ദേശാഭക്തി ഗാനം.
രചന : ബിനു. ആർ. ✍ നല്ലവാക്കുകളോതണംനന്മനിറഞ്ഞുവാഴണംഎന്നുചൊല്ലിപ്പഠിപ്പിച്ചൊരുനല്ലനാടിൻമക്കളല്ലോ,നമ്മൾപുണ്യവേദാന്തകഥകളിലെഭാരതത്തിൻമന്ത്രോച്ചാരണങ്ങൾനേടിയവർ അമാനുഷികർ! പല നാടിൻധീഷണതകൾഅനുഭവിച്ചവർ നമ്മൾപല തലയുടെ ക്രൗര്യമറിഞ്ഞവർഅടിമകിടന്നു കാടത്തത്തിൻപാത്രമായവർ,ഒരു ദിനംവന്നുസ്വാതന്ത്ര്യം ഭുജിച്ചവർ. നമ്മൾഏകോദരസാഹോദരരെ-പ്പോലെയിന്നുവാഴ്‌വവർനമ്മൾ അന്യരുടെയുച്ചിഷ്ടംഭൂജിക്കാത്തവർനമ്മൾ സ്വതന്ത്രചിന്തയി-ലഭിരമിക്കുന്നവർ! നമ്മൾക്കുറക്കേയുറക്കെ-പ്പാടിടാമതെന്നുംഭാരതമാതാവിൻ മാന്യതനിറയും മന്ത്രം ജന്മപുണ്യംനിറയുംമന്ത്രം ജൻമാരിഷ്ടതകൾമറന്ന മഹാമാന്ത്രംജന്മകാഹളമോതും ഗാനം. സഹ്യഹിമാലയസാനുക്കൾ-ക്കുള്ളിൽ നിറയുംതേജോഹരിതനാടിൻസ്വാതന്ത്ര്യഗാനം,എന്നും പാടാംനമ്മളിൻ നിറയും ഹൃദയവിശുദ്ധിയിൽജയഹേ……