തണലാണ് കുടുംബം 🌿🌿
രചന : കമാൽ കണ്ണിമറ്റം✍️ പണ്ട്തറവാടിന്കാർന്നവരുണ്ടായിരുന്നു.കൂട്ടുകുടുംബം !അമ്മയും അമ്മായിയമ്മയുംഅമ്മായിയുംമക്കളും മരുമക്കളുംവല്യേട്ടനും ചേച്ചിയുംപിൻമുറക്കാരുംപേരക്കിടാങ്ങളും.കലപിലാരവങ്ങൾ!ആട്ടവുംനൃത്തവും കഥകളിയുംസംഗീത സായാഹ്നവും….!നയനാതിരേകക്കുളിരോർമകൾ !പാചകപ്പുരയുണ്ടായിരുന്നു …പാചകത്തിനും, വിളമ്പാനുംകുശനിക്കാർ…..!വിറക് വെട്ടുകാർ,തൊടിപ്പണിക്കാർ,ത്‌ലാവിൽ വെള്ളം തേവുന്നവർ…..തീണ്ടലുകാർക്ക്കുഴികുത്തി ഇലവച്ചും,തീണ്ടലില്ലാത്തവർക്ക്ഊട്ട് പുരയിൽ ഇലനിരത്തിയുംഭോജന വിവേചനം!“അത്താഴപ്പഷ്ണിക്കാർ ഉണ്ടോ?”എന്ന് അമ്മമാരുടെ ചൊല്ലിപ്പറയലും….!തണലായ്കുടുംബം,ഇമ്പമേകിയും നിർഭയ ഉറക്കവുംസ്വപ്നങ്ങളും നൽകിയുംനാലു കെട്ടുംപുരയും കുടിലും …!പിന്നെ…