ഒന്നാം പിറവിയിൽ ….. Jisha K
ഒന്നാം പിറവിയിൽഎനിക്കൊരു മുടന്തുണ്ടായിരുന്നു..ഞാൻ സഞ്ചരിച്ച ഒറ്റയടിപ്പാതകളിലൊക്കെചുരുണ്ട ഉള്ളിലേക്ക് മടങ്ങിയ പാദം വെച്ചുകാൽപ്പാടുകൾ ഉണ്ടാക്കുമായിരുന്നു ഞാൻ.എന്റെ മുടന്തിന്റെ പാടുകൊണ്ട് വികൃതമായവിജനപാതകൾപലയിടങ്ങളിലുംനടന്നു തീരാത്ത വിധംകിതച്ചൊടുങ്ങുംചിലപ്പോഴൊക്കെ സ്വയം മായ്ഞ്ഞു പോവും..രണ്ടാം പിറവിയിൽഉറക്കെ ഉറക്കെ നിലവിളിക്കണമെന്നാർത്തികൊണ്ട്ഞാൻ നാക്ക് വലിച്ചു നീട്ടി പുറത്തേയ്ക്കിടുമായിരുന്നു.ചുറ്റിലും കരച്ചിലുകൾ വീണു മുളച്ചിരിക്കും.എന്റെ ഇല…