമാ നടന്മാരുടെയോ ഇടുക2,ഇനി സ്വന്തം ഫോട്ടോ ഇടണം എന്ന് നിർബന്ധമുള്ളവർ ഫോട്ടോഷോപ്പോ മറ്റു ആപ്പുകളോ ഉപയോഗിച്ച് നന്നായി വിരൂപനാക്കി മാത്രമെ…

ആർത്തിയുള്ളോർ

രചന : രാജീവ് ചേമഞ്ചേരി✍ ഗ്രാമാന്തരീക്ഷത്തിലാർപ്പുവിളികൾ….ഗമയുള്ള പട്ടണം വർണ്ണാഭമായ്…..ഗാംഭീര്യമേറുന്ന കൊടികളുയരുന്നു….ഗണ്യമായ് പടരുന്ന ചുവരെഴുത്തും! ഗ്രാമത്തിനുന്നതിയെന്നും സാരഥി….ഗഗനം മുഴങ്ങുന്ന വാഗ്ദാനമന്ത്രം…..ഗീർവാണമാകുന്ന ഭാഷണഭേരിയും-ഗതിയില്ലാതെയുഴലുന്നുയിന്ന് ജനം! ഗീതങ്ങളൊത്തിരിയെഴുതുന്നു ചരിതം…ഗാഥയായൊഴുകുന്നു അധരത്തിലെന്നും…ഗ്രീഷ്മത്തിലുയരുന്നയീ കൊടും ചൂടിലും-ഗുരുഭക്തിയെന്നോണം കൈകൂപ്പി നേതാവ്! പടയണിക്കൂട്ടവും നാടകവണ്ടിയും –പതിവായ് പറയുന്നു നടക്കാത്ത സ്വപ്നം!പാവം തലച്ചോറെല്ലാം…

വേണം മടക്കി കൊണ്ടു പോകാവുന്ന പോർട്ടബിൾ ഹെൽമെറ്റുകൾ..

രചന : യൂ എ റഷീദ് പാലത്തറഗേറ്റ് ✍ റോഡ് ഗതാഗത നിയമങ്ങൾ കർശനമാവുകയും ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാസംവിധാനങ്ങൾ വ്യാപകമാവുകയും ചെയ്തപ്പോൾ പരിസര യാത്രകൾക്ക് ഹെൽമെറ്റ് ക്യാമറയുടെ കൺമുന്നിലെങ്കിലും എല്ലാവരും ഉപയോഗിച്ചു വരുന്നുണ്ട്.ഹെൽമെറ്റ് ഇല്ലാത്ത കാരണം പഴയതുപോലെ പലർക്കും ലിഫ്റ്റ് ചോദിക്കാനും…

അച്ഛന്റെ ഓർമ്മകൾ

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ഉച്ചയ്ക്കു കിട്ടുന്ന ഉപ്പുമാവിൻ രുചിയോർത്തന്ന്സ്കൂളിൽ ഞാൻ പോയ കാലം,ഒരു നേരമെങ്കിലും പൊരിയുന്നവയറിലേക്കാശ്വാസമായ് കിട്ടിയൊരുപ്പുമാവ്മറക്കുവാനൊക്കുമോ ദുരിതങ്ങൾ താണ്ടികടന്നുപോയോരെന്റെ ബാല്യകാലം .അമ്മതൻ വാത്സ്യല്യം എന്തെന്നറിയാതെഅച്ഛനും ഞാനും കഴിഞ്ഞനാളിൽ,ഏറെ നാൾ സന്തോഷo നീണ്ടു നില്ക്കും മുൻപേ,എന്നെ തനിച്ചാക്കി…

വീട്ടിലേക്ക് വരുമ്പോൾ

രചന : അനീഷ് കൈരളി.✍️ വീട്ടിലേക്ക് വരുമ്പോൾപിന്നെയും,എന്തോമറന്നതായ് തോന്നുന്നു,ഓർക്കാത്തതെന്തോ,ഇനിയുമുള്ളതായ്തോന്നുന്നു.വീട്ടിലേക്ക് വരുമ്പോൾ,വീണ്ടും നിന്നെ –കാണുവാൻ തോന്നുന്നു,പറയാതെ മാറ്റി വച്ചതെന്തോ –പങ്കുവയ്ക്കുവാൻ തോന്നുന്നു.വീട്ടിലേക്ക് വരുമ്പോൾ,ഞാൻ തന്നെ എനിക്ക് –ആതിഥേയനാകുന്നു ,അതിഥിയുംവാതിലുകൾ മെല്ലെ എനിക്കായ്തുറക്കുന്നു.വീട്ടിലേക്ക് വരുമ്പോൾ,പുറംകാഴ്ച്ചയ്ക്ക് നിത്യംതുറക്കുംജനാലകൾ,അത് എന്നെത്തന്നെകാഴ്ചവയ്ക്കുന്നു.വീട്ടിലേക്ക് വരുമ്പോൾ,അടക്കിപ്പിടിച്ചൊരു തേങ്ങലായ് –വീട്മാത്രം നിൽക്കുന്നു.വീട്ടിലേക്ക് വരുമ്പോൾ…