ദീം തരികിട തോം…….. Abdul
ക്വാറന്‍റയിൻ 28 ൽ നിന്ന് 7 ദിവസമായി ചുരുക്കിയിരിക്കുന്നു!ഇങ്ക്യുബേഷൻ പിരീഡ്…ശാസ്ത്രം…പ്ലിംഗ്!(ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നവരുടെ പിഴവ്..).എന്തിനായിരുന്നു 28 ദിവസംജനങ്ങളെ ബുദ്ധിമുട്ടിച്ചത്?.ദീം തരികിട തോം...ഇനിമുതൽ കോവിഡ് രോഗികൾ വീട്ടിൽ കിടന്നാൽ മതി..ആംബുലൻസ് …സൈറൺ..മെഡിക്കൽ കോളെജ്.. എന്തിനായിരുന്നു.?.ദീം തരികിട തോം...ദിനേന അയ്യായിരം രോഗികളും ഏറെ മരണങ്ങളും…