രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ശാസ്ത്രം കണ്ടെത്തിയിട്ടില്ല…… Mahin Cochin
Jeevanam Cancer Society രക്തദാനം എന്നത് മഹാദാനമാണ്. അതുകൊണ്ട് തന്നെ ഒരു സാമൂഹ്യ സേവനം എന്നാ അര്‍ത്ഥത്തിലാണ് രക്തദാനത്തെ കാണേണ്ടതും. സാധാരണ ഗതിയില്‍ നമ്മുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കല്‍ക്കോ രക്തം ആവശ്യമായി വരികയാണെങ്കില്‍ നമ്മള്‍ രക്തം നല്‍കാറുണ്ട് . അത് നമ്മുടെ ആവശ്യം…