Category: ടെക്നോളജി

ബോവിനി ആപ്പ് യഥാർത്ഥമോ വ്യാജമോ ?

എഡിറ്റോറിയൽ* ബോവിനി ആപ്പ് എന്ന് പേരുള്ള ഒരു ഓൺലൈൻ വരുമാന ആപ്ലിക്കേഷനെയും വെബ്‌സൈറ്റിനെയും , അത് യഥാർത്ഥമാണോ വ്യാജമാണോ എന്ന് കണ്ടെത്തുക. ബോവിനി ആപ്പ് എന്താണ്, ബോവിനി ആപ്പ് യഥാർത്ഥമാണോ അതോ വ്യാജമാണോ ?, ബോവിനി ആപ്പ് സുരക്ഷിതമാണോ അല്ലയോ ?,…

ഋതുഭേദങ്ങൾ

സതി സതീഷ് ✍️ ഇരുളു പുണരുന്നസന്ധ്യകളിൽമനസ്സിൽ കുറിച്ചപ്രണയത്തിൻ നൊമ്പരംസ്വന്തമാക്കാൻതോന്നിയൊരു നിമിഷംലാസ്യതീരത്തിൽപരിഭവിച്ചെന്തിനോഓർമ്മകളുടെഅനുരാഗമന്ത്രങ്ങളാൽ ദാഹമൊടുങ്ങാതെഞാനുംപെയ്തിട്ടും പെയ്ത്തോരാതെനീയും ..നാദധാരയിൽഅരിച്ചിറങ്ങുന്നപ്രണയത്തെഎന്നിലൂറുന്ന കവിതയായ്..ഋതുചക്രത്തിനിടയിലെവേനലിൽ പെയ്‌തമഴയായ് തൂലികയിൽനിറയ്ക്കുന്ന പ്രണയിനി…പ്രണയാർദ്രവരികൾക്ക്ഋതുഭേദങ്ങളുടെഭാവപ്പകർച്ചയിൽമിടിക്കുന്ന ഹൃദയത്തിന്റെതേങ്ങലായ് മാനസംനീറ്റുന്നതും..എന്റെ പ്രവാഹങ്ങളെആത്‍മാവിൽനിറഞ്ഞാടുന്നമയിൽപോൽനിന്റെ കിനാവിലുണർത്തിയതും നിശയിലുയരുന്നരാക്കിളിപ്പാട്ടിൽലയിക്കുന്നമാന്ത്രികവീണയിൽനിന്നുതിരുന്ന താളങ്ങളായ് കവിതകളായ് ..എന്നിൽ പുനർജ്ജനിക്കുന്നതും നിറഞ്ഞുതുളുമ്പിയപ്രണയം പകുത്തെടുത്ത്ദാഹാർദ്രമായ്പ്രണയശൃംഗത്തിൽ പുനർജ്ജനിക്കുന്നതും ജന്മജന്മാന്തരങ്ങളുടെ സുകൃതത്താലാവുന്നു.

പ്രിയവേണുനാദം

സുമോദ് പരുമല* ഒടുവിലാ …ആൽത്തറമൂകമായിപ്രിയവേണുനാദംനിലച്ചുപോയി …മഞ്ഞവെയിൽച്ചിന്തിലെന്നുമെന്നുംമഞ്ഞത്തകരപ്പൂമാത്രമായി .നീ നിറഞ്ഞാടും’ പകൽപ്പൂരങ്ങൾ ..ഓർമ്മയിൽ തൂവെയിൽച്ചന്തമായിരാവുകൾ ,ആട്ടവിളക്കിൻ മുമ്പിൽനാട്ടുപാട്ടീണങ്ങൾ പാടിനിന്നു .തുള്ളിപ്പിടയ്ക്കും തുടിയിലെന്നുംപാട്ടുകൾ ന്യത്തം ചവിട്ടിനിന്നു .പാടുന്ന മേളപ്പദങ്ങളെല്ലാംഞാറ്റുവേലച്ചിരി തൂകിനിന്നു .അതിരുകാക്കുംമലപൂവണിഞ്ഞു ,.അമ്പലപ്രാവുകൾവീണ്ടുമേതോആലിലത്താളത്തിലോർമ്മതേടി.നീ കൊഴിച്ചിട്ടൊരാപൂക്കളെല്ലാംപാട്ടിൻ്റെ കാറ്റിനെയോമനിക്കും .നിൻവിരൽത്തുമ്പിലെതോൽത്തളമാകരുമാടിക്കാറ്റ്നിറച്ചുവയ്ക്കും,വയലേല വീണ്ടുംകതിരണിയുംമഞ്ഞുംമഴയും കൊഴിഞ്ഞുവീഴും.കാവടിച്ചിന്തിൻ്റെഈരടികൾപാലക്കുടങ്ങളിൽതേൻചുരത്തും .ഭാവസുഗന്ധികൾനിൻമിഴികൾ ,എന്നുമീമണ്ണിനെയുറ്റുനോക്കും .നോവാഴിപെയ്തു…

അമ്മ

രാജശേഖരൻ* ഷട്ടറെല്ലാം തുറന്നെത്രകാലംകാലും നീട്ടിയിരുന്നാലും,വറ്റിപ്പോകാത്ത ക്ഷീരധാര..അടച്ച ഷട്ടറിനടിയിലൂടെയുംനുഴഞ്ഞു പുറത്തു വന്ന്സ്നേഹത്തിൻ്റെ ഈർപ്പം പടർത്തുന്ന അണക്കെട്ട്.തേൻക്കൂടെല്ലാം പൊട്ടിയൊഴുകിയചുംബനമഴ പെയ്യുന്ന മാനത്തിൻ്റെ ചുണ്ടുകൾ.കണ്ണുകളിൽ മിന്നുന്ന ബൾബിൻ്റെ തിളക്കം,കൈവിരലിലൂടെ ആപാദചൂഢമോരോശരീരാവയവങ്ങളേയും തഴുകിയൊഴുകുന്നഇളംചൂടുള്ള വാത്സല്യത്തിൻ്റെവൈദ്യുതിപ്രവാഹം.ഉദരത്തിനുള്ളിലും, ഉലകത്തിലുംകണ്ണിലെണ്ണ ഒഴിച്ചിരിക്കുന്നസംരക്ഷണകവചം.‘പൊന്നായമുത്തി’നായി ഏതു ദൈവത്തിനുംഅർപ്പിക്കാനെപ്പോഴും സന്നദ്ധയായ ‘ആത്മബലിമൃഗം’.നാഭീനാളിബന്ധം കാക്കുന്ന ഒരുഅണക്കെട്ട്.അണക്കെട്ടല്ല..അമ്മക്കെട്ട്!

ബ്രാ രണ്ട് വള്ളികൾ മാത്രമല്ല

അശോകൻ പുത്തൂർ* ന്റെ നാത്തൂനെപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടുംകൈ വാഴക്കൊലഅങ്ങൻത്തെ കവ്തോളാർന്ന്.ഇപ്പൊബ്രാ രണ്ടുവള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ…….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ……….ഇന്നേപറ്റി കമാന്ന് രണ്ടക്ഷരംഇന്നേവരെ എഴുതീറ്റ്ല്ല്യാ.ഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെര്കല് വെക്കല് തിര്മ്പല്അങ്ങൻത്തെ ഓരോരോ കവിതേൽക്ക്മൊകംകുത്തി വീഴും.അപ്പൊ അടുക്കളയും തീൻമുറിയും തമ്മിൽരണ്ടു വൻകരകൾപോലെ…….കെട്ട്യോനും…

മൂകമാം വിദ്യാലയം

ഷൈലജ ഓ കെ* പുത്തനുടുപ്പും പുള്ളിക്കുടയുമായിപുതുമഴയോടൊപ്പം തുള്ളികളിച്ചുംവിദ്യാലയാങ്കണത്തിലെത്തേണ്ടമക്കൾ ഓൺലൈനിലായി..ആശ്ചര്യമെന്നല്ലാതെന്തു പറയാൻകളി ചിരിയോടെ പാടി പഠിക്കേണ്ടപാഠങ്ങളോരോന്നുമൊ –റ്റയ്കിരുന്നല്ലോ പഠിക്കുന്നു.കാലത്തിനൊത്തു നീങ്ങാനവനുംബാല്യത്തിൽത്തന്നെ പഠിക്കുന്നുവഴിയോര കാഴ്ചകളും ചാറ്റൽമഴയുമൊക്കെ അന്യമാകുന്നുവോശിഷ്യരെ വരവേൽകാനായിട്ടൊ-രുങ്ങിയ സരസ്വതി ക്ഷേത്രമോനിർജീവമായി നിസ്സബ്ദമായിനിഷ്കളങ്ക ബാല്യത്തിൻപൊട്ടിച്ചിരിയും പിണക്കവുംകാണാനാകാതെ തേങ്ങുന്നു..മാതൃ വാത്സല്യവും വിജ്ഞാനവുമേകാൻഅധ്യാപികയെയൊന്നു തൊടാൻപിഞ്ചിളം മനസ്സ് വെമ്പുന്നു..മാറട്ടെ…

പ്രണയവിഹായസ്സ്

രചന : രാജശേഖരൻ* പൂവുകൾക്കേതു പൂമ്പാറ്റകൾ സ്വന്തം ?പൂമ്പാറ്റകൾക്കേതു പൂവുകൾ സ്വന്തം ?പൂമ്പാറ്റകൾക്കെല്ലാപൂവും കാമിനിമാർപൂവുകൾക്കെല്ലാശലഭവും കാമുകർ. പൂക്കൾതൻപുഞ്ചിരി സ്വന്തമെല്ലാർക്കുംപുലരിതൻകുളിരും സ്വന്തമെല്ലാർക്കുംരാത്രിതൻ ശ്യാമളവശ്യസൗന്ദര്യവുംപ്രേമാമൃതത്തേൻകനിയും സ്വന്തമാർക്കും. ഒരു പൂവിന്നഴകല്ല പൂങ്കാവ്ഒരു രാവുറക്കം മൃത്യുവുമല്ലനിർമ്മലാകാശ മേലാപ്പൊന്നില്ലെങ്കിൽപൗർണ്ണമിയഴകിൻ ചിത്രം നാം കാണുമോ? അതീന്ദ്രിയാനുഭൂതിതീർത്ഥമേകുംചന്ദ്രനും സൂര്യനും ജ്യോതിർഗോളവും,അവരുടെ മായികശക്തിവിലാസ-ങ്ങളാർക്കാനും…

വാർദ്ധക്യം

രചന : പട്ടം ശ്രീദേവിനായർ. കാലം കണിവെറ്റിലപാക്കു, നൂറു തേച്ചു…വാർദ്ധക്യമൻപോടുകാത്തിരുന്നൂ ….മാണിക്ക്യമൊത്തൊരുഓർമ്മകളെ,നീ….താലോലിച്ചാരോമൽകഥകളാക്കി..ആയിരം കഥകൾതന്നാശയങ്ങൾ നിൻമനസ്സിനുള്ളിൽ കണ്ടറിഞ്ഞു,കഥയില്ലാതായനിൻ സായന്തനം,കദനത്തിൻ കഥയായിഞാൻ എഴുതാം….!

ഞാൻ

ജെസ്റ്റിൻ ജെബിൻ* എന്റെ കയ്യിൽഒരുപച്ചക്കറിസഞ്ചിഞാനൊരു വെജിറ്റേറിയൻസഞ്ചിയിൽ ,പച്ചക്കറി തന്നേയെന്ന്നിങ്ങളനുമാനിക്കുന്നു.എന്നിൽ സമത്വത്തിന്റെ ആകാശംസാഹോദര്യത്തിന്റെ ഭൂമി.ഞാൻ ,നിങ്ങളിലേക്ക് ഇടപഴകുന്നതിനാൽനിങ്ങളെന്നെഅതിൽ തന്നെ വാർത്തു വെയ്ക്കുന്നു.എന്നിൽ കനിവിന്റെ കടൽസമാധാനത്തിന്റെ ദേഹബിംബം .ഞാൻ നിങ്ങളാൽ വിശുദ്ധീകരിക്കപ്പെട്ടവനാകയാൽനിങ്ങളെന്നെഅതിൽ തന്നെ പ്രതിഷ്ഠിക്കുന്നു.അതിനാൽ അറിയുന്നില്ല. നിങ്ങളൊന്നും,ഞാൻപച്ചക്കറിസഞ്ചി കൊണ്ട് ,മാംസ കഷണങ്ങൾ കടത്തുന്നു .ചിന്തയിൽനിങ്ങളേതന്നെ…

കത്തുന്ന വെയിലത്ത്

താജുദ്ധീൻ ഒ താജുദ്ദീൻ* പ്രഭാത കിരണങ്ങൾ സ്വർണ്ണ സൂചിമുനകളായ് കണ്ണിൽ കുത്താൻ തുടങ്ങിയിട്ട് ഒത്തിരി നേരം മായെങ്കിലും .ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പതിനാലു വർഷങ്ങൾ അല്ല കൃ ത്യമായി പറഞ്ഞാൽ അമ്പത്തെട്ട് വർഷങ്ങൾ അരുടെ തൊക്കയോ അവരു പോലും അറിയാത്ത ജീവിത…