എം- പരിവഹൻ ഉപയോഗിക്കുന്നത് ഇങ്ങനെ.
ലൈസൻസോ, ആർ.സി ബുക്കോ ഉൾപ്പെടെയുള്ള രേഖകൾ കൈയ്യിൽ കരുതാതെ ഇനി സ്മാർട്ടായി വാഹനം ഓടിക്കാം. അതിന് നിങ്ങളെ സഹായിക്കുന്നത് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്ന എം- പരവഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്. എം- പരിവഹനിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ നിയമപരമാക്കിക്കൊണ്ട് 1989ലെ മോട്ടർ…