Category: ടെക്നോളജി

ബന്ധങ്ങൾ

രചന : പട്ടം ശ്രീദേവിനായർ✍ മറക്കാതെ പോകുന്നു നാമെന്നുമാത്മാവിൻ,അന്തരാളങ്ങളിൽകാണുന്ന തീക്കനൽ…!പാതിനീറുന്നചിന്ത കൾക്കുള്ളിലായ്,പാതിയും നീറാത്തഭസ്മമായ് വിങ്ങുന്നു!നീറ്റിയെടുത്താലുമൊടുങ്ങാത്ത നൊമ്പരം,ഏകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ!സ്നേഹമോ?മോഹമോ?പകയോ?അതിനപ്പുറംപേരറിയാതുള്ളപേരിന്നകലെയോ?ആരായിരുന്നവർ?സ്വന്തമോ?ബന്ധമോ?ആരുതന്നായാലും,അവരെന്നുമെൻബന്ധുവായ്…….!നിമിഷാർദ്ധമായ്,വീണ്ടും പിരിയുന്നുഅന്യരായ്……!നഷ്ടമാം ആത്മാവിൻ,നൊമ്പരപ്പാടുമായ്….

സ്വ൪ഗപുത്രി

രചന : വൃന്ദ മേനോൻ ✍ രചപ്രണയങ്ങളില്ലാത്ത ഭൂമി വിരസത മാത്രം തരുന്നു. ഹൃദയത്തോട് അത്രമേൽ ചേ൪ത്തു വച്ചയാ പ്രണയത്തെജീവിതത്തിലെ ഏറ്റവും വലിയ ആനന്ദത്തെ കൈവിട്ടു മരണത്തിലേയ്ക്ക് യാത്രയാകേണ്ടി വരുന്നൊരു മനസ്സിന്റെ വേദന നി൪വ്വചിക്കാനാവില്ല. മരണത്തിന്റെ കറുത്ത രാപ്പക്ഷി ഹൃദയത്തിലെ പ്രണയത്തിന്റെ…

പ്രണയം നിർവ്വചിക്കപ്പെടുമ്പോൾ

രചന : രാജുകാഞ്ഞിരങ്ങാട്✍ അറിയാതെ തീയ്യിനെ തൊട്ടതു –പോലെയാണ്നിന്നെ ആദ്യമായ് തൊട്ടത്ആ തീയ്യിൽ നിന്നാണ്നമ്മിൽ പ്രണയം കുരുത്തത് .അപ്പോൾ,ഉള്ളിലും, ഉടലിലും ഉത്സവംനടക്കുകയായിരുന്നു പ്രണയം ഒരു രാഷ്ട്രമാണ്ഒരു രാഷ്ട്രത്തിലുമില്ലപ്രണയിക്കാത്തവരായി ആരും പ്രണയം ഒരടയാളമാണ്ഹൃദയത്തിൻ്റെ അഗാധതയെതൊട്ടു വെയ്ക്കുന്ന അടയാളം വായിക്കാത്ത പുസ്തകമാണ്പ്രണയംഅതിന് പുതുപുസ്തകത്തിൻ്റെമദിപ്പിക്കുന്ന ഗന്ധം…

💕 പ്രത്യാശ💕

രചന : രാജിവ് ചേമഞ്ചേരി ✍️ നാട്ടുവഴിയിൽ നടന്നലഞ്ഞ്….നാണമില്ലാതെ ബഹുമാനമേകി….നാണമില്ലാത്ത മുഖവുമായ്…..നാട്ടുകൂട്ടത്തിൻ പർവ്വതശ്രേണിയിലിരിപ്പായ്…….നീറുന്ന ജീവിതങ്ങളെന്നും-നാറുന്നയിടങ്ങളിലിപ്പോഴുംനാളേയ്ക്ക് നല്ലഗുണം വരുമെന്ന വിശ്വാസം!നീളെ നീളെയായ് തള്ളിയകറ്റുന്നു!നാറാണത്ത് ഭ്രാന്തനെ പോൽ നമ്മൾ…നാളുകളേറെയുരുട്ടി കയറ്റിയ പാറയായ്!നാഥനായ് വിരാജിക്കും നേതാവിനെയിന്ന് –നാൽക്കവലയ്ക്ക് ചർച്ചയായ് തള്ളിവിടേണം!നന്മകളെന്നും അച്ചടിയന്ത്രങ്ങളിൽ മഷിതേച്ചിടും!നീറ്റുന്ന ചൂളയിലലിയിച്ച് തൂവെള്ളപ്പൊടിയാക്കി…

ക്ഷണിക്കപ്പെടാത്ത അതിഥികൾ.

രചന : ജോസഫ് മഞ്ഞപ്ര ✍ എന്തെങ്കിലും കുത്തിക്കുറിച്ച്മുഖപുസ്തകത്തിൽ ഒരു പോസ്റ്റിടണമെന്ന് കൃതി എഴുത്ത് മേശക്കുമുൻപിൽ തപസ്സു തുടങ്ങിയിട്ട് ദിവസം രണ്ടായി.വലിയ എഴുത്തുകാർ പറയുന്നപോലെ ഒരു സ്പാര്ക് വീണുകിട്ടണ്ടേ!! എന്തുചെയ്യാൻ. സ്പാര്ക് പോയിട്ട് ഒരു സ്നാക്ക്പോലും ഇന്നി നേരമിത്ര യായിട്ടും കിട്ടിയിട്ടില്ല.നാലുമാമിയായപ്പോൾ…

സൗഹൃദം

രചന : മോഹൻദാസ് എവർഷൈൻ✍ ആരവങ്ങളൊഴിയുന്നേരം,ഒറ്റക്കൊരൂന്ന് വടിയിൽ എന്നെതാങ്ങി നിർത്തുന്നു ഞാൻ…അപ്പോഴുമുള്ളിലൊരഹന്തയായ്സൗഹൃദം ചുമന്ന് നടക്കുന്നു.വഴിക്കണ്ണുകളിൽ തിമിരം പടർന്ന്,കാഴ്ചകൾ മങ്ങി, മറയുമ്പോഴുംഒരു തണൽസുഖം തന്ന് സൗഹൃദംഎന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.കാലമെ എനിക്കൊരുകുമ്പിൾസ്നേഹം നീ കടം തന്നീടുമോ?.വീട്ടിലേക്കുള്ളവഴിമറന്നൊരു മക്കൾക്ക്നെഞ്ചിലേക്കിറ്റിക്കുവാൻ,എനിക്കിനിയും സ്നേഹംകരുതാതെ വയ്യ.രക്തബന്ധങ്ങൾ വെറും വാക്കിൽപൊതിഞ്ഞു…

ബലി കാക്കകൾ

രചന : രാജീവ് ചേമഞ്ചേരി ✍ ബലി ദർപ്പണത്തിനായ്….ബഹുദൂരമിതിലൂടെ!ഓടിക്കിതയ്ക്കുന്ന പൊന്നുമക്കൾ –ഓരത്തിരിക്കുന്നയീയൊരു തൂണിൽ…ഒരുമിച്ചിരിപ്പു ഞങ്ങൾഒരായിരം ചിരിതൂകി ……! എവിടേയ്ക്കാണ് ……?എന്തിനാണ് …….?എന്തിനായിട്ട് നിങ്ങൾ –എങ്ങോട്ടോടുന്നു……!!! ഉലകിലുള്ളപ്പോളുരുള നല്കാതെ –ഉലകീന്ന് മാഞ്ഞപ്പോളുരുളയുരുട്ടുന്നു?ഉണ്മയേതുമില്ലാത്ത മനസ്സുമായ് –ഉരുളയുരുട്ടുന്നതാർക്ക് വേണ്ടി? തിരക്കുള്ളയീ ജീവിതയാത്രയിൽ –തീരങ്ങൾ തേടുന്ന മക്കൾക്കായി…

പ്രണയനിലാവ്

രചന : മാധവിറ്റീച്ചർ ചാത്തനാത്ത്✍ പ്രണയനിലാക്കുളിർ പെയ്യുന്ന രാവിലെൻമധുമാസരാക്കിളി പാടുകയായ് !..മാനസവാതിൽ തുറന്നൊരാൾ പുഞ്ചിരി തൂകിയെൻ ചാരത്തണയുകയായ് !. വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾമണിവീണാതന്ത്രികൾ മീട്ടിടുമ്പോൾമധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെപ്രിയമാനസൻ പ്രിയമോതുകയായ്..! മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേമനസ്സിൽ നിലാമഴ പെയ്യുകയായ്!മിഴികളിൽ ദിവ്യാനുരാഗം തെളിയുന്ന,മനമാകെയനുഭൂതി പൂത്തകാലം! ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്തവെള്ളാമ്പൽപ്പൂമാല്യം…

പട്ടം.

രചന : ബിനു. ആർ. ✍ വാനിൽപറക്കുന്നപട്ടംപോലെഎൻ മനസ്സ് പാറിക്കളിക്കുന്നു,ഇരുളുവന്നുമൂടുമീ ജീവിതത്തിൻസായംസന്ധ്യയിൽ,കാണാചരടിൽപറന്നു പാളിപ്പോകുന്നജീവിതമാം പട്ടത്തിൽചേർത്തുകെട്ടിയിരിക്കുന്നനൂലിനാൽ കൊളുത്തിചിന്നിച്ചിനക്കി വലിച്ചുമിന്നായംപോൽ,അടുപ്പിച്ചെടുത്തില്ലെങ്കിൽഅനന്തവിഹായസ്സിലെചെറുച്ചുഴലിക്കാറ്റിൽനൂലുപൊട്ടി കൂപ്പുംക്കുത്തി-യേതെങ്കിലും ചെളിക്കുണ്ടിൽ-ച്ചെന്നുപതിക്കാൻ ഇടയാകുമെന്നുമനസ്സിന്മേലാപ്പിലാരോവന്നു പിറുപിറുക്കുന്നു!അതിനാലേറെശ്രദ്ധയോടെനിനച്ചിരിപ്പൂ ഞാൻ ഇരുട്ടിൻമായികപ്രപഞ്ചത്തെ,ഇല്ലായ്മകളുടെയുംവല്ലായ്മകളുടെയുംചതിക്കുഴികളെ,മനസികവിഭ്രാന്തികളുണ്ടാക്കുംലഹരിതൻ മായികവലയത്തെ,പിടിച്ചുപറിക്കാരുടെകുരുക്കുനിറഞ്ഞകൺകോണുകളെ…

കൃഷിപാഠങ്ങള്‍ ….

രചന : ശങ്കൾ ജി ടി ✍ ഞാനെഴുതുന്നതെല്ലാംആപ്പിളും ഓറഞ്ചും മുന്തിരിയുമാകുന്നുവിഷമടിക്കാത്ത ഒന്നാംതരംപച്ചക്കറികളാകുന്നു…എന്റെ എഴുത്തെല്ലാംകാച്ചിലും ചേനയും ചേമ്പും കിഴങ്ങുമാകുന്നുഎന്റെ തൂലികനല്ലൊരു കൃഷിക്കാരനാകുന്നുഎന്റെ എഴുത്തുതാള്‍നല്ലൊരു കൃഷിത്താളാകുന്നു….ജീവിതം എന്റെ നാവില്‍ കൃഷിപാഠങ്ങള്‍എഴുതിയിടുന്നു…ഞാന്‍ ഞാറ്റുവേലകളായിതെളിവിലൂടെയും മഴയിലൂടെയും പുറത്തുവരുന്നു…ജീവന്റെ ഇടവേളകളില്‍കാലത്തിലേക്ക്ഒഴുക്കപ്പെട്ടനിലയില്‍ ഞാന്‍ എന്നെത്തന്നെവീണ്ടും വീണ്ടും കണ്ടുമുട്ടുന്നു….വാക്ക് ഒരാമാശയം…