ഇന്ന് സെപ്റ്റമ്പർ 29.ലോക ഹൃദയദിനം….. Najeem Rahman
മാതാവിന്റെ ഗർഭപാത്രത്തിൽ തുടങ്ങി അവസാനശ്വാസം വരെയും നമ്മൾ ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ ഒരു മുടക്കവും വിശ്രമവുമില്ലാതെ പ്രവർത്തിക്കുന്ന ശരീരത്തിലെ ഏക അവയവം..!ശരീരത്തിൽ ക്യാൻസറെന്ന വിഷവിത്തിനു കടന്നുചെല്ലാനാവാത്ത ഏക അവയവം…!അത്ര പവിത്രമായതുകൊണ്ടുതന്നെയാവും ദൈവം ഹൃദയത്തെ ശക്തമായ നെഞ്ചിൻകൂടിനുള്ളിൽ തന്നെ ഭദ്രമായി സ്ഥാപിച്ചുതന്നത്..!പക്ഷെ നമ്മളോ..?ആ ഹൃദയത്തെ…