ഒത്തിരിനേരം കളഞ്ഞു പോയ്
രചന : പത്മിനി അരിങ്ങോട്ടിൽ✍ ഒത്തിരിനേരം കളഞ്ഞു പോയ്‌ഞാനീയൂലകംവിട്ടെങ്ങൊയകന്നു പോയതെന്തന്നറിയില്ലയെൻ ഭാവനയെന്നെതട്ടിയെറിഞ്ഞതുപോലെ തോന്നിഓരോ നിമിഷവൂമോർമകൾവേറിട്ടും,,, കാഴ്ചകൾ മങ്ങിയുംകിട്ടാത്ത വാക്കുകൾ തേടി ഞാനാലഞ്ഞു പോയ്‌ഉള്ളം കലങ്ങിയെൻ ഹൃദയതാളം പിഴച്ചുഎൻ ദിനരാത്രമങ്ങനെതള്ളി നീക്കികാറ്റുമൊഴുക്കുമറിയാതെയോളപ്പരപ്പിലാടിയൂലയുംവഞ്ചി കണക്കെഞാൻആകെയൂലഞ്ഞ മനസുമായിന്നന്തിനേരത്ത്മാനവുംനോക്കി വെറുതെയിരി ക്കവേതേടിവന്നെൻഭൂതകാലത്തിനോർമകൾ തെല്ലുമായ്ച്ചു കളയുവാൻപാതിയും തീർന്നൊരിജീവിതപാതയിൽ നേടുവാൻബാക്കികിടക്കും…