Category: ടെക്നോളജി

ഒരു പ്രോഗ്രാമർ ….. ജോർജ് കക്കാട്ട്

രാത്രിയിൽ ആരാണ് വിരൾ പിടിക്കുന്നത്? ഇത് തന്റെ പ്രോഗ്രാമിനൊപ്പം പ്രോഗ്രാമറാണ്! അവൻ പിടിച്ചു..പിടിക്കുന്നു. അയാൾക്ക് വേഗത തോന്നുന്നു കിഴക്ക് ആകാശം ഇതിനകം തെളിച്ചമുള്ളതാണ്. അവന്റെ തലമുടി നരച്ചതാണ്, കൈകൾ വിറയ്ക്കുന്നു നിരന്തരമായ റാം മെമ്മറി തീറ്റയുടെ. അവിടെ – സ്റ്റോറിൽ നിന്ന്…

ചിങ്ങം പിറക്കവേ…. എൻ.കെ അജിത്ത് ആനാരി

ഭൂതകാലത്തിൻ്റെ മുറ്റത്തു പാറുന്നൂമൂകമായ് തുമ്പികൾ വട്ടത്തിലായ്പീതവും ശ്യാമവുമൊന്നിച്ചു ചേർന്നുള്ളകുഞ്ഞിച്ചിറകുകൾക്കെന്തുഭംഗി മുക്കുറ്റി വെമ്പുന്നു പൂക്കൂവാൻ നന്നായിമുറ്റത്തെയത്തക്കളത്തിലേറാൻചെറ്റെഴുമായിരം വർണ്ണം വിരിക്കുന്നുപുഷ്പങ്ങളോണം വിളിച്ചുചൊല്ലാൻ ചെറ്റപ്പുരകളിൽ ചാണകം തേക്കുന്നുമുറ്റങ്ങൾ ചെത്തി വെടിപ്പാക്കുന്നുഊഞ്ഞാലുകെട്ടുവാനായത്തിലാടുവാൻകുതൂഹലത്തോടെ ശൈശവങ്ങൾ കർക്കടകത്തിൻ്റെ പട്ടിണിപ്പാട്ടുകൾ,ചേട്ടയോടൊപ്പം പടിയിറക്കിപൊൻവെയിലെത്തുന്നു, മിന്നിത്തിളങ്ങു-ന്നൊരുത്സവംവന്നെന്നു ചൊന്നിടുന്നു കാറൊളിതുള്ളിക്കളിച്ചതാം മാനത്തുവാരൊളിമെല്ലെയുദിച്ചിടുമ്പോൾസൂര്യബിംബത്തെ മറച്ചതാം മേഘങ്ങൾപെയ്തൊഴിഞ്ഞീമണ്ണ് കന്യകയായ്…

സൗന്ദര്യം … Shibu N T Shibu

മുക്കൂത്തി കണ്ടു കണ്ണെടുത്തില്ലാ…..മാൻ മിഴി കണ്ട് മതിമറന്നില്ലാ….. പുരികത്തുടിപ്പിൽ മയങ്ങിയതില്ലാ….വട്ടപ്പൊട്ടൊന്നു കവർന്നതുമില്ലാ….. സിന്ദൂരം പൂകാത്ത ചേലതു കണ്ടേ …പിന്നേ ശ്ര്യംഗാര നോട്ടവും കണ്ടു … അമ്പുകൾ എയ്തു നിലംപരിശാക്കീമാദകത്തിടമ്പിൽ ഭ്രമിച്ചും പോയീ … പൂപോലഴകിനേ പുൽകിയും പോയീമനം പോലേ മംഗല്യം ദർശനം…

എന്‍റെ സ്വാതന്ത്ര്യ ചിന്തകള്‍ …. Madhav K. Vasudev

അരപ്പട്ടിണിക്കാരന്‍റെ മുന്നില്‍അന്ന പാത്രം തട്ടി തെറിപ്പിയ്ക്കാത്തനാളില്‍. ദാരിദ്ര്യ രേഖയെന്ന ലക്ഷ്മണരേഖഅതിര്‍ത്തി വരയ്ക്കാത്തസമൂഹം ജനിയ്ക്കുമ്പോള്‍. തൊഴില്‍ രഹിതന്‍റെ മുന്നില്‍വിലപേശി വില്‍ക്കപ്പെടാത്തതൊഴില്‍ രഹിത വേതനംഇല്ലാതാവുന്ന ഒരു ദിനം നടവഴിയോരങ്ങളില്‍മലിനമാക്കപ്പെടാത്തസ്ത്രീത്വം ചിരിയ്ക്കുമ്പോള്‍,അമ്മയും പെങ്ങളും മകളംഎന്ന തിരിച്ചറിവില്‍എത്തി നില്‍ക്കുന്ന നാള്‍ പിഞ്ചു മനസ്സുകളില്‍ അറിവിന്‍റെആദ്യാക്ഷരങ്ങള്‍ മഴത്തുള്ളികളായിഅനസ്യുതം പെയ്തിറങ്ങുമ്പോള്‍.…

വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍ …. Deva Devan

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍ നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര്‍ മാറിയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ താഴ്ന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കാരണം ഡോര്‍ തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ…

എന്താണ് ഇ.ഐ.എ.?…. Darvin Piravom

എന്താണ് ഇ.ഐ.എ.? എന്തുകൊണ്ടാണ് ജനം പ്രതികരിക്കണ്ടത്.?Environment Impact Assessment (ElA)ജനം,വേണമെങ്കിൽ വായിക്കട്ടെ.! . നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ് എല്ലാ വർഷവും വെള്ളപ്പൊക്കം, പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പേമാരി, കടൽക്ഷോഭം ഇവയെല്ലാം ഇന്ത്യയിലെയെല്ലാ സംസ്ഥാനങ്ങളിലും ദുരന്തങ്ങൾ സൃഷ്ടിക്കുന്നതെന്ന്.?ഒരു അമ്പത് വർഷം മുൻപ്, എന്തുകൊണ്ടാണ്…

ഇന്റർനെറ്റ് ഉപയോഗം (ചില ചിന്തകൾ) …. ലിൻസി വർക്കി

ഇന്നു കണ്ട ഒരു വാർത്തയാണ് ഇതെഴുതാൻ ആധാരം. എഴുപത്തഞ്ചുകാരിയെ പലർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. വേറെവിടെയെങ്കിലുമല്ല. നമ്മുടെ കേരളത്തിൽ. ആ വാർത്തയ്ക്കു താഴെ ആരോ ഒരു കമന്റ് ഇട്ടിരിക്കുന്നു. ആ വല്യമ്മച്ചി ചരക്കായിരിക്കും എന്ന്. ഒരുപക്ഷെ ആ വാർത്തയേക്കാൾ വേദനിപ്പിച്ചത്…

അതീവ ജാഗ്രത ….

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന…

Iter taxio

പ്രിയരേ ; ഞങ്ങൾ iter taxio എന്നപേരിൽ കേരളത്തിൽ ടാക്സി സേവനം ആരംഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ മിനിമം ചാർജായ കിലോമീറ്ററിന് 15 രൂപ നിരക്കിൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം. ഭദ്രമായി നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും , 100 % നല്ല സർവീസ്…

ഇന്ത്യയിൽ താരമായി രണ്ടാം തലമുറ ക്രെറ്റ

ഇന്ത്യയിൽ തരംഗമായി മാറി ഹ്യൂണ്ടായിയുടെ രണ്ടാം തലമുറ ക്രെറ്റ. വാഹനത്തിനായുള്ള ബുക്കിങ് 55,000 വും കടന്ന് മുന്നേറുകയാണ്. വാഹനത്തിന്റെ ഡീസല്‍ എന്‍ജിൻ പതിപ്പുകൾക്കാണ് ഏറ്റവുമധികം ആവശ്യക്കാർ എന്നാണ് റിപ്പോർട്ടുകൾ. 9.99 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ക്രേറ്റയുടെ…