Category: ടെക്നോളജി

കണ്ണേ കരയല്ലേ..

രചന : മംഗളൻ കുണ്ടറ ( മംഗളൻ .S)✍ ക്യാമ്പിലൊരമ്മ കരഞ്ഞു പറയുന്നകാര്യങ്ങൾ കേട്ടവർ പൊട്ടിക്കരയുന്നുകണ്ണിൽനിന്നുത്ഭവിക്കുന്ന നീർ ചാലുകൾകവിളുകളിൽ പുഴയായൊഴുകുന്നു..“കൗമാര പ്രായത്തിലുള്ളൊരാൺകുട്ടി തൻകുഞ്ഞനുജൻ്റെ രക്ഷയ്ക്കായ് മരിച്ചതുംസ്ലാബിന്നടിയിൽ പെട്ടനിയൻ്റെ രക്ഷയ്ക്ക്സ്ലാബിൽ തലകൊടുത്തു നിന്നു ജ്യേഷ്ടൻപാലം തകർന്നു വീട്ടുഭിത്തിയിൽ തട്ടിപാവമാപയ്യനാ നിൽപ്പിൽ മരിച്ചുപോയ്രക്ഷിക്കണേയെന്നലറി വിളിച്ചു…

സൗഹൃദം

രചന : പത്മിനി കൊടോളിപ്രം✍ നിനച്ചിരിക്കാതെയടുത്തുനമ്മളിയകന്നകണ്ണികൾ വിളക്കിനോക്കിയുംമറന്നിടാവരി കുറിച്ചെടുത്തു നിൻമൃദുലഭാവങ്ങൾ തിരിച്ചുവന്നതുംപറഞ്ഞുതീർത്തൊരാ പഴങ്കഥകളിൽപലതുമിന്നുഞാൻ നിനച്ചിരിപ്പതും,അറിവതുണ്ടോ നിൻ മനോരഥത്തിൽ ഞാൻവിരഹവേദന യറിഞ്ഞു തേങ്ങുന്നുഅകലെ നിന്നുടെ ഹൃദയവും സദാമിടിച്ചിടുന്നുവെന്നറിവതുണ്ട് ഞാൻപകരമാവില്ല പലതുമെന്നുടെപതിവുകൾ മാറ്റി പണിതു നോക്കി ഞാൻനിറ നിലാ തിങ്കളും മലർ മഞ്ഞു തുള്ളിയുംവഴിമാറി…

അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം

രചന : മാധവ് കെ വാസുദേവ് ✍ ഇന്നത്തെ ഇന്ത്യയുടെ ദിനരാത്രങ്ങളിൽജീവിക്കുമ്പോൾ അനുവദിച്ചുകിട്ടിയഅർദ്ധരാത്രിയിലെ സ്വാതന്ത്ര്യമെനിക്കുകൈവെള്ളയിൽ നിറച്ചുതന്നതുഅസമത്വങ്ങളുടെ നിധി.അർദ്ധഫക്കീറിന്റെ സ്വപ്‌നങ്ങൾവലിച്ചുകീറി, നിറയെ പഴുതുകളുള്ളതണുപ്പരിച്ചിറങ്ങുന്ന കമ്പളം .പട്ടിണിയുടെ സംഗീതമുയരുന്നതെരുവോര മിഴികളിൽ ദൈന്യതയുടെവിലാപവും മനഃസാക്ഷിയുടെനിലവിളിയും.സഹജീവിയുടെ രോദനത്തിൽആനന്ദമാടിയ ഹിരണ്യമനസ്സുകൾനിറഞ്ഞ ചിത്രങ്ങൾ, മനസ്സുകൾ .ഹരിതഗണിതങ്ങളിൽ കൂട്ടിക്കുറച്ചതുംമറ്റൊന്നായിരുന്നില്ലജീവനൊരാക്രോശത്തിന്റെ വിലമാത്രമെന്നെഴുതിയ വിലവിവരപട്ടികകൾ.അർദ്ധരാത്രിയിലെ…

ഒരു സ്വാതന്ത്ര്യദിനംകൂടി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ സ്വാതന്ത്ര്യംകിട്ടിയ നാൾമുതലീനമു-ക്കാതങ്കമല്ലാതെന്തുണ്ടു വേറെ?ജാതിമതങ്ങളെയൂട്ടിവളർത്തുന്നഘാതക വൃന്ദങ്ങളായിമാറി,രാഷ്ട്രീയ മേലാളൻമാരവരൊക്കെയുംരാഷ്ട്ത്തെയൊന്നായ് ഹനിക്കയല്ലീ!ഭാരതമെന്നപേർ കേട്ടാലപമാന-ഭാരംകൊണ്ടുള്ളം പിടഞ്ഞിടുന്നു!ഗാന്ധിയെനമ്മൾ മറന്നു പൊടുന്നനെയാന്ത്രികമാക്കിയീ ജീവിതത്തെ,എന്തെന്തഹങ്കാര വിധ്വംസനങ്ങളാൽസന്തതം ഭ്രാന്തമായ് മാറ്റിടുന്നു!നാടിൻ്റെ പൈതൃകമൊന്നുമേ കാണാതെ,നേടുവാനുള്ളൊരാ വ്യഗ്രതയിൽപാടേമനുഷ്യർ മൃഗങ്ങളായ് മാറുന്നു,കാടത്തമാർന്ന മനസ്സുമായിഎന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങൾ കണ്ടുക-ട്ടന്തിയുറങ്ങിയീ,മന്നിൽ നമ്മൾഒക്കെയും തച്ചുതകർത്തെറിഞ്ഞയ്യയ്യോ,മർക്കടമുഷ്ടിയുമായ് നിഷാദർ!സ്വാതന്ത്ര്യംവേണം മനുഷ്യനതുപക്ഷേ,പാതകമാക്കിനാം…

ഞാൻ ഇന്നലെ രണ്ടുസുഹൃത്തുക്കളെ കണ്ടു.

രചന : തൊടുവർ✍ ഞാൻ ഇന്നലെ രണ്ടുസുഹൃത്തുക്കളെ കണ്ടു.രണ്ടാളേയും കുറച്ചു കാലങ്ങൾക്കു ശേഷമാണു കാണുന്നത്.കുശല ഭാഷണങ്ങളിൽഒരാളുടെ പ്രശ്നം –ഭാര്യയുടെ പ്രേരണയാൽവീട്ടിലെ അടുക്കള നവീകരണത്തിന്30 ലക്ഷത്തോളം രൂപ ചിലവായി.അതു കൊണ്ട് നിർധനനായസ്വന്തം സഹോദരന്റെഅടിയന്തിര ശസ്ത്രക്രിയയ്ക്ക് സഹായിക്കാനായില്ല.ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്നഈ സഹോദരൻ എന്റെ അടുത്തസുഹൃത്തായതു…

വന്ദേമാ**

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ അന്നംരുചിപ്പാൻഅമ്മമുന്നിൽനിരയായ്നിര നിരയായ് ……നിര നിരയായികലാലയത്തിൻമടിയിൽവെളിച്ചം നുകരാൻനിരയായ്നിര നിരയായ്……നിര നിരയായ്ജീവത പാതയിൽവിവിധ വർണ്ണവിവിധ ഗന്ധപൂക്കൾ കോർത്തഅമ്മതൻ മക്കളെതോളിലേറ്റുംകാവൃകാവൽ നിരകളിൽനിര നിരയായ്നിന്നു നിര നിരയായ്…….ശാസ്ത്ര നിരയിൽനിര നിരയായ്നിര നിരയായ്വെളിച്ചം തൂകി……അസ്ത്രം ചൊരിഞ്ഞനിണമൂറ്റി സ്നേഹംപൂനിലാവായ് ചൊരിഞ്ഞുനിര നിരയായ്അമ്മതൻ…

പാടുക ശാരികെ

രചന : എം പി ശ്രീകുമാർ✍ സന്ധ്യയായിതാ നേരവും ശാരികെചാരുശീലെ വരികയരികിലായ്ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെഈരടികളെയീണത്തിൽ പാടുകചേലോടെയിന്നു വീടിന്റെയുമ്മറ –ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽനെഞ്ചെരിയുന്ന ചന്ദനത്തിരിതൻആത്മസൗരഭ്യം നീളെപ്പരക്കവെഅദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെആനന്ദമോടെ പാടുക ശാരികെആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾശേഷശായി ജനിച്ചതും രാമനായ്ശേഷനന്നേരം…

നന്മ വറ്റാത്തവർ വാഴുന്ന ലോകം.

രചന : ദിവാകരൻ പികെ✍ മതമില്ലെനിക്കെങ്കിലുംമതമുണ്ടെനിക്ക്മനുഷ്യരെ സ്നേഹത്താൽ പടുത്തുയർത്തിയമതമുണ്ടെങ്കിൽ അതാണ് മതം.പരസ്പരം വെട്ടി നുറുക്കാതെമാറോടു ചേർത്താലിംഗനംചെയ്യണം ഉള്ളിൽ വിരിയുന്നപുഷ്പങ്ങൾ തൻ സുഗന്ധംപരത്തണംകൈകോർത്തു പടുത്തുയർത്തുംസാഹോദര്യത്തിൻ വെന്നി ക്കൊടിവാനിൽ പാറിക്കളിക്കണംനയന മനോഹര കാഴ്ചകൾ കണ്ട്മണ്ണും വീണ്ണും പുളകിത മാകണം.വർണ്ണ വെറിയാൽ സിരകളിൽ ഒഴുകുംരക്ത വർണ്ണത്തിൽ…

ഉരുള് തന്ന വേദന

രചന : കണ്ണൻ തലവടി✍ അമ്മേ എനിക്കെൻ്റെസ്കൂളിൽ പോണംകൂട്ടുകാരൊത്ത്പഠിച്ചിടേണംഉരുളിൻ്റെ ഭീകരതാണ്ഡവത്തിൽനാംചാലിയാർ പുഴയിലൊഴുകിയെത്തിഎപ്പോഴോ ബോധംമറഞ്ഞുപോയിഭൂമിവിട്ടിങ്ങ്പറന്നു മോളെനാമെല്ലാം എവിടെയാവന്നതമ്മേഭൂമിയിൽ കാൽ തൊടാൻകഴിയുന്നില്ലഎവിടെയാണമ്മേഎൻ വിദ്യാലയംഅവിടെല്ലാംമൺമറ മാത്രമാണ്വേദന ചൊല്ലുംമകളെ നോക്കിഅമ്മ തൻ നെഞ്ചകംഉരുകി നീറിനമ്മുടെ വീടുംപറമ്പുമെല്ലാംഎവിടെ മറഞ്ഞങ്ങ്പോയതമ്മെനമ്മുടെ വീടിൻസ്ഥലത്തിലെല്ലാംഎന്താമ്മേ കൂട്ടമായ്ആളുകള്മണ്ണിട്ട് മൂടുന്നുനമ്മളെയുംഇനിയുംഞാനെങ്ങനെകളിക്കുമമ്മേഎല്ലാരുമമ്മേകരയുന്നല്ലൊആർത്തലച്ചീടുന്നുബന്ധുക്കളുംഅച്ഛനും ചേട്ടനുംഎവിടെയമ്മേഅവരെയുംകാണുവാൻ കഴിയുന്നില്ല.അച്ഛൻ്റെ പഞ്ചാരമുത്തം കിട്ടാൻഞാനെവിടെ…

യാചന

രചന : പത്മിനി അരിങ്ങോട്ടിൽ ✍ കണ്ടിരുന്നു പ്രപഞ്ചസത്യങ്ങൾ നാംമണ്ണിതിന്റെ പ്രതികാരതാണ്ഡവം,കണ്ണുനീരിനും കാര്യമില്ലെന്നുമിപോയ നാളുകൾ കേട്ടതും കണ്ടതുംപിന്നെയെന്തി നീ ഭാവനാ ലോകവും,,പിൻ തുടരുന്നതിൻ കാര്യമെന്നോതുവാൻ,ഉച്ചനേരവുമന്തിയും മാറ്റമികണ്ടിടാനും മറന്നതി മാനവർചിന്ത തന്നെ യാകറ്റി യൊരു വേള,,കണ്ടിടേണമിന്നിന്റെ കാഴ്ച കൾ,,ചൊല്ലിടുന്നിവരോരോവരികളുമെന്തിനെന്നുപറയുമോ കൂട്ടരേ,,നൊന്തു കേഴുമി മണ്ണിന്റെ…