ഓണ്‍ലൈന്‍ തട്ടിപ്പിനെസൂക്ഷിക്കണം
ഇന്റര്‍നെറ്റ് ലഭ്യത വ്യാപകമാകുകയും ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ വളരെ തുച്ഛമാകുകയും ചെയ്തതോടെ കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടി. അതോടെ സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ചു. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീയോ പുരുഷനോ നമ്മളെ ഫോണില്‍ ബന്ധപ്പെടും. നിങ്ങളുടെ കാര്‍ഡിന്റെ കാലാവധി തീര്‍ന്നെന്നും ബാങ്ക്…