അവസാനം
രചന : രാജു കാഞ്ഞിരങ്ങാട്✍ നഷ്ടപ്രതാപത്തിൻ്റെ ശവക്കോട്ട!കപ്പൽച്ചേതംവന്ന നാവികൻ !!നോക്കൂ;ആ ശരീരചലനംവാക്കുകളുടെ പെയ്തിറക്കംഅനുഭവങ്ങളിലെ ആനന്ദംഅതിരുവിടുന്ന പിരിമുറുക്കംകൃത്യതയും, മൂർച്ചയുമുളളനോട്ടങ്ങൾഒരു നിമിഷം മിന്നിമറയുന്ന –ഗൂഢമായ ചിരി,ആർത്തി മൂത്ത പരവേശംകഴിഞ്ഞകാലത്തിൻ്റെകടലടയാളം തേടിയുള്ളമനസ്സിൻ്റെ ഉഴറൽ പിന്നെ,തിരയുടെ പതച്ചൂര് നിറഞ്ഞകടൽമണമേറ്റെന്ന പോലെഉളളിൽനിന്നൊരു പനിച്ചൂട് മാഞ്ഞപോലെപതിയെ ധൃതിമാഞ്ഞ് ഒരു കിടപ്പുണ്ട്…