Category: ടെക്നോളജി

ഓണപക്ഷി**

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ ഓണപക്ഷിപാറിപറന്നുപല ദിക്കിലുംപകലിലുംപാതിരാവിലുംപലർക്കായ് ഞാൻപാതിവഴിൽപിരിഞ്ഞുപാട്ടു നിർത്തിപലരും പലവഴിപാതിമലരുകൾപക്ഷം പിഞ്ചിപട്ടിണി പടിയിലായിപതറിയ പദങ്ങൾപണിപ്പെട്ടു ചാലിക്കുന്നുപണ്ടത്തെ ഓർമ്മകൾപടിക്കല്‍ രാജനെത്തുംപഴിക്കാതെ വന്ദിച്ചിടാംപഴയ പാരിനധിപനെപിഞ്ചിയചേലവിറ്റിട്ടുംപിഞ്ചിനുതുണയേകാംപാതിരാ തേങ്ങൽപാട്ടിലാക്കികഴിയുമിനിപാടത്തെ ഓണപക്ഷികളെപാരിനു പാഠമായ്പറത്തണംപത്താംനാളിൽ പരിപാവനമായിപലതാംആശകൾപാതിരാനക്ഷത്രമായിപരത്തണം പുഞ്ചിരിയമൃതംപട്ടിണി വാനിൽപറത്തിപാടാം നമുക്ക് ഒന്നായ്

ഓണപ്പങ്ക്

രചന : വിനയൻ ✍ ഈറനണിഞ്ഞ മിഴിക്കരികിൽഈ വഴി വരുമോ തിരുവോണം.നെഞ്ചു തകർന്ന മലഞ്ചെരുവിൽപുഞ്ചിരി തരുമോ തിരുവോണം. അമ്മയലിഞ്ഞയളങ്ങളിലെഓർമ്മ കറുത്ത നിഴൽത്തടവിൽമണ്ണു മറച്ച കിനാവുകളിൽതെല്ലൊരു കുളിരാമോ … ഓണം. എത്രയുയിർത്തളിരറ്റതിനാൽപൊട്ടിമുളച്ചവരേ നമ്മൾ.അത്രയകപ്പൊരുളാലല്ലേഞെട്ടി,യവർക്കായൊന്നിച്ചൂ. കഷ്ടപുരാതനനഷ്ടങ്ങൾമണ്ണിലൊളിച്ചചരിത്രങ്ങൾചില്ലുകുടങ്ങളിലില്ലെന്നാൽനെഞ്ചു തുരുന്നുതുടിക്കുന്നൂ. കുത്തിമദിച്ച കടുംമഴയിൽകാണമുടഞ്ഞു കരഞ്ഞവരേതമ്മിലറിഞ്ഞവരാണിവരുംകണ്ണു നിറച്ചുനടപ്പിവരും കാണാമുള്ളിലെ…

അനുവാദമില്ലാതെ.

രചന : ജിബിൽ പെരേര✍ ഒരിക്കൽഎന്റെ പ്രണയംഒരു പരുന്ത് റാഞ്ചിയെടുത്ത്ഉയരമുള്ള മരത്തിൻ്റെ തുഞ്ചത്ത് തൂക്കിയിട്ടു.കാട് മുഴുവൻമച്ചിയെന്ന് വിളിച്ചുകൊണ്ടിരുന്നആ മരം ഒറ്റയടിക്കാണ്പൂത്തതും കായ്ച്ചതുംഅവിടെനിന്നേതോ വികൃതിക്കുരങ്ങൻഅടുത്തുള്ള മലയിൽ കൊണ്ടുവെച്ചു.പുല്ല് മുളയ്ക്കാത്ത മൊട്ടക്കുന്നെന്ന് കളിപ്പേരുള്ളആ മലയാകെമരതകക്കല്ലുകളാൽ മൂടിയത്വളരെ പെട്ടെന്നായിരുന്നു..ഒരു കാറ്റ് വന്നതിനെകടലിൽ തള്ളിയിട്ടു.ഇരുണ്ട തിരകളുറങ്ങുന്ന തീരമെന്ന്വിളിപ്പേരുള്ളആ…

കിണർ

രചന : രാജേഷ് ദീപകം.✍ അവർ രണ്ട് പേർ ആത്മമിത്രങ്ങളായിരുന്നു.ശിവരാമനും പരമേശ്വരനും.കിണർ കുഴിക്കുന്ന ജോലി.സ്ഥാനം കാണാൻ ഗോപാലൻ ആശാരി..പുരയിടം കണ്ടാൽ ഒറ്റ വരി..ഇവിടെ വെള്ളം ഉണ്ടാകും.അദ്ദേഹം അങ്ങനെ അറിയപ്പെട്ടു.ദേശങ്ങൾ അറിഞ്ഞ നന്മ.തെറ്റുകൾ സഹജം..ഒരിക്കൽ ഒരു പ്രമാണിയുടെ വീട്ടിൽ കിണർ കുത്തുകയാണ്സ്ഥാനം കണ്ടത്…

അയ്യങ്കാളി

രചന : തോമസ് കാവാലം ✍ “അയ്യേ നീ മാറി നിൽ’ക്കെന്നയഹങ്കാരംവയ്യേയെനിക്കിനി കണ്ടുനിൽക്കാൻ”തെയ്യമുറഞ്ഞതുപോലവൻ ഗർജിച്ചുഅയ്യങ്കാളിയെന്ന മഹാത്മജൻ. ഉപജാതിചിന്തയുയരാതിരിക്കാൻഉയിരു നൽകിയോനുന്നതനായ്വരുംവരായ്കകൾ നോക്കാതെ നിർഭയംനേരിനെ നെഞ്ചേറ്റിനിന്നു ഭൂവിൽ. പതിതർ പാവങ്ങളധകൃതരിവർപാതയാക്കീടുന്നാ ദിവ്യദ്യുതിഅനാചാരങ്ങളെയന്ധവിശ്വാസത്തെഅനവരതം വെന്നിയമന്നൻ. സാധുജനപരിപാലനയോഗത്താൽസ്വാതന്ത്ര്യം നേടി സഞ്ചാരത്തിന്നിഷ്കാസിത ജനം നായകനവനിൽനേരുള്ള നേതൃത്വം കണ്ടറിഞ്ഞു. അനാചാരങ്ങളെയുന്മൂലനം…

ഘോഷജയന്തി

രചന : ശ്രീലത രാധാകൃഷ്ണൻ ✍ കമ്പിയിൽ കോർത്തുനിർത്തിയആലിലയിൽ പേടിയോടെതൂങ്ങിക്കിടക്കുന്നുണ്ട് ഉണ്ണിക്കണ്ണൻ!ഗരുഡന്റെ പുറത്തായി പേടിച്ചരണ്ട്ഒരു ബാലഗോപാലൻ!കാളിയന്റെ തലയിൽ കാലുകഴഞ്ഞൊരുകാർവർണ്ണൻ!വയറിൽ കെട്ടിവെച്ച ഭാണ്ഡത്താൽശ്വാസംമുട്ടുന്നുണ്ട് ഉണ്ണിക്കംസന്!നരച്ചമുടിക്കെട്ടും മീശയുംചൊറിഞ്ഞിരിക്കുന്നു കുഞ്ഞുസാന്ദീപനി!നടന്നുനടന്നുതളർന്ന രാധയെയുംബലരാമനേയും മീരയെയും അർജുനനെയുംതോളിലേറ്റി തളർന്നോരമ്മമാർ!അങ്ങനെയെത്രയെത്രയോ എത്രയോഎടുത്താൽ പൊങ്ങാത്തവേഷം കെട്ടിപെട്ടുപോകുന്നു അഷ്ടമിരോഹിണിനാളിൽ കണ്ണനാമുണ്ണികൾ!വെണ്ണക്കണ്ണന് തൊട്ടുനക്കാൻ വെണ്ണ…

മനസ്സിലെ ശോഭായാത്രയിലൂടെ

രചന : കൃഷ്ണമോഹൻ കെ പി ✍ കായാമ്പൂ വർണ്ണനായ് മണ്ണിൽ പിറന്നൊരുകാരുണ്യമൂർത്തി നിൻ ലീലകളെകണ്ണിനാൽ കാണുന്നു, ഉള്ളിൽ സ്മരിക്കുന്നുകാർവർണ്ണാ,കണ്ണാ തുണച്ചീടണം കർമ്മപഥത്തിങ്കൽ നീ വന്നുചേർന്നോരുകൃഷ്ണാഷ്ടമിയിൽ എൻ്റെ ഭക്തികൈതവശാലിയാം നിന്നുടെ പാദത്തിൽകൈവല്യം പൂകാൻ സമർപ്പിപ്പു ഞാൻ കാതരയാകുമാരാധയുമൊത്തു നീകരളിലെ വൃന്ദാവനത്തിലെത്തൂകാർമേഘവർണ്ണനാം വാസുദേവാ…

ആശങ്കയുടെ തിരകൾ.

രചന : ജയരാജ്‌ പുതുമഠം.✍ ശാസ്ത്രഋതങ്ങളിൽപാടുന്ന നിസ്സംഗനായപ്രകൃതിഗായകാ…ചേതോഹരങ്ങളാംഭാവനാമേഘങ്ങളെത്രവീണടിഞ്ഞതാണീമണ്ണിൻ ആരാമവീഥികൾ എങ്കിലുമൊരുമാത്രയെങ്കിലുംമാനവസങ്കൽപ്പശയ്യയിൽകീഴടങ്ങി മിന്നുവാൻനാണിച്ചു നിൽക്കുവതെന്തു നീപാരിന്റെ പാവന ഗായകാ… വിണ്ണിലെ ശാന്തരാഗങ്ങളുംക്ഷോഭഘോഷങ്ങളുംജീവസാഗരത്തിൻമേലെആശങ്കയുടെ കൊടുങ്കാറ്റായ്അലഞ്ഞുമറിയുമ്പോൾതോണിയിറക്കി ഞാൻ സാകൂതംഅനന്തതയിലെ നിറനിലാവിൽഅണയാത്ത ഉൾമിഴികളെറിഞ്ഞ്.

സ്വപ്നാടനം

രചന : ദിവാകരൻ പികെ.✍ കവിളിൽ നീ തന്ന ചുടുചുംബനത്താൽകരളിൽ ചുടു കാറ്റടിക്കുന്നിതിപ്പോഴുംഒരുനോട്ടം കൊണ്ടെ ൻ ഹൃദയത്തിൽമുന്തിരിപാടംനീ തീർത്തുവച്ചല്ലൊ. വിരഹത്തീയാലിന്ന്ഞാൻവെന്തുനീറുമ്പോഴുംസ്വപ്ന ത്തിൽ വന്നുനിൻ ചാട്ടുളികണ്ണാ ലെന്നുമെന്നെവേട്ടയാടുന്നുഇറുകെപുണർന്ന് ഉറക്കം കെടുത്തുന്നു. മത്തുപിടിപ്പിക്കും നിൻകാർകൂന്തൽഗന്ധമോടെ യക്ഷിയായി നീ മാറവെസ്വപ്നാടകനായി നിൻ കാലടി പ്പാടുകൾതേടി അലയുന്നു…

വയനാടിന്റെ ആർത്തനാദം

രചന : ഉള്ളാട്ടിൽ ജോൺ ✍ മരണം വിതച്ചു കൊണ്ടുരുളുകൾ പൊട്ടിയാമലവെള്ളമാർത്തു വന്നെല്ലാം വിഴുങ്ങവേഉയരുന്നൊരല മുറകൾ ചക്രവാളങ്ങളിൽഅലയടിച്ചീടുന്നിതാർ ത്ത നാദങ്ങളായ് .പകലിൻ്റെ ക്ഷീണം മറന്നു ഭവനങ്ങളിൽനിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങുന്നവർഅറിയാതെ പ്രളയമങ്ങെത്തി ദുരന്തമായിനിമിഷത്തിനുള്ളിൽ തകർത്തെറിഞ്ഞൊക്കെയും .അരുമ കിടാങ്ങളെ അരികത്തണച്ചുകൊണ്ട്‌ഇരവിന്റെ കുളിരിൽ മയങ്ങുന്നൊരമ്മമാർക്കുഅറിയുവാനായില്ല രാവിൻറെ…