Category: ടെക്നോളജി

ആത്മാവിൽ എരിയുന്ന ചിത … Raj Rajj

അർത്ഥങ്ങളുടെ ആഴങ്ങളെ തിരയുമ്പോഴാണ്അര്ഥമില്ലായ്മയുടെ പൊരുളറിയുന്നത്…ബന്ധങ്ങളുടെ മൂല്യച്യുതി തേടി അലയുമ്പോഴാണ്ബന്ധങ്ങൾ ബന്ധനങ്ങളായി തീരുന്നത്…..സ്നേഹത്തിന്റെ അർത്ഥാന്തരങ്ങൾ അറിയുമ്പോഴാണ്സ്നേഹബന്ധങ്ങളുടെ വ്യർത്ഥത അറിയുന്നത്…..ജീവിതത്തിന്റെ അകംപൊരുൾ തേടി യാത്രതുടരുമ്പോഴാണ്ജന്മത്തിന്റെ നിരർത്ഥകത അറിയുന്നത്……സ്വപ്നങ്ങളുടെ അയഥാർഥ്യങ്ങൾ അറിയുമ്പോഴാണ്മോഹങ്ങങ്ങൾ മോഹഭംഗങ്ങളാകുന്നത്..കാത്തിരിപ്പിന്റെ നിശൂന്യത അറിയുമ്പോഴാണ്ആഗ്രഹങ്ങളുടെ നോവറിയുന്നത്….പ്രതീക്ഷകൾ അകന്നകന്നു പോകുമ്പോഴാണ്പ്രതീക്ഷയെന്നത് വെറും മിഥ്യയാണെന്നു നമ്മൾ തിരിച്ചറിയുന്നത്……പുനർജ്ജന്മമെന്നത്…

ഉപ്പുകല്ല് …. Pattom Sreedevi Nair

നന്ദികേടിന്റെ ഉറയ്ക്കാത്തഉപ്പുകല്ല് കൾ…വിളയാത്തനുണകളുടെനിറം മങ്ങിയ ഉപ്പുപരലുകൾ!അതിൽ അഭിനയ മറവികളുടെ…അപൂർവ്വരസം പുരട്ടികേൾവികളിൽകാഴ്ചകളിൽആശ്ചര്യം സൃഷ്ടിക്കാംഎന്നാൽഅനുഭവങ്ങളിൽഅമർഷങ്ങളുംഅപഹാസ്യങ്ങളും.ആക്ഷേപങ്ങളുടെആശയപർവ്വങ്ങളും..ആശ്രയങ്ങളെ. ത്തേടിആശയറ്റ്..അകലങ്ങളിൽ വഴിക്കണ്ണുമായി കാത്തിരിപ്പുകളും!അപ്പോഴും മനസ്സ്അബദ്ധധാരണകളെന്യായീകരിക്കാൻവൃഥാ ശ്രമം നടത്തുന്നുഒടുവിൽ…..അരികിലായി..സ്വപ്നമായി…..ഇമകൾക്കുള്ളിലെതീഗോളങ്ങളിൽ..പാരവശ്യവും.കണ്ണീരുപ്പിന്റെഉൾപ്രവാഹവും…! (പട്ടം ശ്രീദേവിനായർ)

ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്…. Usman Hameed Kattappana

മലയാള മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ ശ്രീ. സിദ്ദീഖ് കാപ്പൻ യു.പി.യിൽ അറസ്റ്റിലായിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു..തൻ്റെ കൃത്യനിർവഹണത്തിൻ്റെ ഭാഗമായി ഹാഥ്റസ് സന്ദർശിക്കുന്ന വേളയിൽ അന്യായമായി നടന്ന അറസ്റ്റിനെതിരെ പൊതുസമൂഹം ഒന്നായി ഇതിനകം പ്രതികരിച്ചിട്ടുണ്ട്..ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി എന്നനിലയിൽ…

ലോക നാടക വാർത്തകൾഗ്ലോബൽ തിയേറ്റർ അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു… ഗിരീഷ് കാരാടി

മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ,( LNV), പോയ കാലങ്ങളിൽ നാടകത്തോടൊപ്പം നടന്ന, നാടകം ജീവിതോപാധിയായി സ്വീകരിച്ച, അഭിനയം, സംവിധാനം, നാടക രചന, നാടക സാങ്കേതികരംഗം, തുടങ്ങിയ മേഖലകളിൽ നിസ്തുല സേവനം ചെയ്ത നാടക പ്രവർത്തകർക്ക്സമഗ്ര…

മോഹനം …. ഷിബുകണിച്ചുകുളങ്ങര

ആ നീലവാനിൽ ചാരുതയിൽ ഞാൻഎന്റെ കനവിലേറി ഒരു യാത്ര പോയീ … പൊൻ തിങ്കൾ വഞ്ചി മേൽ ഇരുന്നുഞാൻ ആ കാഴ്ച കണ്ടു …. ആലവട്ടങ്ങൾ തൻ കാറ്റേറ്റു മയങ്ങുന്ന …അങ്ങ് താഴെ ഗുരുവായുപുരം മേവും പൊന്നുണ്ണിക്കണ്ണനേ …. എന്തീനീവിധം യാത്ര…

നിയോഗം°°°°°°°°°°°° വിഷ്ണു പകൽക്കുറി

ഓർമ്മകൾപൂത്തിരുന്നത്എൻ്റെജഡയ്ക്കുള്ളിലായിരുന്നുചുറ്റിപ്പിണഞ്ഞുനീളമേറിയജഡകൊമ്പുകൾഎന്നിലെവിഷാദാഗ്നിയായിരുന്നുരണ്ടുധ്രുവങ്ങളിൽപെട്ടുലഞ്ഞമനസ്സ്വിധിയെപഴിചാരിവിദൂരതയിൽമൗനത്തെവിറ്റവരുടെതിരുത്തിയെഴുതുന്നകവിതകളിൽഒരുനിയോഗംപോൽമറുവരികുറിച്ചിരുന്നുഅതിജീവനത്തിൻ്റെവേഷപകർച്ചകളാൽമൗനനൊമ്പരങ്ങുടെവേനൽമഴനനഞ്ഞിരുന്നിട്ടുംകർമ്മഫലങ്ങൾവേട്ടയാടിഓർമ്മകളിൽതീപടർന്നുഉൾച്ചൂടേറ്റുപിടഞ്ഞുണർന്നുജഡകെട്ടിയശിരസ്സുഴിഞ്ഞുമന്ത്രിച്ചുഇതെൻ്റെനിയോഗംഇരുട്ടിന്റെ നിശ്വാസങ്ങളിൽനിന്നുണർന്ന്എഴുത്തുപലകയിൽവിരൽതൊട്ടുശൂന്യതയിലേക്കുനോക്കിവരികൾകോർത്തിണക്കിവിളമ്പിയത്പുതിയകാലത്തിന്റെകവിതകളായിരുന്നു.വിഷ്ണു പകൽക്കുറി

മലയാളം …. Shyla Kumari

മഞ്ജുളമാമൊരു സ്വപ്നം പോലെകണ്ണിനു മുന്നിൽ മലയാളംകൊഞ്ചിവരുന്നു തഞ്ചമൊടെന്നുംതുഞ്ചൻ പാടിയ മലയാളംഅഞ്ചിതമോദം ആത്മാവിൽ പുതുഅലകളിളക്കി പായുമ്പോൾചിന്തകളിങ്ങനെ ചഞ്ചലിതംചെറു ചിത്രരഥത്തിൽ പായുമ്പോൾമലയാളം മമ നാവിൻതുമ്പിൽമധുരിമയായി പൊഴിയുമ്പോൾമലയാളത്തിൻ തിരുമുറ്റത്തൊരുപനിനീർ മലരായ് വിരിയേണംനിന്നപദാനം പാടിക്കൊണ്ടൊരുകുയിലായിവിടെ കൂടേണംമലയാളം ജയമലയാളം ജയകേരളനാടേമമ നാടേ.

ഹാലോവീൻ ….. ജോർജ് കക്കാട്ട്

പ്രേതങ്ങൾ തെരുവുകളിൽ കറങ്ങുന്നുവർഷവും ഹാലോവീൻ എന്ന ഓമനപ്പേര്വിൻഡോ നോക്കുകനിങ്ങൾ പ്രേതങ്ങളെ കാണുന്നുണ്ടോ?കാണുന്ന നിരവധി വാമ്പയർഇന്ന് ഒരു മണവാട്ടിയെ തിരയുന്നു .വീടുകളിൽ ലൈറ്റുകൾ ഓണാണ്ഇഴയുന്ന മുഖംഎന്നിട്ട് പുറത്തു നിന്ന് ഞങ്ങളെ നോക്കൂ,ഒരു പ്രേതത്തിന്റെ രൂപം അതിഭയാനകമാണ്.ഭയം വീടുതോറും ഇഴഞ്ഞു നീങ്ങുന്നുഎല്ലാ ആളുകളെയും വളയുന്നു.ബീറ്റ്റൂട്ട്…

ജലം …. എൻ.കെ അജിത്ത് ആനാരി

ഇന്നലെ എന്റെ ചിന്ത അഗ്നിയെപ്പറ്റിയായിരുന്നു. ഇന്ന് അത് ജലത്തെപ്പറ്റിയാണ്. ജലം വായു അഗ്നി ആകാശം ഭൂമി ഇതാണ് പഞ്ചഭൂതങ്ങൾ എന്നതു ഭാരതീയനായ ഏതു കൊച്ചുകുഞ്ഞിനും അറിയാവുന്നതായിരിക്കെ, ഇതിനെക്കുറിച്ചൊക്കെ ആധികാരികമായി പഠനങ്ങൾ നടത്തിയിട്ടുള്ള ആയുർവ്വേദ പണ്ഡിതന്മാരും വിചക്ഷണൻമാരുമൊക്കെയുള്ളിടത്ത് ഞാനീ ചിന്തിക്കുന്നതും എഴുതുന്നതുമൊക്കെ അധികപ്രസംഗം…

ഗണിക…. റോബി കുമാർ

(ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയ,ചിരിച്ചുകൊണ്ട് തിക്ത ജീവിതം പറഞ്ഞ, ഏതോ സ്റ്റേഷനിൽ ഇറങ്ങി മറഞ്ഞ ഷൈജി ചേച്ചിക്ക് ) വേശ്യയുടെ ഹൃദയംഒരു ദേവാലയമാണ്.തേടി വരുന്നവര്‍ക്കവള്‍മാംസം വിളമ്പുന്നു,ഓരോ ചുംബനവും വിലമതിക്കപ്പെടുന്നു.ആ പഴകിയ പേഴ്സിലെനോട്ടുകള്‍ക്ക് പറയാന്‍ഒരു വൃണിത ജീവിതത്തിന്‍റെ കഥയുണ്ട്,ഭോഗിക്കപ്പെടുന്ന അരക്കെട്ടില്‍കാലം വകഞ്ഞിട്ട പാടുകളുണ്ട്.ഓരോ…