Category: ടെക്നോളജി

നുകം.

രചന : ജെയിൻ ജെയിംസ് * നാവറുക്കപ്പെട്ട്,പോയവന്റെ/അവളുടെപിൻകഴുത്തിൽ ബന്ധിച്ചനുകത്തിന്റെ മണ്ണിൽത്തട്ടുന്നമൂർച്ചയേറിയ അഗ്രങ്ങളിലാണ്ആദ്യവിപ്ലവകവിതകൾ തളിർത്തത്..രാകി മിനുക്കിയ അരിവാൾ-ത്തലപ്പിന്റെ തെളിച്ചം പോലെഒരു നുള്ള് വെളിച്ചംമാത്രമാശിച്ചു കൊണ്ടിനിയുംസൂര്യാസ്തമയം സംഭവിക്ക-രുതേയെന്ന പ്രാർത്ഥനകൾകാതില്ലാത്ത ദൈവങ്ങൾകേൾക്കാതെ പോയപ്പോൾഅകമ്പുറം നിറയുന്നയിരുട്ടിൽമൗനം തുന്നിച്ചേർത്ത നാവുകൾ പൊട്ടിത്തെറിച്ചനേരം മുഴങ്ങിയകറുത്ത ലിപികൾ നിറഞ്ഞ നിലവിളികളിൽ നിന്നുംഉരുത്തിരിഞ്ഞ…

അതിജീവനത്തിലേക്ക്.

കവിത : ഹരിഹരൻ എൻ കെ * പുറത്തേക്കോവിഡിൻ താണ്ഡവമേതും അറിയാതെ-യീപ്പൈതൽ ഊതുന്നടുപ്പിതിൽ പുകയും കരിയുമായ് !ഉണ്ടീവീട്ടിലത്താഴം ലഭിക്കാതെപട്ടിണിയ്ക്കിരയായി-ട്ടഞ്ചാറു ജന്മങ്ങൾ ജീവന്മരണപോരാട്ടമായ് !ഇത്തിരിക്കഞ്ഞിക്കുണ്ടാം അരിയിതുകൊണ്ടിവിടെഅഞ്ചാറുപേർക്കിന്നത്താഴം തികയുമോ !മേലേക്കയറുണ്ടതിലെന്നും തൂങ്ങാറുള്ളകദളിക്കുലയുടെ കാലമൊന്നോർത്തീടവേ ;ഒരുഞൊടിക്കവളതാ തിണ്ണമേൽക്കേറീട്ടല്പംഏന്തിവലിഞ്ഞിട്ടാക്കുരുക്കിൽ തലചേർക്കുന്നൂ !ആവില്ല നോക്കാനിനിയഞ്ചാറുവയറിന്റെകാര്യങ്ങൾ മുടങ്ങാതെ നോക്കേണമഖിലാണ്ടാ നീ.പുറത്തേ…

തെറ്റും ശരിയും.

കവിത : ലത അനിൽ * കിഴക്കേ ചക്രവാളത്തിലുജ്ജ്വലകാന്തിയോടെയെഴുന്നള്ളി സൂര്യൻ.സാഗരമെത്ര ശാന്ത०, മനോഹര०.തൂവലുകൾ ചിക്കു० കിളിയേപ്പോൽ.കരിയിലകളാരോ എറിഞ്ഞപോൽകുരുവികൾ പറന്നെത്തുന്നു കൂട്ടമായ്.ചാകരക്കോൾ നിറച്ച കനവുമായ്മണലിലൊട്ടിയിരിക്കുന്ന തോണികൾ.വർണനാതീതമീ കാഴ്ച്ചകൾഒക്കെയു० കണ്ടു ദൂരെയിരിപ്പൊരാൾ.ചിത്രകാരനാണയാൾ ദൃശ്യങ്ങൾകടലാസ്സിലേക്കു പകർത്തി ചാരുതയോടെ.തെല്ലിടയാ ചിത്രവും ദൃശ്യവും മാറിമാറിനോക്കി,യായധരത്തിൽ സുസ്മിത० വിടർന്നു.പെട്ടെന്നൊരു മോഹമാ…

ഏനാസ് മാപ്ല.

കവിത : വൈഗ ക്രിസ്റ്റി* ഏനാസ് മാപ്ലയ്ക്ക് പെണ്ണും പെടക്കോഴീമില്ല…മണ്ണും കൂരേമില്ല…പരപരാന്ന് വെളുക്കുമ്പംഏനാസെണീക്കുംകൈക്കോട്ടെടുക്കുംതെക്കായാലും വടക്കായാലുംപാടമായാലും പറമ്പായാലുംഏനാസ് മാപ്ലയ്ക്കൊരു പോലാന്നേഉച്ചവരേയ്ക്കും വെറകുകീറുംഅന്തി വരേയ്ക്കുംവെള്ളംകോരുംതെങ്ങുമ്മേ കേറുംതേങ്ങ പൊതിക്കുംഅധ്വാനിയാ അധ്വാനി …ഏനാസ് മാപ്ളയ്ക്ക് പെണ്ണും പെടക്കോഴീമില്ല…മണ്ണും കൂരേമില്ല…അന്തികനത്താൽ,ഷാപ്പീ കേറുംകള്ളുകുടിക്കുംദിക്കുമറക്കുംചോര തെളയ്ക്കുംതലേക്കെട്ടിയ തോർത്തഴിക്കുംനെലത്തടിക്കുംകുടിയൻമാരുടെതന്തയ്ക്കും തള്ളയ്ക്കുംമുത്തിയ്ക്കും പറയുംആകെപ്പാടെ ചപ്ലി…

ഒന്നിനെ അതിന്റെ നിഷേധത്തിലൂടെഎങ്ങനെ പറഞ്ഞൊപ്പിക്കാന്‍ പറ്റുമെന്നാ….!

Shangal G T* ഓരോ ആരംഭത്തിനും പിറകെവാലാട്ടി,പല്ലിളിച്ച്കൂടിക്കോളും അവയുടെ തന്നെഅവസാനങ്ങളും എന്ന്അത്രമാത്രംതുറന്നിരിപ്പുണ്ടാവില്ല മറ്റൊന്നും…അത്രയും പരസ്പരം പറ്റിച്ചേര്‍ന്നിരിക്കില്ലമറ്റൊന്നും…വാക്കുകള്‍ അവയുടെപാരമ്യത്തില്‍ജപങ്ങളായ് മാറുംപോലെയാ…ഓരോ വേദനയുംഅതിന്റെ പരമാവസ്ഥയില്‍ആനന്ദമായ് മറയുംപോലെയുംഭാഷ അതിന്റെ ഏറ്റവും ഉയരത്തില്‍കവിതയായ് മാറുംപോലെഅത്രയും കൃത്യമായ്ത്തന്നെയാവുംചതഞ്ഞരയുമ്പോഴുള്ള നിര്‍വൃതിയും ….ആകാശത്തിനുവെളിയില്‍മറ്റൊന്നും ഇല്ലാത്തതുപോലെഅത്രമാത്രം നാം പരന്നേ പറ്റൂ പരന്നേപറ്റൂ എന്ന്അത്രമാത്രം…

വെള്ളത്തെ ചൂടാക്കി വാതകമാക്കിയാൽ പിന്നെ അതിനെ കാണാൻ പറ്റുമോ?

Vaisakhan Thampi* ഇതിന് ‘പറ്റും’ അല്ലെങ്കിൽ ‘പറ്റില്ല’ എന്ന ഉത്തരം മനസ്സിൽ ആലോചിച്ച് കണ്ടെത്തിയിട്ട് ഉറപ്പിച്ചിട്ട് മാത്രം മുന്നോട്ട് വായിക്കാൻ ശ്രമിക്കുക വളരെ പരക്കെ കാണപ്പെടുന്ന ഒരു ആശയക്കുഴപ്പം ആണ് ഈ ചോദ്യത്തിന് ആധാരം. വെള്ളത്തെ ചൂടാക്കിയാൽ സംഭവിക്കുന്ന അവസ്ഥാമാറ്റം (phase…

ഡിആർഡിഒയുടെ കൊറോണ മരുന്ന് അടുത്ത ആഴ്ച് രോഗികളിലേയ്ക്ക്.

നമ്മുടെ പ്രതിരോധ ഗവേഷണ സംഘടന (Defence Research & Development Organisation, DRDO) കണ്ടുപിടിച്ച പുതിയ കോവിഡ് മരുന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലെ താരം. എന്താണ് ഈ പറഞ്ഞ അത്ഭുത മരുന്ന് എന്നു പരിശോധിക്കാം.2- ഡീ ഓക്സി ഗ്ലൂക്കോസ്…

പുതിയ സ്വകാര്യതാ നയം ; വാട്‍സ്ആപ്പ്

വാട്‍സ്ആപ്പ് എല്ലാ പ്രവര്‍ത്തനങ്ങളും ഒരേസമയം നിര്‍ത്തുകയില്ല. പകരം ഇത് ഉപയോക്താക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ അയയ്ക്കുകയും ചില സവിശേഷതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യും. ഇന്‍കമിംഗ് ഫോണ്‍, വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വാട്‍സ്ആപ്പ് അപ്പോഴും ഉപയോക്താക്കളെ അനുവദിക്കും. എന്നാൽ പതിയെ…

ഇമ്മ്യൂണിറ്റി ബൂസ്റ്റർ.

സ്വാഭാവിക രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഓപ്ഷനാണ് ഈ കഷായം. കൊറോണ ഇപ്പോൾ രാജ്യത്തും ലോകത്തും നാശം വിതയ്ക്കുകയാണ്. ശാരീരിക ബലഹീനത ഉള്ള ആളുകളെ കൊറോണ ഉടൻ പിടികൂടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് പ്രകൃതിദത്ത…

കൊറോണ.

രചന : പ്രകാശ് പോളശ്ശേരി* പരക്കെയൊരു നോവിൻ്റെ ഞരക്കമുണ്ട്പരക്കെ വിതുമ്പുന്ന ഹൃദയങ്ങളുണ്ട്പലരും വ്യാധിയുടെ പൊരുളറിയുന്നുണ്ട്പലർക്കുംശരിയാകുംചിലർക്ക് ശരിയാവില്ല താനുംതുടക്കമൊരുപ്രഹസനംപോലായി,തടുക്കുവാൻ പറഞ്ഞ വിദ്യഫലിക്കാതെയായിതിടുക്കമില്ലാതലസത വന്ന നാളിൽതുടർക്കഥ പോലെ നീണ്ട ദിനങ്ങളായിചിലർക്കു, ദൈവം കൊടുത്ത വ്യാധിയെന്നും,ചിലർചൊല്ലിതിരിച്ചെടുക്കുംഅവൻതന്നെയെന്നും,വിധിക്കുവിട്ടവരനേകംചാമ്പലായി, വിധിയല്ല,ബുദ്ധി,വിവേകംവേണമെന്നായിപെരിയവണ്ടികൾചുവപ്പുപ്രകാശമായലഞ്ഞുപരിചയത്തിൽ പലരും വ്യാധിയറിഞ്ഞുനിരത്തിൽ നിരങ്ങരുതെന്നറിയിപ്പു വന്നുനരന്മാരതുകേട്ട ഭാവമില്ലാതലഞ്ഞുകടുത്ത നടപടികൾ…