മാറുന്ന പ്രണയസമവാക്യങ്ങൾ.
രചന : ബിനു. ആർ✍ രാമഭദ്രം രാമചദ്രപ്രഭംശൈവചാപം കുലച്ചപ്പോൾ കേട്ടനാദംവൈദേഹിയുടെ ഹൃദയംഭേദിക്കവേപൊട്ടിമുളച്ചുപോൽ പ്രണയദുന്ദുഭിനാദം.ലങ്കാലക്ഷ്മിതൻ ധ്വംസനഭേരിയിൽമുങ്ങിനിവർന്നപ്പോൾവിഷ്ണൂലക്ഷ്മിസംയോഗംപോൽ കേളീരവങ്ങളാർന്നീടവേ,നരനാരീമനങ്ങളിൽ സ്വപ്നതുല്യംപ്രണയനേട്ടങ്ങളായിരുന്നുവല്ലോ!വനജോത്സ്നക്കൊപ്പം കളിച്ചുവളർന്നൊരു മുനികന്യകയിൽനുരയ്യ്ക്കപ്പെട്ട പ്രണയംസാഗരത്തിൽ കേളിയാടിയിരുന്നോരുമത്സ്യതിന്നകമേ,പെട്ടുപോയൊരുമുദ്രമോതിരത്തിൽ,മറവിയിൽപെട്ടുപോയൊരുപ്രണയചിന്തകൾ മഹാകവിഅകത്തെദാസൻ വെളുപ്പെടുത്തിയതുംകണ്ടമ്പരന്നുനിൽപ്പൂഇന്നീപ്രണയമില്ലാപ്രണയം ചുരത്തുംകമിതാക്കളുടെ ലോകത്തിൽ.ഇന്നീകലികാലത്തിൽ പണക്കൊഴുപ്പിൻലഹരിയാൽ അടിമപ്പെടുംകാമലോപമോഹ ചിന്തയിൽകാലത്തിന്നീക്കിയിരുപ്പിൽ പ്രണയംബാക്കിയാകുമ്പോൾ,ചേതനയറ്റ ശരീരങ്ങൾ മോർച്ചറിയിൽബാക്കിപാത്രങ്ങളാകുമ്പോൾവിരഹതാപമെല്ലാം നോക്കുകുത്തികളാകുന്നു.മറക്കാത്തമാനത്തിൽ,മാതാപിതാഗുരുവാത്സല്യം, യൗവ്വനയുക്തരിൽഅധികപ്രസംഗങ്ങളാകുമ്പോൾപുറംകാലിൽ തൊഴിച്ചുകൊണ്ടുകടന്നുപോകുന്നവർ,…