Category: ടെക്നോളജി

മെമ്മറി ലോക്ഡൗൺ കാല കുറിപ്പ്.

Shaju V V കൊറോണാകാല നിർബന്ധിത ഭവനബന്ധനസന്ദർഭത്തിൽ മധ്യവർഗ്ഗ /ഉപരിവർഗ്ഗ മനുഷ്യർ നേരിടുന്ന ആപൽക്കരമായ സ്ഥിതിവിശേഷങ്ങളിൽ പ്രഥമം പാർട്ട്ണർമാർക്കിടയിൽ ന്യായമായും രൂപപ്പെട്ടു അനുദിനം വഷളായി വരുന്നയുദ്ധകാലപരിതോവസ്ഥയാണ്. വെടിനിർത്തൽ പ്രേരണാ ഘടകങ്ങളും നയതന്ത്ര സുഭാഷിതങ്ങളും അനുരഞ്‌ജന മാധ്യമങ്ങളുമായ കുഞ്ഞുങ്ങൾ എന്ന തുറുപ്പു ശീട്ട്…

മൈതീനിക്ക .

രചന : സതീശൻ നായർ. മൈതീനിക്ക ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി.ഒരു ദിവസം രാത്രിയിൽ ഫേസ്ബുക്കിൽ പച്ച കത്തിച്ചു കണ്ട മെസഞ്ചർ കൂട്ടിലേക്ക് വെറുതെ ഒന്ന് ഇരയിട്ട് നോക്കീതാ..അതങ്ങ് വീണു. പണ്ടേ നയൻതാര പുളളീടെ വീക്ക്നസ്സ് ആണ്..പുളളിക്കാരത്തീടെ ഡീപീം ഡയലോഗുകളും നോക്കി രാത്രിയിൽ…

എല്ലാവർക്കുമായി ആഴ്ചയിൽ നാല് പി‌സി‌ആർ‌ ഗാർഗൽ‌ ടെസ്റ്റുകൾ .

ജോർജ് കക്കാട്ട്. എല്ലാവർക്കുമായി ആഴ്ചയിൽ നാല് പി‌സി‌ആർ‌ ഗാർഗൽ‌ ടെസ്റ്റുകൾ …‌അവ വളരെ കൃത്യതയുള്ളവയാണെങ്കിലും വീട്ടിൽ തന്നെ എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയും. വിയന്ന അതിന്റെ പരീക്ഷണ തന്ത്രത്തിൽ കൂടുതൽ ചുവടുവെക്കുകയും പി‌സി‌ആർ ഗാർഗൽ ടെസ്റ്റുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിയന്നക്കാർക്കും ആഴ്ചയിൽ…

മനുഷ്യൻ ഒരു പുറന്തോടാണ്.

രചന : ജെസ്റ്റിൻ ജെബിൻ. എൻ്റെ പേരിനെമാറ്റി നിർത്തിയാൽനിങ്ങൾക്കെന്നെഒരുമൃഗമെന്ന് വിളിക്കാംകാരണംഞാനൊരു കാടാണ്ഭൂമിയിലിന്ന്മനുഷ്യരില്ലാഅസ്ഥിപൂത്ത മരങ്ങളുംപരിണാമം കൂടൊഴിഞ്ഞപുറന്തോടുകളും മാത്രംഞാൻകാലത്തിൻ്റെആമാശയവുംകാടിൻ്റെ ദഹനേന്ദ്രിയവുമാകുന്നുഇരയെന്നാൽദൈവത്തിനുംസ്ത്രീ എന്നാണർത്ഥംഅന്ധനാണ് ദൈവംസ്ത്രീമേനിയിൽ തുന്നുന്നുപെണ്ണെന്നഇറുകിപ്പിടിച്ച ഉടുപ്പിനെസ്ത്രീകളോട് പറയുകപുരുഷനെന്നാൽപരിണാമം സംഭവിക്കാത്തകാടാണെന്ന്ഇന്നലെയൊരുഒമ്പതാം നോവ്മണ്ണിലേയ്ക്കൊരുപുതു ഞരമ്പിനെ ഒറ്റിഒരില പോലുമില്ലഇന്ന്മറയാകാൻനാളെയാ ഞരമ്പെന്നെമൃഗമെന്ന് വിളിക്കും.

വഴക്കാളികളായഅടുക്കള പാത്രങ്ങൾ.

രചന : പട്ടം ശ്രീദേവിനായർ. എന്റെ അടുക്കളയിലെ പാത്രങ്ങള്‍ പലതും സംസാരിക്കാറുണ്ട്.സിനിമയെക്കുറിച്ച്,പാചകത്തെക്കുറിച്ച്,സംഗീതത്തെക്കുറിച്ച്, വസ്ത്രധാരണത്തെക്കുറിച്ച്,ചില കാര്യങ്ങളില്‍ അവര്‍ കടുത്തപക്ഷപാതികളാണ്.ചിലപ്പോള്‍, അവര്‍ ഭിന്നതയുടെ പേരില്‍ കലഹിക്കും.താഴെ വീണു അത്മഹത്യചെയ്യും.എപ്പോഴും പരാതിപറയുന്ന വൃ ദ്ധരായവരുടെ മനസ്സാണ്‌എന്റെ പാത്രങ്ങളുടെ കൈ മുതല്‍.!എങ്ങനെ അടുക്കിവച്ച്, മാന്യതകാട്ടിയാലുംഅവര്‍ പിണങ്ങും.പിണക്കം, തമ്മിലടിയിലുംപൊട്ടിച്ചിതറലിലുമാവും…

അടയാളപ്പെടുന്ന ജീവിതങ്ങൾ.

രചന : രാജു കാഞ്ഞിരങ്ങാട്* ആനന്ദത്തിനും, വേദനയ്ക്കുമപ്പുറംഒരവസ്ഥയുണ്ടോ?!ഉണ്ടെന്നാണ് ചില ജീവിതങ്ങൾജീവിച്ചു കാണിച്ചുതരുന്നത് ! വാക്കുകൾ ലോപിച്ച് ലോപിച്ച്മൂകത മുഴച്ചു നിൽക്കുമ്പോൾമനസ്സിനകത്ത് ഒരു ഡെവലപ്പിങ്ഡാർക്ക് റൂം രൂപം കൊള്ളുന്നുണ്ടാകാം! ഏതോ ഒരു ചിന്താരൂപം അവരോട്സംസാരിക്കുന്നുണ്ടാകാംനിർവ്വികാരതയുടെ മൂടുപടത്തിനുള്ളിൽനിർവ്വാണസുഖം അനുഭവിക്കുന്നുണ്ടാകാം തൃഷ്ണകളില്ലാത്ത കൃഷ്ണമണികൾ –നിങ്ങൾ കണ്ടിട്ടുണ്ടോ?വാക്കുകളില്ലാതെ…

കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾ.

രചന : സിന്ധു ഭദ്ര ദാരിദ്യത്തിന്റെ കൊടും ചൂട്ഉള്ളു പൊള്ളിച്ചപ്പൊഴാണ്കത്തുന്ന വെയിലിലേക്ക്അവർ ഇറങ്ങിത്തിരിച്ചത്ഒരിക്കലവരുടെ നാമ്പുകളിൽജീവന്റെ ജലകണമിറ്റിരുന്നുഭൂമിതൻഹരിതാഭയാർന്നപുതപ്പണിഞ്ഞിരുന്നു.ഉഴുതുമറിച്ച നിലങ്ങളിലെപ്രതീക്ഷയുടെ മുള പൊട്ടിയജീവന്റെ നാമ്പുകൾഅതിവേനലിന്റെ തീചൂടിൽകരിഞ്ഞുണങ്ങുമ്പോൾപിടഞ്ഞു തീരുന്ന ജൻമങ്ങൾപരിഭവം പറയാതെ തല കുനിച്ചിരിപ്പാണ്.പ്രളയവും കൊടും കാറ്റുംപടി കയറി വന്ന രാവിൽകുത്തിയൊലിച്ച മണ്ണിൽകരിഞ്ഞുണങ്ങിയ നാമ്പുകൾപിന്നെയും പറ്റിപ്പിടിച്ചിരിപ്പുണ്ട്തിരയെടുത്ത…

ക്യാപ്സൂൾ രൂപത്തിലാവും, ഉടൻ വാക്സിനെത്തിക്കാൻ നടപടി, തയ്യറാക്കുന്നത് ഇന്ത്യൻ കമ്പനി.

കോവിഡിന് വാക്സിൻ കണ്ട് പിടിച്ചതിന് പിന്നാലെ ലളിതമായ രീതിയിൽ വാക്സിനെങ്ങനെ നിർമ്മിക്കാം എന്നാണ് നിലവിൽ കമ്പനികൾ ആലോചിക്കുന്നത്. വാക്സിൻ ക്യപ്സൂളായി നിർമ്മിക്കാനുള്ള ഗവേഷണങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള അന്വേഷണങ്ങൾക്കിടയിലാണ് ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ രംഗ പ്രവേശനം. ലോകത്തെ എല്ലാ…

ഹണിട്രാപ്പില്‍ കുടുങ്ങുന്നത് നിരവധി യുവാക്കള്‍.

സംസ്ഥാനത്ത് ഹണിട്രാപ്പ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴയിലാണ് ഏറ്റവും ഒടുവിലായി തേന്‍ കെണി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുറവൂര്‍ സ്വദേശിയായ വിവേകാണ് തട്ടിപ്പിന് ഇരയായത്. കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി രതീഷും ഭാര്യ രാഖിയുമാണ് പിടിയിലായത്. ശാരദ എന്ന…

വൃഥാവ്യഥ.

രചന : ബിന്ദു വിജയൻ, കടവല്ലൂർ. മാറാത്തവ്യാധിയും തീരാത്തവ്യഥയുമായ്നീതന്നസ്വപ്നവും നീതന്നഓർമ്മയുംഇടനെഞ്ചിലേറ്റിഞാൻവിടവാങ്ങിടുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോകനൽവെന്തവഴിയിൽകനിവിനായ്‌കേഴുമ്പോൾവറ്റിവരൊണ്ടൊരാ അധരത്തിൽസ്നേഹനീരിറ്റിച്ചു നീതന്ന ജീവൻപൊലിയുമ്പോൾ ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോനീയെൻകരംപിടിച്ചഗ്നിയെച്ചുറ്റി,താലിച്ചരടിനാൽ കോർത്തൊരുബന്ധംതാങ്ങായ്‌ത്തണലായ് പരസ്പരംനിന്നെതനിച്ചാക്കിയാത്രയാകുമ്പോൾഒരുതുള്ളികണ്ണീർപൊഴിച്ചീടുമോചിതയിലെടുത്തെന്നെ അഗ്നിവിഴുങ്ങുമ്പോൾനിന്റെസ്നേഹംലയിപ്പിച്ചഹൃദയവും അസ്ഥിയും കനലായിമാറുമ്പോൾ,ഒടുവിലൊരുപിടി ചാരമായ്‌ത്തീരുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോഒരുകുഞ്ഞുതാരമായ് നിന്നെയുംനോക്കിയങ്ങാകാശവീഥിയിൽ നിന്നിടുമ്പോൾനോക്കീടുമോനീ എന്നെ നോക്കീടുമോഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ……