ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്…. Usman Hameed Kattappana
മലയാള മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ ശ്രീ. സിദ്ദീഖ് കാപ്പൻ യു.പി.യിൽ അറസ്റ്റിലായിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു..തൻ്റെ കൃത്യനിർവഹണത്തിൻ്റെ ഭാഗമായി ഹാഥ്റസ് സന്ദർശിക്കുന്ന വേളയിൽ അന്യായമായി നടന്ന അറസ്റ്റിനെതിരെ പൊതുസമൂഹം ഒന്നായി ഇതിനകം പ്രതികരിച്ചിട്ടുണ്ട്..ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി എന്നനിലയിൽ…