അടകുടി അമ്മു
രചന : ജയനൻ✍ അടകുടിഅമ്മുപര പര വെട്ടം മാറുന്നേരംപട്ടത്തെരുവിൽതട്ടാക്കുടിയിൽനാലാൾകൂടുംഅന്തിക്കടയിൽവഴിയോരത്തണൽനിഴലിൻ ചോട്ടിൽകറിവേപ്പില, വാഴപ്പിണ്ടിപച്ചക്കറികൾ നാട്ടുപഴങ്ങൾതലയിൽച്ചുമടായ് ആടിയുലഞ്ഞുംഊരുകൾചുറ്റിവലഞ്ഞുംകാലംതേച്ചു ചതിച്ചത്ഓർത്തുകിടപ്പൂ അട കുടി അമ്മു…കണ്ടച്ചേറിൻവണ്ടലൊലിക്കുംപുഞ്ചക്കരിയിൽനടുവേകീറിയ പടുവാൽക്കണ്ടംആറുപറക്കരിപൂന്തക്കണ്ടംനിലവെള്ളച്ചേർകുത്തിമറിച്ചുംമുട്ടിലിഴഞ്ഞുംപൊള്ളും വെയിലിൻകൂറ പുതച്ചുംമേലുവിയർത്തുകുളിച്ചുംഉഴുതുമറിക്കുംകന്നിച്ചേറ്റിൽഇറ്റിയൊഴുകിയആർത്തവരക്തംഅടിമുണ്ടിൻചേർനനവുപകർന്നുംപുല മായ് നടവിനുപാകംചേറ്റിൽഞാറ്റടിഞാറിൻ കറ്റയെ റിഞ്ഞുംഒരുകൈചേറ്റിൽകുത്തിനിവർന്നുംനട്ടും കൊയ്തുംഉള്ളാഴത്തിൻ വാമൊഴിയായ്പുലയപ്പാട്ടുകൾപാടിയുറഞ്ഞുംപുലയാടിയൊടുങ്ങിപൂരപ്പാട്ടിൻപല്ലവിയായ്ഓരോന്നോർത്തു കിടപ്പാണങ്ങനെപുലയാടിച്ചിഅടകുടി അമ്മു….ഉളുമ്പുമണക്കുംകണ്ടച്ചേറിൻതോട്ടുവരമ്പിൽഅപ്പനുകിട്ടിയ അടകുടി മണ്ണിൽഏച്ചുമെരുക്കിയതകരപ്പുരയിൽഅന്തിക്കൂട്ടിനുവന്നുകിടപ്പാൻകീറപ്പായയിലൊണ്ടിയൊതുങ്ങാൻആകപ്പാടൊരു കൂത്തിപ്പട്ടി ;ഇവളുടെ…