സൗജന്യ സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍
വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദൂരെയിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ബന്ധുക്കളുമായും ഡോക്ടറുമായും ബന്ധപ്പെടുന്നതിനുവേണ്ടിയാണ് ബിഎസ്എന്‍എല്‍ ഈ സൗകര്യം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ ഉണ്ടായിരുന്ന…