Category: ടെക്നോളജി

നാവികസേന ദിവസം. ….. VG Mukundan.

ഓടികിതയ്ക്കുന്ന ജീവിതത്തിലെ ഓർമ്മകളുടെ ചില ഏടുകൾ…… വെളുപ്പിന് നാലുമണിക്കാണ് സെയിലിംഗ്…അധികം വൈകാതെ ഷിപ്പിലെത്തണമെന്നതുകൊണ്ട് പതിവ്കലാപരിപാടികളൊക്കെ വേഗം തീർത്ത്‌ ഭക്ഷണവും കഴിച്ച് തിരിച്ച് ഷിപ്പിലോട്ടു നടന്നു….ഇനി മൂന്നുമാസത്തേയ്ക്കു sailing ആയിരിക്കും ലീവിന് പോകണമെന്നുണ്ടായിരുന്നതാണ് ഇനിയിപ്പോ അതൊന്നും നടക്കില്ല….പതിവുപോലെ ഈ വർഷത്തെ ഓണവും ഷിപ്പിൽ…

പാഠം ഒന്ന് പഞ്ചഭൂതങ്ങൾ. …. പള്ളിയിൽ മണികണ്ഠൻ

ഓരോ കുഞ്ഞും അറിവിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് സ്വന്തം വീട്ടിൽനിന്നാണ്. മക്കളുടെ സംശയങ്ങൾക്ക് ഏറ്റവും ലളിതമായി ഉത്തരങ്ങൾ നൽകുന്നതിലൂടെ നമ്മളാണ് കുഞ്ഞുങ്ങളുടെ ആദ്യത്തെ അധ്യാപകരാകുന്നത്.. സ്പർശാധാരമദൃശ്യം വായുശീതസ്പർശം ജലമത്രെഗന്ധം ഭൂമി, ചൂടാമഗ്നിഏകം നിത്യതയാകാശം.*“ഗുരുവോതുന്നിവയഞ്ചും ചേർന്ന്പ്രപഞ്ചം തീർത്തെന്ന്എങ്ങിനെയാണിവയെല്ലാം ചേർന്ന്പ്രപഞ്ചം തീർക്കുന്നു.?”“അഞ്ചും ചേർന്നൊരു വാക്കിന് നാമംപഞ്ചഭൂതങ്ങൾസത്യം…

പൂപ്പൽ ….. Vipin

അനുവാചകന്റെ ഹൃദയത്തിലേക്ക് ആഴത്തിൽ വേരോടിക്കുന്ന ചില എഴുത്തുകാരുണ്ട്, എഴുത്തുകളുമുണ്ട്. സാവകാശം പടർന്ന്, പരമാവധി ആഴ്ന്ന്, അത്രമേൽ സുന്ദരമായി വേരോടുന്ന ചില എഴുത്തുകൾ. തന്മയപ്പെടുന്ന ചില വാചകങ്ങൾകൊണ്ട് അവ നമ്മെ അത്ഭുതപ്പെടുത്തും, നൊമ്പരപ്പെടുത്തും, ആഹ്ളാദപ്പെടുത്തും. പൂപ്പൽ അത്തരമൊരു കൃതിയാണ്. വിബിൻ ചാലിയപ്പുറം എഴുതിയ…

ഓഫ് ലൈനിൽ പരതുമ്പോൾ …. Thaha Jamal

ഒരു ഓഫ് ലൈനിലൂടെനീയെൻ്റെ ശബ്ദത്തെ ഘരാവോ ചെയ്തുഎത്തും പിടിയും കിട്ടാത്ത വഴികളിലൂടെനിൻ്റെ ബൈക്കുകൾ ചീറിപ്പാഞ്ഞു.മരണക്കിണറിൽബൈക്കോടിക്കുന്നവൻ്റെകൈ വിശിക്കാണിക്കലായിഗ്യാലറിയിൽ കാണികൾ നിറഞ്ഞുവൃത്തം വരയ്ക്കുന്ന ബൈക്കുകളേക്കാൾവേഗതയായിരുന്നു നിനക്ക്മദം പൊട്ടിയ ആനയെപതിനഞ്ച് കിലോമീറ്ററിനപ്പുറം തളച്ചപ്പോളാണ്പുറകെ പോയ നാട്ടുകാർതിരികെ വീട്ടിലെത്താൻവണ്ടിക്കൂലിയെടുക്കാൻ മറന്നെന്നവാസ്തവമറിഞ്ഞത്.പലതിൻ്റെയും പുറകെ പോയി മടങ്ങിയ കാലംപ്രണയത്തെ തച്ചുടയ്ക്കുന്നു.താജ്മഹൽ…

മാറ്റൊലി ….. ശ്രീകുമാർ എം പി

കാലം പറയുന്ന നാദം കേൾക്കാൻകാതോർത്തിരിയ്ക്കുക വേണം നമ്മൾകാലമേൽപ്പിയ്ക്കുന്ന കാര്യം ചെയ്യാൻകാലേയുണർന്നിരിയ്ക്കേണം നമ്മൾ.നാളെ വരുന്നോർക്ക് വീഥിയേകാൻനാടിനു നല്ലൊരു ഭാവിയേകാൻനാടിന്റെയിന്നത്തെ മക്കളായികാലം കരുതിയ കണ്ണികൾ നാം.നാടിനു കാവല് നമ്മൾ തന്നെനാടിന്റെ രാജാവും നമ്മൾ തന്നെരാജാധികാരത്തിൻ പൗരബോധംഉള്ളിൽ തെളിഞ്ഞവരാക നമ്മൾമന്ത്രിമാരേൽക്കുന്ന രാജ്യതന്ത്രംമാലിന്യമേൽക്കാതെ നോക്കണം നാം.നാടിനു മാറാല…

ഭൂമിമാനസം …. Letha Anil

അശ്വതി നാൾ കഴിഞ്ഞേ വിത്തെറിഞ്ഞില്ല.കണിക്കൊന്ന കൊഴിഞ്ഞേ പോയ് വിഷുവെത്തീല.കുളക്കോഴി വന്നില്ല മഴ വന്നേ പോയ്പുഴ പിഴച്ചെന്നു തേങ്ങി പരലും ചത്തേമുക്കുറ്റി, തുമ്പയെല്ലാം പിഴുതെറിഞ്ഞുപൊന്നോണത്തേപ്പോലും വിലക്കെടുത്തുതായ്വഴിയറിയാത്ത ചെടിക്കുഞ്ഞുങ്ങൾനിലം തൊടാതെങ്ങും നിന്നു കളിയാടുന്നു.പാണ്ഡുള്ള രാവിൻ്റെ ഇടനെഞ്ചിലോഇലഞ്ഞിപ്പു വിടരാൻ മടിച്ചുനിന്നു.മുണ്ടകൻ കൊയ്തൊരോർമ മെതിച്ചും കൊണ്ടേപാടം നീർ…

ഇങ്ങനെ പോയാൽ …. താഹാ ജമാൽ

അക്രമാസക്തരായ ജനതഅവരുടെ സ്വത്വം തിരിച്ചു ചോദിക്കും.ആത്മരക്ഷയ്ക്കവർമഴുവീശുംതോക്കിനും പീരങ്കിക്കുമവരെഭയക്കേണ്ടി വരുംഇങ്ങനെ പോയാൽതിമിരം ബാധിച്ച ഭരണകൂടങ്ങളുടെകണ്ണുകളവർ പിഴുതെടുക്കും.മുദ്രാവാക്യങ്ങളാൽ മുഖരിതമായഅവളുടെ കുഞ്ഞിനെഒളിവിലിരുന്നുമവർ പാലൂട്ടുംപതറുന്ന കാലുകളിൽ അവർഇരുമ്പ് കാലുകൾ പണിയുംജനഹിതമറിയാത്ത നിയമങ്ങൾതെറ്റിച്ചു കൊണ്ടേയിരിക്കുംനന്മ പ്രവർത്തിക്കാത്തവൻ്റെഇച്ഛാശക്തിയെ അവർകാർക്കിച്ച് തുപ്പുംജനത്തെ തെരുവിലാക്കുന്നനിയമ പുസ്തകങ്ങളവർപകല് കത്തിക്കുംഇങ്ങനെ പോയാൽആർക്കും മുന്നോട്ടു പോകാനാവില്ല.കുഴിവെട്ടി ജനങ്ങൾ…

ജനുവരി മുതൽ പ്രാബല്യത്തിൽ.

ലാൻഡ് ഫോണിൽ നിന്നുംമൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ ഇനി മുതൽ പൂജ്യം ചേർക്കണം. പൂജ്യം ചേർക്കണമെന്ന ട്രായ് നിർദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നൽകി. ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.ലാൻഡ് ലൈനിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ…

അയ്യപ്പഭക്തിഗാനം-39 …… Abhilash Surendran Ezhamkulam

പുണ്യപമ്പാനദിയിലെ കല്ലോലങ്ങളേതുള്ളിത്തുള്ളിക്കളിക്കുന്ന കുഞ്ഞോളങ്ങളേസ്വാമിപ്പാട്ടു ചൊല്ലിത്തരൂ,, ഹല്ലകങ്ങളേഓളംതല്ലി താളം നല്കൂ,നല്ലോളങ്ങളേ(പുണ്യ..)പള്ളിക്കെട്ടും തോളിലേന്തിയെത്തും ഭക്തർക്കുമെല്ലെ മെല്ലെ പകർന്നേകൂ നല്ഗീതകങ്ങൾമുങ്ങിക്കുളിച്ചേറി ഞങ്ങളേറ്റുപാടീടാംകാട്ടിലൂടെ പോകും വേള ചുണ്ടിൽനിറുത്താംഅങ്ങു ചെന്നങ്ങയ്യപ്പനെ കാണുംനേരത്തുംവാഴ്ത്തിപ്പാടാൻ പകർന്നേകൂ നല്ഗീതകങ്ങൾ(പുണ്യ…)സ്നാനം ചെയ്യുംനേരം ദേഹം കുളിരേറുന്നുസ്വാമിഗീതം കേട്ടു മനം കുളിരാകുന്നുഉള്ളിൽ ഭക്തി നിറയുന്ന ഭക്തരൊന്നിച്ചുതാളം തട്ടിപ്പാടിക്കേറും…

മാധവം …. ഷിബു ചിബു

നിൻ മുന്നിൽ വന്നോരു നേരം തൊഴുതതും ഇല്ലാ ….കണ്ടൊന്ന് തൊഴുത് മനം നിറവാൻ വന്നപ്പോൾ കണ്ടതും ഇല്ലാ …..മടിശ്ശീല നിറവതിനാൽ പിന്നേ കാണുവാനൊട്ടു മോഹിച്ചും ഇല്ലാ ….മാളിക മേലിരുന്നു ഞാൻ കുംഭവീർപ്പിച്ചങ്ങനേ വിളയാടീ കണ്ണാഇപ്പോൾ ജലപാനമില്ലാതലയുകിൽ വന്നു ഞാൻ എന്റെ ഭഗവാനേ……എന്റെ…