Category: ടെക്നോളജി

‘കാലൊപ്പുകൾ’ … Vibin Chaliyappuram

മൻസൂർ (Mansoor Ahammed)എന്ന യാത്രികൻ വീണ്ടും നമ്മളെ വീട്ടിലിരുത്തി ലോകം ചുറ്റിച്ചിരിക്കുന്നു ‘കാലൊപ്പുകൾ’ എന്ന പുസ്തകത്തിലൂടെ. ആ കാലുകളിലൂടെ നമ്മൾ മരുഭൂമികളും മരുപ്പച്ചകളും ചൈനയും കോഴിക്കോടും മലമടക്കുകളും കടൽത്തീരവും എല്ലാം കടന്നുപോവുന്നു. അനുഭൂതിയോടെ കാണുന്നു. കൊതിയോടെ നുണയുന്നു. സന്തോഷമടയുന്നു.ചാലിയാറിന്റെ ഇക്കരെയാണ് ഞാനെങ്കിൽ…

ഒരോണപ്പൊട്ടൻ….. Kala Bhaskar

വർഷത്തിലൊരിക്കലെങ്കിലുമെന്ന്ഓർമ്മയിലെ സന്തോഷങ്ങളിലേക്ക്പിടിച്ചു കയറാൻ നോക്കുംപാതാളത്തിലേക്ക് വീണുപോയവിശ്വാസങ്ങൾ …ആനന്ദങ്ങൾ…എന്നിട്ടെന്താണ്,ചവിട്ടിത്താഴ്ത്തിയവൻതന്നെയാണ് ഇപ്പോഴുംഎല്ലായിടത്തുംപൂക്കള നടുവിലെഓണത്തപ്പനെന്ന്,മറവിയിലേക്ക് തന്നെകെട്ടിയിറക്കിയ അതേ കയറിൽതന്നെയാണിപ്പോഴുമിവിടെ ഊഞ്ഞാലെന്ന്,തലങ്ങും വിലങ്ങും നുറുങ്ങിഅരഞ്ഞും പൊടിഞ്ഞും തിളച്ചിട്ടുംജീവിതം പാകത്തിന് വെന്തില്ലെന്ന്വേദനകൾക്കുപ്പ് പോരെന്ന്സ്നേഹത്താലാസകലം പൊള്ളിക്കുടർന്നിട്ടുംനെഞ്ചിലിട്ട് വരട്ടിയെടുത്തിട്ടുംഎവിടെയും പ്രണയമധുരം കയ്ക്കുന്നെന്ന്ഒരംഗുലം ബാക്കി വെയ്ക്കാതെഉടലുമുയിരും പകുത്തിട്ടുംപോരാ പോരാഇനിയും ഇനിയുമെന്ന്എല്ലാരുമൊന്നുപോലെകലമ്പുന്ന പരാതികളുടെആർത്തികളുടെആഘോഷങ്ങളിലേക്ക്ഇനിയൊരിക്കലും വരില്ലെന്ന്ചിരിച്ചും…

തിരുവോണ ധാര …. Vasudevan K V

മുറ്റത്തു കുട്ടികൾ തീർത്ത പുഷ്പമഞ്ജരീജാലംഓണത്തെ വരവേൽക്കുമീതിരുവോണ പുലരിയിൽഓര്മയിലെന് ബാല്യംസപ്ത വര്‍ണ്ണ ബിന്ദുക്കളായ്തിളങ്ങുവാനെന്‍ ജന്മമേ ഓർത്തെടുക്കട്ടെ ഞാന്‍ഓണക്കോടി കിനാവുകൾഓണസദ്യ തൻ ആർത്തിയുമായ്കൈവിട്ടൊരെൻ ബാല്യമേ വീണ്ടുമൊരു തിരുവോണംകേളികൊട്ടിന് വർണ്ണമലരുകള്‍ പറിച്ചുനൽകിമക്കളെ ഞാനേല്പ്പിച്ചിടട്ടെ ..എന്‍ പൂക്കൂടയിലിന്നന്യമല്ല ബാല്യത്തിന്‍ വർണ്ണപൂക്കൾകെട്ടിയാടിയ കുമ്മാട്ടിവേഷങ്ങൾ തൻ ആർപ്പുകള്‍ഓണക്കളികളുയർത്തുംആരവാഘോഷ തിമിർപ്പുകൾചേക്കേറുന്നു മനസ്സിന്‍…

പൂരാടം …. Shibu N T Shibu

മുക്കൂറ്റി മാല കൊരുത്തപ്പോൾ തന്നേഎന്റെ വിഘ്നങ്ങളെല്ലാമകന്നിതേ പോയ് ….നാരങ്ങാ കൊണ്ടു ഞാൻ മാല തീർത്തുഅറുമുഖൻ വന്നിതു അവകാശം ചൊല്ലീ …..കണ്ണന്റെ കുസൃതികൾ കാണ്മതിന്നായിതുളസി കതിരുകൾ കൊണ്ടു ഞാൻ മാലയും തീർത്തു ….വെറ്റിലയിൽ തീർത്തൊരു മാലയ്ക്കതാവട്ടേആഞ്ജനേയൻ വന്ന് കാത്തു നില്പൂ ….ചെത്തിപ്പു മാല…

ഓണത്തുമ്പികൾ…. Rajesh Chirakkal

ആരു പഠിപ്പിച്ചു ….ആരു പഠിപ്പിച്ചു….ഓണത്തുമ്പിയെ.നൃത്തം ചെയ്യാൻ,മാവേലി വാണൊരു,ദൈവത്തിൻ നാടിത്.അലസമായ് മാരുതൻ,തലോടുന്നു തുമ്പയെ.ഈണമായ് പാടുന്നു,സുന്ദരി കുയിലമ്മ.ഓണത്തിൻ പാട്ടുകൾ.തേന്മാവിൻ കൊമ്പിലായ്,ആര് പഠിപ്പിച്ചു ആര് പഠിപ്പിച്ചു,സുന്ദരി മയിലിനെ നൃത്തം ചെയ്യാൻ.ഓണം വന്ന് ഓണം വന്നോണം വന്നേ..ഓല കുടയിലായ് മാവേലിയും.തുമ്പയും തെച്ചിയും കാക്കാപ്പൂവും,സ്വാഗതംഓതുന്നു മാവേലിയെ.നന്നായ് ഭരിച്ചൊരു രാജാവിനെ,അംഗീകരിച്ചൊരു…

തമിഴ്‌നാട്ടിൽ താരമായി സഫിറയെന്ന റോബോട്ട്.

ഏതൊരു വസ്ത്രവിപണന കടയിലും ഉപഭോക്താക്കളെ ആകർഷിക്കാൻ ഡമ്മികളെ വെക്കുന്ന പതിവുണ്ട്. എന്നാൽ കൊവിഡ് കാലമായതിൽ വസ്ത്രവിപണിയാകെ നഷ്ടത്തിലുമാണ്. ഇപ്പോഴിതാ വസ്ത്രവിപണനകേന്ദ്രത്തിന് മുന്നിൽ ഇത്തരത്തിൽ വെക്കുന്ന ഒരു റോബോട്ടാണ് തമിഴ്‌‌നാട്ടിൽ താരം. കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പു വരുത്താനുള്ള, നിര്‍മിതബുദ്ധിയോടു കൂടിയ ഒരു റോബോട്ടാണിത്.…

ദാഹ് സ്‌റ്റൈൻ സ്കൈ വാക്ക് ….. ജോർജ് കക്കാട്ട്

കേബിൾ കാറിലുടെ ആൽപ്‌സ് പർവ്വതനിരകളുടെ നെറുകയിലേക്ക് .. മനോഹരമായ താഴ്വാര കാഴ്ച്ച. നിങ്ങളുടെ പാദത്തിന് തൊട്ടുതാഴെയായി: 250 മീറ്റർ ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുപാലം .. പാറയുടെ മുഖം ഹുനെർകോജലിന്റേതാണ് – നിങ്ങൾ ആദ്യം അതിൽ കയറേണ്ടതില്ല. വേണ്ട: ഗ്ലാസിൽ നിന്ന് നിർമ്മിച്ച…

കോവിഡ് കാല ഓണപ്പുലരി’ ….. Mangalan S

അത്തം കഴിഞ്ഞിനി പൊന്നോണമായ്കോവിഡ് കാലമെന്നോർക്ക നമ്മൾ. അന്നം മുടങ്ങാതെഓണം കൊള്ളാൻ പല-വെഞ്ജനക്കിറ്റുകൾ നൽകുന്നു സർക്കാർ. അഭിനന്ദിക്കാൻ നമുക്കായില്ലയെങ്കിലുംഅരുതേ നിഷേധമീ സൽക്കർമ്മത്തിൽ. അരവയർ നിറയുവാൻ അന്നം നല്കുന്നതുംഅഭികാമ്യമായൊരു കാലമാണേ.. അന്നവിതരണം മുട്ടിച്ച് നിന്ദിച്ചാഹ്ലാദിപ്പ്ദുഷ്ടർക്കു ചേർന്നതാം പാപമാണേ.. അത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെട്ടാൽനാടു പൊറുക്കില്ലാ പാപമോർക്ക..…

ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം മലയാളിയായ സെബാസ്റ്റ്യൻ

ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യ മത്സരത്തിൽ ഒന്നാമതെത്തിയത് വമ്പന്മാരെ മറികടന്ന്; മലയാളം ഉൾപ്പടെ എട്ട് ഇന്ത്യൻ ഭാഷകളിൽ വി കൺസോൾ പ്രവർത്തിക്കും; മീറ്റിങിന് തടസ്സമുണ്ടാക്കാതെ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറും: സൂമിനും മീറ്റിനും…

ഒരു പ്രോഗ്രാമർ ….. ജോർജ് കക്കാട്ട്

രാത്രിയിൽ ആരാണ് വിരൾ പിടിക്കുന്നത്? ഇത് തന്റെ പ്രോഗ്രാമിനൊപ്പം പ്രോഗ്രാമറാണ്! അവൻ പിടിച്ചു..പിടിക്കുന്നു. അയാൾക്ക് വേഗത തോന്നുന്നു കിഴക്ക് ആകാശം ഇതിനകം തെളിച്ചമുള്ളതാണ്. അവന്റെ തലമുടി നരച്ചതാണ്, കൈകൾ വിറയ്ക്കുന്നു നിരന്തരമായ റാം മെമ്മറി തീറ്റയുടെ. അവിടെ – സ്റ്റോറിൽ നിന്ന്…