ശുഭരാത്രി …. Muraly Raghavan
ഉണ്ണിയേശു പിറന്ന ശുഭരാത്രിഈ രാത്രിയിൽ നമുക്കായ്…മഞ്ഞുപെയ്യുമീ ശുഭരാത്രിയിൽപുൽകൂട്ടിനുള്ളിൽ പുണ്യജൻമംഇടയന്മാര്‍ കൂട്ടിരുന്ന ശുഭരാത്രിപുല്‍ക്കൂട്ടിൽ പിറന്ന ദേവനല്ലോ?ഉണ്ണിയേശുവിൻ ജന്മനാളിൽഉല്ലാസ്സമായ് കൊണ്ടാടാം.ഭൂമിയിൽ പിറന്ന ദൈവപുത്രൻഉണ്ണിയേശുനാഥാ, ലോകൈകനാഥാ,ശ്രീയേശുനാഥന്റെ പുണ്യജൻമംപാപികൾക്കായ് പിറന്നതല്ലോ?ആകാശനീലിമയിൽ ഒരുനീലനക്ഷത്രംസ്നേഹത്തിൻ, ത്യാഗത്തിൻ നക്ഷത്രംഉദിച്ചുവല്ലോ?, വീണ്ടും തിളങ്ങിയല്ലോ?ദേവനാദം പാരിൽ മുഴങ്ങിയല്ലോ?സമാധാനത്തിൻ മനോഹരരാത്രി,ആകാശ ദേവൻമാർ പാടുന്നുണ്ട്ശ്രീയേശുനാഥന്റെ ജൻമത്തിൽപുണ്യരാത്രി ക്രിസ്തുമസ്…