Category: ടെക്നോളജി

🔥🔥വാഹനങ്ങളിലെ അഗ്നിബാധ അറിഞ്ഞിരിക്കേണ്ട
കാര്യങ്ങൾ ……. 🔥🔥

ഇന്നലെ കണ്ണൂരിൽ ,കാർകത്തിയുണ്ടായഅപകടത്തിന്റെ വെളിച്ചത്തിൽ –കാറിന്റെ ഹെഡ് റെസ്റ്റ് ഗ്ലാസ് തകർക്കാൻ കൂടിയുളളതാണ്. അതൂരി ചില്ല് പൊട്ടിക്കണം അതിനു കൂടിയുള്ള സംവിധാനമാണത്. നിർഭാഗ്യവശാൽ അതിനുള്ള സാവകാശമോ മനസ്ഥിതിയോ ഉണ്ടായില്ല അല്ലെങ്കിൽ അവർക്കതറിയില്ലായിരുന്നു. ഇവിടെ മുൻവാതിൽ തുറക്കാനാവാതെ വന്നത് ചൂടു കൊണ്ട് വികസിച്ച്…

നായകൻ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ അഭ്രപാളികളിലും സീരിയലുകളിലും ആടിത്തിമർക്കുന്ന നായക വേഷങ്ങൾ ജീവിതത്തിന്റെ നേർച്ചിത്രത്തിലേക്ക് വരുമ്പോൾ എരിവും പുളിയും മധുരവും കയ്പും എല്ലാം നിറഞ്ഞതാണ്. ജീവിതത്തിന്റെ രസതന്ത്രം മനസ്സിലാക്കി വേഷം പകർന്നാടുന്ന വനാണ് യഥാർത്ഥ ഹീറോ. സ്നേഹമാം അക്ഷയ…

🌹 മനുഷ്യൻ 🌹

രചന : ബേബി മാത്യു അടിമാലി✍ ഓരോമനുഷ്യനും ആത്യന്തികമായ്ഓരോ പാഠപുസ്തകമല്ലോപലവിധ അനുഭവ പാഠങ്ങളുള്ളൊരുപഠിച്ചാലും തീരാത്ത പുസ്തകമല്ലോജയിച്ചവരും പിന്നെ തോറ്റവരുംജയിച്ചിട്ട് തോറ്റുപോയവരുംകഥമതിയാക്കി വിട ചൊല്ലിയോർഅരങ്ങുകൾമാറി ആടുന്നവർചിലർ ചിരിപ്പിച്ചു ചിലർ കരയിച്ചുചിലരോ സ്വപ്നങ്ങൾ കാണാൻപഠിപ്പിച്ചുമനുഷ്യനാദ്യം തിരിച്ചറിയേണ്ടതുംപഠിക്കേണ്ടതുമീ മനുഷ്യനെയല്ലേ ?ആയുസ്സിൻനീളത്തിൽ അല്ലല്ലൊകാര്യംകർമ്മത്തിൻ പുണ്യത്തിൽ ആയിടേണ്ടേജനനത്തിനപ്പുറം മരണവുമുണ്ട്ജനിമൃതിക്കിടയിലെ…

ഉറക്കം.

രചന : വിനോദ് നീലാംബരി✍ ഉറക്കമില്ലായ്മഎന്നെക്കൊല്ലുകയായിരുന്നു.എന്ന് മുതലെന്നോർമയില്ല.കറുത്ത പൂച്ചകളുടെകൺതിളക്കമായികൗമാരത്തിന്റെ ഇരുട്ടിടങ്ങളിൽ…,നഗരത്തിലെകലാലയ ഹോസ്റ്റലിന്റെ മട്ടുപ്പാവിൽമലർന്നുകിടന്നെണ്ണിത്തീർത്തനക്ഷത്രക്കാഴ്ചകളിൽ…,അറബിനാട്ടിൽ കുടുസുമുറിയിലെമൂന്നുനിലക്കട്ടിലുകളൊന്നിൽനാട്ടിലേക്കുള്ള നിമിഷങ്ങളെണ്ണിക്കൊഴിഞ്ഞദിനങ്ങളിൽ…ഞാൻ ഉറക്കത്തെ ഉപേക്ഷിക്കുകയായിരുന്നു.എന്നെയും.അടുത്തിടെയാണ്അതെന്നെ കൊതിപ്പിച്ചു തുടങ്ങിയത്‌.വീട്ടിലേക്കുള്ള വഴിമറന്ന നാൾകവലയിലെ വെയ്റ്റിങ് ഷെഡിൽ..,പിന്നൊരിക്കൽ തിരക്കൊഴിഞ്ഞചായപ്പീടിക വരാന്തയിൽ..,വീട്ടിലേക്കുള്ള മൺപാതയോര-ത്തെവിടെയൊക്കെയോ..എന്റെ ഉറക്കംതിരിച്ചു വരുകയായിരുന്നു!!ഇപ്പോൾ വീട് വീട്ടിറങ്ങാറില്ല.കണ്തടങ്ങളിൽ പടർന്ന കറുപ്പ്മാറിത്തുടങ്ങിയിരിക്കുന്നു.ഈ വസന്തം…

കോമാളി

രചന : രാജീവ് ചേമഞ്ചേരി✍ സർക്കസ് കൂടാരത്തിലെ കാഴ്ചയിൽ…സമയം കൊല്ലാതെ ഗോഷ്ടികൾ കാട്ടി!സമ്പത്ത് കുന്നോളം വാരി നിറയ്ക്കുന്നു..സങ്കടക്കടലിൻ്റെയുടമസ്ഥർ കോമാളി! സുഖമില്ലെന്നൊരു നാൾ കോമാളി പറഞ്ഞീടിൽ –സമയമായ് പകരത്തിന്നാളൊട്ടുമില്ലയെന്ന് കല്പന!സർക്കസിൻ ഗതിയാകെ മാറീടും പിന്നെ –സംഖ്യകൾ എണ്ണുവാൻ കഴിയാതെ വന്നീടും! സംഘമായുള്ളൊരീ കൂടാരക്കൂട്ടിലെ…

അനശനൻ

രചന : ചെറുകൂർ ഗോപി✍ ശ്രാവണ സന്ധ്യതൻ —ശീതാനുഭാനുവിൻപ്രഭപോലെ നിൽക്കുംചന്ദ്രിക നീ ••••••••!ഗുണഗൗരിയാമെൻ വിഭാതമേ —നിന്റെ, മുടിത്തുമ്പിലെകൃഷ്ണ തുളസിയല്ലേപത്മമാലിനീ നിൻ തീർത്ഥമല്ലേ •••••••?മാലേയമാം നിൻ മേനിയിലെന്നേ —ശ്വാസിതമായ് നിർവാതമായിരുന്നുനിന്നാൽ ഞാൻ അനശനനായിരുന്നു•••!യതിഭംഗമേറിയ വരികളേ —അലാഹത്തിലൂടെമന്വന്തരങ്ങളായ് അലയുന്നുവ്യർത്ഥമായല്ലേ ••••••••?ഏകവാക്യതമായെന്നിലെന്നോ —പല്ലവിയായ് വന്നുണർത്തിനിന്നാൽ ഞാൻ…

വന്ദേമാതരം

രചന : കൃഷ്ണമോഹൻ കെ പി ✍ ആസേതുഹിമാചലം ആഹ്ലാദഭരിതരാംജനതതി വസിച്ചീടും ഭാരത ദേശം തന്നിൽഈയൊരു ജന്മം വന്നു പിറന്നു വളർന്ന ഞാൻപുണ്യ പൂരുഷനായി മാറുന്നൂ ഭാരതാംബേഭരത ഭരിതമീ ഭൂവിൻ്റെ പ്രതലത്തിൽവസുധൈവ കുടുംബകം ബീജമായ് പിറന്നപ്പോൾതത്ത്വമസിയും, പിന്നെ മാ നിഷാദയുമൊത്ത്പദ സഞ്ചലനം…

വാക്കും തോക്കും

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ” എന്നാലും അവനത്‌ പറഞ്ഞല്ലോ” നമ്മിൽ പലരുംമനസ്സ് നോവുമ്പോൾ നടത്തുന്ന ആത്മഗത മാണിത്. വാക്കു പലതുണ്ടത്രെ കേട്ടീടു നാം.നേർ വാക്കിനെ ക്ഷണം പുൽകിടു നാം.പാഴ് വാക്ക് വെറുതെയെന്നറിയുക നാംപാഴ് വസ്തുവായി എറിയുക നാംനെല്ലിലെ…

🌹 സ്നേഹ വീട് 🌹

രചന : ബേബി മാത്യു അടിമാലി✍ സ്നേഹമുദ്രയാലൊരു വീടൊരുക്കണംവിശ്വാസമാകണം മൂലകല്ല്സാഹോദര്യത്തിന്റെ ശംഖൊലി മുഴങ്ങണംശാന്തിയാൽ നിറയണം ഗേഹമാകേപാരസ്പര്യത്തിന്റെ വിത്തുകൾ വിതയ്ക്കണംപതിരില്ലാ സ്നേഹത്തിൻ കതിരുകൾ കൊയ്യണംപരസ്പരം സഹിക്കുവാൻ ക്ഷമിക്കുവാൻ കഴിയണംനന്മകൾ പൂക്കുന്ന പൂമരമായ് തീരണംമാനവ ത്യാഗത്തിൻ പാഠശാലയാക്കണംമന്ദസ്മിതത്തിന്റെ മധുരം വിളമ്പണംആനന്ദവേളകൾ ആഘോഷമാക്കണംദു:ഖവും ദുരിതവും പങ്കിട്ടെടുക്കണംഇത്തരം…