Category: ടെക്നോളജി

ബ്രഹ്മചാരിണീ, നമസ്തുതേ🙏

രചന : കൃഷ്ണമോഹൻ കെ പി✍ വലം കയ്യിൽ ജപമാലയിടം കയ്യിൽ കമണ്ഡലുവരദേ, നഗ്നപാദയായ് ബ്രഹ്മചാരിണി നീയെത്തീആടയോ ശുഭ്രാംബരം, ഭാവം ഭക്തിനിർഭരംആരാമ ദേശേയെത്തി തപസ്സനുഷ്ഠിച്ചു നില്പു നീആശ്രയദാതാവാകും പരമേശ്വര വരത്തിനായ്ആദിരൂപനെ ധ്യാനിപ്പൂ നിത്യബ്രഹ്മചാരിണീആശങ്കാകുല ലോകത്തിന്നാത്മസ്വരൂപിയായിടുംആരോമൽ ഹൃദയവാസിനീ ബ്രഹ്മചാരിണി സന്തതംഇക്കാണായ ജഗത്തിൻ്റെ ഇണ്ടൽതീർക്കാൻ…

പ്രണയം,

രചന : സലിം വെട്ടം✍ പ്രണയം എന്ന് കേൾക്കുമ്പോൾമനസ്സിൽ തോന്നുമാ നിഷ്കളങ്കസ്നേഹം ഇന്നുണ്ടോഭൂമിയിൽനൊമ്പര പൂക്കൾ വിരിഞ്ഞആ മരം ചുറ്റി പ്രണയം ഇന്നുണ്ടോആസക്തി നിറഞ്ഞ ഇന്നിന്റെ പ്രണയംചതിയിൽ വീഴ്ത്തുന്ന പ്രലോഭനങ്ങൾലഹരി യുടെ മേച്ചിൽ പുറങ്ങൾ തേടുന്നഇന്നിന്റെ കൗമാരം ആശങ്ക വിതക്കുന്നുപോറ്റി വളർത്തിയ മാതാപിതാക്കൾഒന്നുമല്ലാതായി…

മറന്നു പോണവർ

രചന : പ്രവീൺ പ്രഭ ✍ ആദ്യമൊക്കെ അമ്മചീപ്പ് മറന്നു വയ്ക്കുമായിരുന്നുമറന്നു വെച്ച ചീപ്പ് തിരക്കിവീട് മുഴുവൻ നടക്കുന്ന അമ്മയെക്കണ്ട്മകള് ചിരിച്ചു.പിന്നെപ്പിന്നെ അമ്പലത്തിൽ പോയിട്ട്തിരികെ വരുമ്പോൾചെരുപ്പ് മറന്നുവെയ്ക്കണ അമ്മയെവഴക്ക് പറഞ്ഞു അച്ഛൻ,അത് കേട്ട് മിണ്ടാതെ നിൽക്കുമ്പോഴുംകയ്യിലെ ചന്ദനം നീട്ടിക്കാണിച്ച്മെല്ലെ ചിരിച്ചുകാട്ടി അമ്മ.തിളപ്പിക്കാൻ…

യാത്രാന്തരം

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ നടന്നുതുടങ്ങുമ്പോൾഅത്രമേലാമോദമോടെഅന്പെഴും ശാരികപ്പൈതൽഅച്ഛനോടേവം മെല്ലെആദിമദ്ധ്യാന്തം രാമകഥബോധഹീനന്മാർക്കറിയാവണ്ണംതാളത്തിൽ ചൊല്ലിത്തുടങ്ങിയിരുന്നുബാലാരിഷ്ടത കടന്നുബാലകാണ്ഡം കഴിയവേപുകഴ്പ്പെടും അയോദ്ധ്യാ –പുരിക്കൊപ്പമെത്തിയോരെൻപുണ്യമാം അമ്മമലയാളവുംആരണ്യകങ്ങളിൽ പൂക്കുംഅന്ധകാരങ്ങളിൽ പെടാതെകിഷ്ക്കിന്ധവും കഴിഞ്ഞുസുന്ദരകാണ്ഡവും കടന്ന്യുദ്ധകാണ്ഡത്തിലിതാമലയാളമിന്നു നിൽക്കുന്നുചിതലിയുടെ താഴ്വാരങ്ങളിൽവണ്ടിയിറങ്ങിയ രവിയിപ്പോൾനൈസാമലിയോടു പോരടിക്കുന്നു ,ഇരുപക്ഷത്തായി നിറഞ്ഞകൊടിപ്പടകൾക്കിടയിൽപ്പെട്ടുപകച്ചമൊല്ലാക്കയും പൂശാരിയും.പടിഞ്ഞാറേ പാലത്തിനരികിൽകൊട്ടികളും വെടലകളുംപരസ്പരം വെട്ടിമരിക്കുന്നു ,കുരുടൻമുരുകനുംകൂനൻകണാരനും…

മികവുകൾ-

രചന : ശ്രീകുമാർ എം പി ✍ മുന്നാലെ പോകുന്നവർ മികച്ചവരാണ്.അതുകൊണ്ടാണ് അവർ മുന്നിലായത്.പിന്നാലെ വരുന്നവരിലും മികച്ചവരുണ്ട്,ചിലപ്പോൾ മുമ്പേ പോകുന്നവരേക്കാൾ മി കച്ചവർ.എന്നാൽ മുന്നാലെ പോകുകയെന്നത് അവരുടെ ലക്ഷ്യമായിരിയ്ക്കില്ല.എന്നാൽമുന്നിലെത്താനായ്വിലപ്പെട്ട പലതുംഅവഗണിച്ചവരൊ,ചവുട്ടിക്കടന്നവരൊഞെരിച്ചമർത്തിയവരൊതച്ചുതകർത്തവരൊഏത് വേഷത്തിൽഎവിടെയെത്തിയാലും മികച്ചവരല്ല.വിലപ്പെട്ടതെന്തെന്ന് നിശ്ചയമില്ലാത്തവർഎന്തിലൊ ഭ്രമിച്ചു വശം കെട്ടവർഒടുവിൽ ചിറകുകൾ തളരുമ്പോൾചിറകുകളടരുമ്പോൾഅവരും…

ജീവിച്ചിരിക്കുമ്പോൾ

രചന : പ്രജീഷ്‌കുമാർ ✍ എന്റെ വെയിലുകൾമങ്ങിത്തുടങ്ങിമഴമേഘങ്ങൾപെയ്തു തോരാറായിശിശിരങ്ങൾഅടരുകയുംവസന്തങ്ങൾമരിക്കുകയും ചെയ്തു.ഞാൻ കണ്ടചിത്രങ്ങളിലൊക്കെഞാൻ വായിച്ചഎഴുതുകളിലൊക്കെഎഴുത്തുകാരനുംചിത്രകാരനുംമുഖമില്ലായിരുന്നു.എന്റെ വായനപരിചയം, അറിവ്കണ്ടെത്തലുകൾ.ഞാൻ മനസിലാക്കുന്നു.ലോകംജീവിതത്തിൽതോറ്റുപോയവരുടേത്മാത്രമാണ്.അതിനാൽഞാൻഎന്റെ തന്നെജീവിതവും മരണവുംരേഖപ്പെടുത്താൻശ്രമിക്കുന്നു.എന്റെമരണംപോലുംവലിയൊരു തോൽവിയുടെഅടയാളമായി മാറണമെന്ന്ആഗ്രഹിക്കുന്നു.എന്റെ തോൽവിയുടെഅടയാളങ്ങളിൽഅധികാരചിഹ്നങ്ങളോഓർമ്മചിത്രങ്ങളോഒന്നും തന്നെ ഉണ്ടാകില്ല.എന്റെ തോൽവിയുടെഅടയാളങ്ങളിൽഞാനുമായി ബന്ധപ്പെട്ട്പടിയിറങ്ങിപ്പോകുന്നഒന്നും തന്നെ ഉണ്ടാവില്ല.എന്റെ ഓർമകളുടെവലയത്തിൽഈ നേരിയനീല വെളിച്ചത്തിൽശ്മാശാന മൂകതക്കൊപ്പം.

തണലായവൻ🍃

രചന : വിദ്യാ രാജീവ്‌✍ താതന്റെ അസ്ഥിതറയിൽ ഓർമ്മകൾകരിയിലകളായി കൂനകൂടി.അഴലിൻ ഛായയിൽ മുങ്ങി തെല്ലുനേരം മിഴികൾ പൂട്ടവേ.ഭൂതകാലത്തിൻ സ്‌മൃതിയുണർന്നു.മുഖപടങ്ങൾ തെന്നി മാറി തിരശീലകൾഒന്നൊന്നായി മനസ്സിനുള്ളിൽ അനാവൃതമായി.അന്നൊരു രാമഴയിൽ നിനച്ചിരിക്കാതെആത്മഹൂതി ചെയ്തു രക്ഷനേടിയ താതൻ.അനാഥമാക്കി വിടപറഞ്ഞ സ്വന്തം ജീവിതസൗഭാഗ്യങ്ങൾ,വിരഹം പടർത്തിയ അകതാരിൽനിറഞ്ഞാടിയ ശോകങ്ങൾ.ആ…

പേക്കൂട്ടങ്ങളെ അകറ്റുക ..

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ നായകളും മയക്കു മരുന്നടിച്ചവരും പരസ്പരം മത്സരിക്കുന്നു .പേപിടിച്ചവർ വിറളി പൂണ്ട്അന്യരെ ആക്രമിക്കുന്നു .ഞാനെന്ന ഭാവമുള്ളവരായിഅവർ മാറുന്നു .എന്നാൽ മുൻപവർഒരു പക്ഷെ പാവങ്ങളായിരുന്നിരിക്കാംരണ്ടു കൂട്ടരെയുംതെരുവിലേക്കെറിഞ്ഞതാര് ?വ്യവസ്ഥിതിയെ പറഞ്ഞിട്ടെന്തു കാര്യംസംരക്ഷണമില്ലാത്തതോ ?അതോ കയറൂരി വിട്ടതിന് ബാക്കിയോ…

🎻ഗർദ്ദഭം, ഗന്ധർവസ്വത്തിലൂടെ🎸

രചന : കൃഷ്ണമോഹൻ കെ പി ✍️ ഗായകർ സ്വരങ്ങളാൽ പൂമഴ പെയ്യിക്കുന്നഗാനവാഹിനി തൻ്റെ കൂലത്തിലൊരുനാളിൽഗാനങ്ങളരുകിലങ്ങേതുമേയില്ലാതുള്ളഗർദ്ദഭം വന്നെത്തീയാ, ശാദ്വലഭൂവിലുള്ളഗന്ധപൂരിതമാകും പുൽനാമ്പു രുചിച്ചീടാൻഗന്ധർവ കിന്നരാദി ഗഗനചാരികൾ പാടുംഗദ്ഗദരഹിതമാം ഗാനാലാപനം കേട്ടുംഗുണഗണമാവാഹിച്ചു ഭുവനത്തിൽ വസിക്കുന്നഗിരിധരപ്രണയികൾ പാടും പാട്ടുകൾ കേട്ടുംഗരിമയോടണഞ്ഞൊരു ഗർദ്ദഭം മനസ്സിലായ്ഗണിതങ്ങൾ പലതങ്ങു ചെയ്തു…

🔑 യുക്തിയുടെ താക്കോൽ! 🔑

രചന : സെഹ്റാൻ✍ പുരോഹിതൻ വാതിലിൽമുട്ടുന്നുണ്ട്!ഒന്നിച്ചു കാടുകയറും മുൻപ്പൂട്ടിയ വാതിലിന്റെ താക്കോൽകീശയിലൊതുക്കി.വൃക്ഷനിബിഢതയുടെപച്ചമേൽക്കൂരയ്ക്ക് കീഴെപുരോഹിതൻ വേദപുസ്തകംവായിക്കാൻ തുടങ്ങി.വരികൾക്കിടയിലയാൾകണ്ണീർ തൂവുന്നുണ്ട്.(ആനന്ദം…? ദു:ഖം…?)കാലുകൾ കഴയ്ക്കുന്നു.ഒന്നിരിക്കണമല്ലോ.അക്കാണുന്ന മരവേര് കൊള്ളാം.സ്റ്റീഫൻ ഹോക്കിംഗിന്റെവീൽചെയർ പോലുണ്ട്.സിംഹാസനം!!(‘ഹോ’ കിംഗ്‌സ് ത്രോൺ!!)പുരോഹിതന്റെ നാവിലൂടെവേദപുസ്തകം ഒഴുകുകയാണ്.കാട് നിശ്ചലമാകുന്നുണ്ടോ?വൃക്ഷങ്ങൾ…?പക്ഷികൾ…?അരുവികൾ…?ഇല്ല!എല്ലാം പഴയപോൽ…വലിയ ചിറകടികളോടെഒരുകൂട്ടം പക്ഷികൾകാടിനുവെളിയിലേക്ക് പറന്നപ്പോൾപുരോഹിതൻ ഗ്രന്ഥം മടക്കി.ശ്രദ്ധാപൂർവ്വം…