ഒരു ചരമ ഗീതം കൂടി …. Madhav K. Vasudev
ഭൂമി നിനയ്ക്കായിയെഴുതുന്നു ഞാനുംഒരു ചരമഗീതം കൂടി വീണ്ടുംഅതില്‍ നിന്റെയുല്പ്പത്തിയതിജീവനംപിന്നെ അകലെനിന്നണയുന്നശവഘോഷയാത്രയും.നിശ്ചലമാകുന്ന നിന്‍ ശ്വാസ വേഗങ്ങള്‍കണ്മുന്നില്‍ മറയുന്ന ഹാരിതാഭ ഭംഗികള്‍വറ്റിവരളുന്ന നിന്‍ സിരാധമനികള്‍പെയ്യാതകലുന്ന കാര്‍മേഘ തുണ്ടുകള്‍.ലാവയായി ഉരുകുന്ന ഉള്‍ത്തട വ്യഥകളുംഉരുള്‍പൊട്ടി ഉടയുന്ന നിന്‍ നെടുവീര്‍പ്പുകള്‍വന്‍ തിരമാലകള്‍ ഉയര്‍ത്തുന്ന ഗദ്ഗദംവൈകിയെത്തുന്ന തുലാവര്‍ഷ മേഘവും.മാറി മറിയുന്ന…