മുഖപുസ്തകം …. Bindhu Vijayan
അവനും അവളുംമുഖപുസ്തകസുഹൃത്തുക്കളായി. ഉടൻ അവനവൾക്കുസന്ദേശമയച്ചു.കൂട്ടായി ചേർത്തതിന്നന്ദി പറഞ്ഞു. അവളും സന്തോഷത്തോടെപ്രതികരിച്ചു. അടുത്ത ദിവസം മുതൽഅവർ സന്ദേശങ്ങൾകൈമാറികൊണ്ടിരുന്നു. ഒരു നാൾ അവൻ അവളോട് പറഞ്ഞു,നിന്റെ ചിരി എന്ത് ചന്തമാണ്‌കണ്ടാൽ കവിത വരുമെന്ന്. അന്നുമുതൽ അവൾമുടങ്ങാതെചിരിക്കുന്ന ചിത്രങ്ങൾഅയച്ചു കൊണ്ടേ- യിരുന്നു. പിന്നീട് ഒരു നാൾ…