ഉപഗുപ്തൻ ഉറക്കമോ ….. Gopalakrishnan Edathannil
ഉപഗുപ്തനുറക്കമോഉടനൊന്നുണരുമോഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രംഉരുവിടാനെത്തുമോ …..?ഉത്കൃഷ്ടനാംബുദ്ധഭിക്ഷുവിൻ്റെസാന്ത്വനം കാംക്ഷിയ്ക്കയാണിന്ന്മാനവരാകെയുംകബന്ധമായ് കിടന്നൊരുവാസവദത്തയ്ക്കരികിലെത്തിആത്മശാന്തിയേകിഅന്ത്യയാത്ര അയച്ചതല്ലേ ……..!ദത്തയെപോലെ ഒരാളും അനാഥരല്ലശ്മശാനത്തിലുമല്ല …..!കരചരണങ്ങൾ ഛേദിച്ച _കബന്ധവുമല്ല …..!പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് –ആതുരാലയത്തിൻ തിണ്ണയിൽ –കിടക്കുന്നു….!ഒരു നോക്കു കാണുവാനാരോരും വന്നില്ലകോടി പുതപ്പിക്കാൻ മിത്രങ്ങളെത്തീല്ലപതം പറഞ്ഞ് കരയാനായ് ഉറ്റവരേം കണ്ടില്ലആത്മശാന്തിയേകുവാനെത്താതെ –വഴിമാറുന്നു മത…