ഞാൻ ഇന്നലെ രണ്ടുസുഹൃത്തുക്കളെ കണ്ടു.
രചന : തൊടുവർ✍ ഞാൻ ഇന്നലെ രണ്ടുസുഹൃത്തുക്കളെ കണ്ടു.രണ്ടാളേയും കുറച്ചു കാലങ്ങൾക്കു ശേഷമാണു കാണുന്നത്.കുശല ഭാഷണങ്ങളിൽഒരാളുടെ പ്രശ്നം –ഭാര്യയുടെ പ്രേരണയാൽവീട്ടിലെ അടുക്കള നവീകരണത്തിന്30 ലക്ഷത്തോളം രൂപ ചിലവായി.അതു കൊണ്ട് നിർധനനായസ്വന്തം സഹോദരന്റെഅടിയന്തിര ശസ്ത്രക്രിയയ്ക്ക് സഹായിക്കാനായില്ല.ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്നഈ സഹോദരൻ എന്റെ അടുത്തസുഹൃത്തായതു…