ഗുരുവന്ദനം!…. Kurungattu Vijayan
ആചാര്യ ദേവോ ഭവ:പ്രജ്ഞയിലെന്നും വിദ്യനിറയ്ക്കും ഗുരോ നമസ്കാരംജീവിതവഴികളില് വഴികാട്ടികളാം ഗുരോ നമസ്കാരംഅജ്ഞാനാന്ധതതിമിരം മാറ്റും ഗുരോ നമസ്കാരംആജീവനാന്തമാനന്ദമരുളും ഗുരോ നമസ്കാരം!!*പ്രജ്ഞയിലെന്നും കാറ്റും വെട്ടോം നിറച്ച ഗുരുനാഥന്പ്രജ്ഞയിലെന്നും നെയ്ത്തിരിനാളം തെളിച്ച ചൈതന്യംപ്രജ്ഞയിലെന്നും മാലേയത്തിന് പരിമളം പാരമ്യംപ്രജ്ഞയിലെന്നും നിറഞ്ഞുനില്ക്കും ഗുരുസങ്കല്പത്തെവണങ്ങി നില്പ്പൂ ഇരവുംപകലും, ഗുരോ നമസ്കാരം!സമസ്തഗുരുവരഗണമേ,…