Category: ടെക്നോളജി

കനവിലെ പുതുമഴ

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ മുറ്റത്തെ മാഞ്ചോട്ടിൽ നിന്നപ്പോൾ സന്ധ്യയ്ക്ക്,ചെറുതെന്നൽ ഓടിക്കളിച്ചു വന്നു.ചുറ്റും വലoവച്ച് പൂക്കളെ ലാളിച്ചുംതളിരിളം ലതകളെ ഓമനിച്ചു.ചുട്ടുപൊള്ളുന്നൊരു ഭൂമിക്കു കുളിരേകിപുതുമഴ വീണ്ടും വിരുന്നു വന്നു.ഒളികണ്ണാൽ ഭൂമിയെ നോക്കിക്കൊതിപ്പിച്ച് പനിമതി,എങ്ങോ മറഞ്ഞുപോയി.കൂരിരുൾ മൂടിയ നീലവാനം നീളെമഴമേഘം കൊണ്ടു നിറഞ്ഞു…

☘️ ആത്മബോധം ☘️

രചന : ബേബി മാത്യു അടിമാലി✍ ഇടറുന്നു ഹൃത്തടം പിടയുന്നു നെഞ്ചകംകാലം നിശബ്ദമായ് തേങ്ങിടുന്നുഒരുതരി നെൻമണി തേടയലയുന്നുമീനമാസത്തിൽ വിഷുപ്പക്ഷികൾപൊന്നാര്യൻപാടത്തെ കൊയ്തു പാട്ടിന്നില്ലസമ്പൽ സമൃദ്ധിയും ഓർമ്മകളായ്ഊഷ്മളമായുള്ള കാലവും മാറുന്നുഎങ്ങും നിറയുന്നലോസരങ്ങൾവയലുകൾ പൂത്തൊരാ ഗ്രമങ്ങളാകെയുംനഗരങ്ങളാകുവാൻ വെമ്പിടുന്നുഅതിലൂടെയൊഴുകുന്ന പുഴയിന്നു കരയുന്നുമാലിന്യവാഹിയായ് മാറിടുന്നുഉരുകുന്ന ചൂടിൽ തകരുന്നു മർത്യൻ്റെജീവതാളങ്ങളും…

വേനൽ മഴ

രചന : ഷാജി പേടികുളം ✍ ദാഹിച്ചു വിണ്ടുകീറിയമണ്ണിൻ്റെ ചുണ്ടുകളിൽവേനൽ മഴത്തുള്ളികൾപെയ്തു വീഴ്കേനെടുവീർപ്പുകളിൽകന്നിമണ്ണിൻ്റെഗന്ധമാവഹിച്ചുകുളിർ തെന്നൽഎന്നെ തഴുകി നീങ്ങവേമാനം കണ്ണിമ ചിമ്മികുരവയിട്ടാർപ്പു വിളിപ്പൂമണ്ണിൻ പുതുചേതന പോൽആർദ്രമാം മനം കുളിർക്കെതരുശിഖരങ്ങൾനമ്രമുഖികളായിനാണത്താൽ ചിത്രമെഴുതുന്നുദാഹിച്ചു വലഞ്ഞൊരാതരുണി തൻ മാറിടംനനഞ്ഞു കുതിർന്നൊഴുകുന്നുമക്കൾ തൻ ദാഹം തീർക്കാൻചുരന്ന മുലപ്പാൽ പോലവേമണ്ണിൻ…

പ്രണയം

രചന : KG. മനോജ് കുമാർ✍ എന്നിലെ മനതാര്നിനക്ക് ഞാൻപകുത്ത് നൽകിജീവിത മധ്യയാഹ്നത്തിൽനിന്നെ ഞാൻകണ്ടു മുട്ടിയപ്പോൾഎല്ലാം മറക്കാതെഒളിക്കാതെസ്നേഹത്തിൻ്റെപ്രേമത്തിൻ്റെഎൻ്റെ ഖൽബ്നിനക്കായിപകുത്ത് നൽകിയില്ലേഎന്നിലെ എന്നെമനസ്സിലാക്കിനി എന്നിൽഉദിച്ചു ഉയർന്നഒരു പൊൻ താരകമായികാലം നമ്മുക്ക്കാത്തിരുന്നുവൈകിയ വേളയിൽകണ്ടുമുട്ടാൻപുറമേ കാണുന്നസൗന്ദര്യത്തിനായിഒടുന്ന ലോകത്ത്നമ്മുടെ മനസ്സാംസൗന്ദര്യ സങ്കല്യത്തിൽജീവിതംആഘോഷിച്ചുവിളിച്ചാൽ വിളി പുറത്ത്എത്തുന്ന ദേവതയാണ്നീവരിക വരിക…

കബന്ധം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ധരണിയോവെന്തുരുകിയൊലിക്കുന്നുധർമ്മമറ്റമനിതനിൻചെയ്തിയാൽധനമതിലെത്രനേടീടുകിലും മർത്യാ നീധർമ്മസങ്കടത്തിലാക്കിടുന്നീ ഭൂവിൽവാഴുവോരെകണ്ടൊരാനിറഞ്ഞപുഴകളോയിന്നുകണ്ണീരുവറ്റിമാലിന്യക്കൂമ്പാരമാകുന്നുകാനനഛായകൾ കനവിൽമാത്രമാകുന്നുകണ്ടുകണ്ടിരിക്കെപൊലിയുന്നുജീവനുംഒരിറ്റുശ്വാസത്തിനായ്ഒരിറ്റുനീരിനായ്ഓടിപ്പിടയുന്നുഓമൽക്കുരുന്നുകളുംനിനക്കുവസിക്കുവാൻനിർലോഭമേകിയ ഭൂമിയെനിർദാക്ഷിണ്യംകൊത്തിനുറുക്കിനിലമാളികകൾ തീർത്തുംസഹ്യൻ്റെ മാറുപിളർന്നുംസഹനമേറ്റിത്തളർത്തിയുംസംഹാരതാണ്ഡവകേളിയാടി നീസഹസ്രങ്ങളൊരുക്കുന്നുമലതുരന്നും വനംമുടിച്ചുംമണിമുത്തായൊഴുകിയ നീർതകർത്തുംമണിമന്ദിരമട്ടുപ്പാവിലിരുന്നു നീമലയാളമണ്ണിനെ കബന്ധമാക്കി

സമ്മതിദാനം

രചന : രാജീവ് ചേമഞ്ചേരി✍ നിറം മാറുന്ന വേദാരമായ്-നിറം പൂശിയ രാജസദനത്തിൽ!നികൃതി തലപ്പാവാക്കിയെന്നും –നികുതി പിരിവിൽ നിരത്തിലോടുന്നു! നുണകളൊരായിരം വിളമ്പി…..നയനങ്ങളിൽ പകിടകളി!നിഭൃതം രസാതലം ദ്രവിണം-നിത്യഭ്യാസി തകിടം മറയവേ! നിരന്തരമലയുന്ന മനുജജന്മം –നിവർത്തികേടിൻ്റെ ബലികുടീരം!നിനവിലിരുളേകുന്ന മധുരകല്പന –നിറവയറെരിയുന്ന കംമ്പോളസൂചിക ! നിറചിരിയിൽ സ്നേഹം…

“വാശി..”

രചന : ജിബിൽ പെരേര✍ വാശിഎന്റെ അമ്മയുടെഏറ്റവും ഇളയ അനിയത്തിയായിരുന്നു.ഒരു അർദ്ധരാത്രിഉത്സവം കാണാൻസുന്ദരിയായി അണിഞ്ഞൊരുങ്ങിയമുത്തശ്ശിയെ കണ്ടുപ്രേമപരവശനായ മുത്തശ്ശന്റെതിളച്ച സിരകളുടെവാശിയിൽ നിന്നാണ്ശരിക്കുള്ള വാശിയുടെ ജനനം.കാച്ചിയ എണ്ണയിട്ട്തേച്ചു കുളിച്ചുകഞ്ഞി മുക്കി മിനുക്കിയ കസവു മുണ്ടുംഈരിയൊതുക്കിനിവർത്തിയ മുടിയിൽമുല്ലപ്പൂവും ചൂടിഅല്പം വൈകിയല്ലോയെന്ന വേവലാതിയിൽകൊതിയോടെഅമ്പലത്തിലേക്ക് പോകാൻ നിന്ന മുത്തശ്ശിയുടെ…

ജലചിന്തകൾ കുട്ടികൾക്കായ് ❤️

രചന : ബിന്ദു വിജയൻ, കടവല്ലൂർ. ✍ കടുത്ത വേനൽക്കാലം വന്നുകരിഞ്ഞു പോകും ചൂടാണേവെയിലത്തുള്ളൊരു കളിയും വേണ്ടഅരുണൻ നമ്മെ പൊള്ളിക്കുംഇടയ്ക്കിടയ്ക്ക് ശുദ്ധജലം നാംകുടിച്ചിടേണം മടിയാതെഇടയ്ക്കിടയ്ക്ക് കുടിച്ചില്ലെങ്കിൽതളർന്നുപോകും കുട്ടികളേകരിഞ്ഞുപോകും ചെടികൾക്കെല്ലാംവെള്ളമൊഴിച്ച് നനയ്‌ക്കേണംദാഹിച്ചലയും പക്ഷിമൃഗങ്ങൾ –ക്കിത്തിരി വെള്ളം വെക്കേണംവെള്ളം നമ്മുടെ സമ്പത്താണേഉള്ളത് സൂക്ഷിയ്ക്കേണം നാംവെള്ളം…

വിഷം കുടിച്ച്മരിച്ചവര്‍

രചന : നരേന്‍പുലാപ്പറ്റ✍ കുടിച്ചുവറ്റിച്ചവിഷമായിരുന്നു പ്രണയംജീവിതം പോയി ജീവനും പോയികുത്തിമുറിഞ്ഞ ഹൃദയത്തിന്ഇനി കുത്തികെട്ടുകള്‍ കൊണ്ടുണക്കാന്‍ പറ്റില്ലപൊറുക്കാത്തമുറിവുകളോടെപോസ്റ്റ്മോര്‍ട്ടം ടേബിളില്‍ പരിഹാസ്യനായികിടന്ന് അവസാനത്തെ പിടച്ചിലിലാണത്കത്തുന്ന ചിതയിലും നിലവിളിച്ചസ്ഥികള്‍പൊട്ടിചിതറുമ്പോള്‍ നിലവിളിക്കുന്നത്വിഷം നല്‍കിയ ഉടലിനെ പേരുവിളിച്ച്കഴുത്തില്‍മുറുകിയ കയറിനെക്കാള്‍മുറുകിവേദനിപ്പിച്ച്മുറിച്ച് ശ്വാസം മുട്ടിച്ചപ്രണയകാലത്തിന്‍റെ തീരാവേദനയെ കുറിച്ച്കുടിച്ച് വറ്റിച്ചതത്രയും പ്രണയമെന്ന കൈപ്പിനെകുറിച്ചതിലെ…

അമ്മ

രചന : രാജേന്ദ്ര പണിക്കർ എൻ ജി ✍ അമ്മയായി,ഭാര്യയായി,കാമിനിയായി,പെങ്ങളായി,മകളായി,അമ്മൂമയായിസർവ്വംസഹായായിമാതൃത്വമേറുന്നവൾ.എന്റെയും നിന്റെയുംദാഹം ശമിപ്പിക്കുവൻമുലപ്പാൽ ചുരത്തിതപിച്ചു നില്ക്കുന്നവൾ!കണ്ണുകളിൽ കരുണയുടെഅരുവിതീർക്കുന്നവൾ!ഉടലാകെ,ഉയിരാകെ,ഉലകാകെ,സഹനതയുടെകാണാക്കയങ്ങൾതീർക്കുന്നവൾ!നെഞ്ചിൽ നിനക്കായികദനക്കനലുകൾ പുകച്ച് ദഹിച്ചുനില്ക്കുന്നവൾ!ദു:ഖകാർമേഘങ്ങളെപെയ്തൊഴിച്ചൊടുക്കുവാൻഇരുകൈകളും നീട്ടിവിളിക്കുന്നൊരമ്മ-യെന്നെമാറോടണക്കുവാൻ താഴുകിത്തലോടുവാൻ!ഓരോ ദേശത്തുംഓരോ സ്ത്രീയിലുംഒരമ്മയെ തിരയുന്നുഞാൻ!ഓർക്കുകിൽ,അമ്മമാത്രമാണെ-നിക്കെന്നുമാശ്വാസം ….!!