Category: ടെക്നോളജി

ഇന്നത്തെ കാഴ്ച .

രചന:രാജു കാഞ്ഞിരങ്ങാട് ഉന്മാദമുണർന്നപ്പോൾഉടലിനെയോർത്തില്ലഉരിഞ്ഞു കൊണ്ടുപോയിരിക്കുന്നുഉടലിനെഒരു കാട്ടാളൻ ഉന്മാദമുറങ്ങിയപ്പോൾഉടലിനെ തിരഞ്ഞിറങ്ങിഉയരങ്ങൾ താണ്ടിഉരിയാടി വിളിച്ചു ഉള്ളറകളിൽ നിന്ന് കേൾക്കുന്നുഉന്മാദത്തിൻ്റെ ഉരിയാട്ടംഭാഗം വെച്ച് ഭോഗിക്കുന്നുഉടലിനെ കാട്ടാളർ പിന്നെയൊട്ടും താമസിച്ചില്ലപാടത്തെ പടർന്ന പുല്ലിൽനാവറുത്ത് മലർന്നു കിടന്നുഒരുതല.

പ്രണയമേ

രചന : ഷൈല കുമാരി കരൾനൊന്തു പിടയുമ്പോൾതിരക്കൈകളാലെന്നുംതീരത്തണഞ്ഞിട്ട് കടൽകരയെ പുണർന്നങ്ങു നിൽക്കും അകതാരിലായിരം സാന്ത്വനമൊളിപ്പിച്ച്തിരയാകും പെൺമണികടലിനെ ചുംബിച്ചു നിൽക്കുംആകാശത്തത് കണ്ട് കൊതിപൂണ്ട് ദിവാകരൻകൺചിമ്മി മെല്ലെ ചിരിക്കുംഉള്ളിൽ ചുടുനെടുവീർപ്പൊന്നുയരുംപിരിയുവതെങ്ങനെ നിഴലുകളേ നിങ്ങൾ പിരിയാതെ കൂടെ നിൽക്കുമ്പോൾകരയുവതെങ്ങനെ നയനങ്ങളേനിങ്ങൾ തുളുമ്പാതെ ചാരെ നിൽക്കുമ്പോൾമായ്ക്കുവതെങ്ങനെ ഓർമകളേ…

3 ബില്ല്യൺ പാസ്‌വേർ ഡുകളും ലോഗിനുകളും ഓൺലൈനിൽ പരസ്യമായിരിക്കുന്നു.

എഡിറ്റോറിയൽ ഒരു ദിവസം ഒരു പ്രിയ സുഹ്യത്തിന്റെ മെയിൽ വരുന്നു അയാൾ ഒരിടത്തുകുടുങ്ങിയിരിക്കുന്നു കുറച്ചു കാശ് വേണം അക്കൗണ്ട് നമ്പറും ബാങ്ക് ഡീറ്റൈലും . പക്ഷെ ആളുമായി പതിനഞ്ചു മിനിട്ട് മുൻപ് ടെലിഫോണിൽ സംസാരിച്ചതേയുള്ളു …പിന്നെ ദേ വരുന്നു എന്റെ ഫെയ്‌സ്…

രസികൻ മിഠായി.

രചന : ബിജുകുമാർ മിതൃമ്മല. മിഠായികിട്ടാക്കനിയായവന്എന്നും രസികൻമിഠായികൗതുകമായിരുന്നു.എത്രതരം മിഠായികൾചില്ലു ഭരണി നിറച്ചും അവലൂസുണ്ടപുളിമിഠായിറബ്ബർ മിഠായിപല്ലി മിഠായിനാരങ്ങ മിഠായിപടി മിഠായിജീരക മിഠായിഅമ്മേ കൊതിയാവുന്നു. കൂട്ടുകാർ പറഞ്ഞുനാല് പറിങ്ങാണ്ടിയ്ക്ക്ഒരു പല്ലിമിഠായിയെന്ന്പറിങ്ങാണ്ടീ നീഎൻ്റെ മുത്താണ് മൂടുകീറിയ നിക്കറിൽരണ്ട് പോക്കറ്റ്മതിയാകില്ലല്ലോദൈവമേഎല്ലാ മിഠായിയുംവാങ്ങി പരീക്ഷിക്കാൻ ആദ്യമായിപറങ്കിമാവിനോട്മൂകമായി അനുവാദംതേടിവേദനിക്കാതിരിക്കാൻപറങ്കിമാങ്ങ നിലനിർത്തിപറങ്ങാണ്ടി…

കന്യാദാനം / വരദാനം.

രചന : ഗീത മന്ദസ്മിത ആറ്റുനോറ്റുണ്ടായൊരു പെൺമണിവീടിൻ കൺമണിയായിരുന്നവൾകണ്ണിൻ കൃഷ്ണമണിപോലായിരുന്നവൾഏവർക്കും പൊന്മണിയായിരുന്നവൾവീടിൻ നിലവിളക്കായിരുന്നവൾ കുഞ്ഞു നാളിലൊരു പാവയെ വാങ്ങിടുമ്പോൾ,പട്ടു പാവാട തൈയ്ച്ചിടുമ്പോൾപാട്ടുകൾ പാടിടുമ്പോൾ,ഒരു പായസം വെച്ചിടുമ്പോൾ,യാത്രകൾ പോയിടുമ്പോൾ,യാത്രക്കൊരുങ്ങിടുമ്പോൾഇഷ്ടങ്ങൾ കേട്ടതല്ലേ, അവളുടെ അനിഷ്ടമറിഞ്ഞതല്ലേ എന്നാലീ ജീവിതയാത്രയിൽതനിക്കു കൂട്ടായിരിക്കേണ്ടവനാരെന്നതോതുവാൻഅവൾക്കായൊരവസരം കൊടുത്തതില്ലേ,ആരുമവളുടെ ഇഷ്ടമാരാഞ്ഞതില്ലേ,അവളുടെ അനിഷ്ടങ്ങൾ കേട്ടതില്ലേ..!…

കണ്ണൻ മനസ്സിലുണ്ട്.

രചന :രാജേഷ് .സി.കെ ദോഹ ഖത്തർ പറന്നു പറന്നു പറന്നു ശലഭംകണ്ണനെ കാണുവാനായ്…ഗോപികമാർ …ചൊല്ലീവൃന്ദാവനത്തിൽ ഇല്ലഅമ്മയശോധ ചൊല്ലിവീട്ടിലിരുന്നു കണ്ണൻവെണ്ണ കഴിച്ചീടുന്നുകളിച്ചിടുന്നു മനസ്സിൽപാറിപ്പറന്നു ശലഭംഊഴിയിൽ എല്ലാടത്തുംആരോ ചൊല്ലി … ആ കുറുമ്പൻഗോക്കൾക്കിടയിലായിവേണു ഊതി നിന്നീടുന്നുപാറി പാറി തളർന്നു ശലഭംഇരുന്നൊരു പുഷ്പത്തിലായ്ഉറക്കെ കരഞ്ഞു നോക്കിഭക്തിയായ്…

നടന്ന് തീർത്ത വഴികളിലുടെ.

രചന : രാജ് രാജ് മൗനമായി മനസ്സിന്റെ അകത്തളങ്ങളിൽഉരുകിത്തീരുന്ന ചില ആഗ്രഹങ്ങളും,മോഹങ്ങളും..,പ്രതീക്ഷകളുംസ്വപനങ്ങളുമുണ്ടാവും നമ്മുടെ മനസ്സിൽ….അതിൽ ചിലതെല്ലാം ആരോടും പറയാത്തഅതിവിശുദ്ധമായ ഒരു മൗനപ്രാർത്ഥനപോലെ ഒടുവിൽ നമ്മുടെ ഉള്ളിന്റെയുള്ളിൽഅകാലത്തിൽ മൃതിയടയുന്ന ചില സ്വപ്‌നങ്ങൾ ഉണ്ടാവും….ഋതുഭേദങ്ങൾ കാലത്തിന്റെ നിയോഗം പോലെവസന്തത്തിന്റെ ആനന്ദവും,ശിശിരത്തിന്റെ പ്രതീക്ഷയും,വർഷത്തിന്റെ കണ്ണീരും,ഹേമന്തത്തിന്റെ കുളിരും…

ബാരിക്കേഡുകള്‍ക്കും പകരം.

രചന : മഞ്ജുള മഞ്ജു നിങ്ങള്‍ ഞങ്ങള്‍ക്കു തരുന്ന മുള്ളുകള്‍ക്കും ബാരിക്കേഡുകള്‍ക്കും പകരംഞങ്ങളിതായിവിടെയൊരു പൂന്തോട്ടം നിര്‍മ്മിക്കുന്നുഅതില്‍ വിരിയുന്ന എല്ലാ പൂവുകള്‍ക്കുംഞങ്ങളുടെ സങ്കടങ്ങളുടെനിങ്ങളുടെ നിരാസങ്ങളുടെനിറമാണ് കാതങ്ങള്‍ക്കകലെ ഞങ്ങളുടെ ഗോതമ്പുപാടങ്ങളില്‍കോര്‍പ്പറേറ്റുകളുടെ ചിരി വീണ്തീ പിടിക്കുന്നുഞങ്ങളുടെ കരളിലേയ്ക്കത് പടര്‍ന്ന്കണ്ണുകളില്‍ നിന്ന് നദികളുത്ഭവിക്കുന്നു ട്രാക്ടറുകളില്‍ കൈകളില്‍പ്രതിഷേധങ്ങള്‍ മാത്രമല്ലഞങ്ങളുടെ…

ഉന്മാദിനി

രചന : ശ്രീരേഖ എസ് ഉള്ളം കരഞ്ഞപ്പോഴുംഅവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.വാചാലതകല്‍ക്കിടയിലുംമൗനം പാലിച്ചു. ഹൃദയം ആര്‍ത്തലച്ചപ്പോഴുംമനസ്സ് നിശ്ശബ്ദതയെ കൂട്ടുപിടിച്ച്തുറിച്ചു നോക്കുന്ന സമൂഹത്തെഅവഗണനയുടെ തോലില്‍പൊതിഞ്ഞു പിടിച്ചു.. മൗനനൊമ്പരങ്ങള്‍ഉരുക്കിയെടുത്ത്മെഴുകുതിരിയാക്കിവെളിച്ചമേകി. ഇരുട്ടിലും പ്രകാശംപരത്തുന്ന മനസ്സിനെകരി പുരളാതിരിക്കാന്‍.മൗനക്കുപ്പായത്തില്‍ഒളിപ്പിച്ചപ്പോള്‍ . ആരുടെയോ കല്ലെറിനാല്‍തകര്‍ന്ന നിശബ്ദതയിൽപിടഞ്ഞുവീണ മനസ്നൂല് പൊട്ടിയ പട്ടം പോലെഎവിടെയ്ക്കോ..പറന്നുപോയി.…

ഫോട്ടോഗ്രഫിയുടെ ശാസ്ത്രം.

Vaisakhan Thampi നിങ്ങൾ ഒരു മനോഹരമായ കാഴ്ച കാണുന്നു, അതൊന്ന് ഫോട്ടോയിൽ പകർത്തണം എന്ന് തോന്നുന്നു. നിങ്ങളുടെ കൈയിൽ ക്യാമറയുണ്ട്. നിങ്ങൾ അതെടുത്ത് ക്ലിക്കുന്നു, പതിഞ്ഞ ഫോട്ടോയിൽ നോക്കുന്നു, നിരാശപ്പെടുന്നു! നിങ്ങൾ പടംപിടുത്തം പഠിച്ചിട്ടുള്ള ഒരു ഫോട്ടോഗ്രാഫറല്ലായെങ്കിൽ, ഈ നിരാശ നിങ്ങൾക്ക്…