അമ്മ മലയാളം ….. Kurungattu Vijayan
എല്ലാവര്‍ക്കും വിജയദശമിയാശംസകള്‍അക്ഷരം അഗ്നിയാണ് അറിവിന്റെ രക്ഷാകവാടമാണ്! അമ്മ മലയാളം നന്മ മലയാളംആശാന്‍റെ ആശയം തൂവും മലയാളംഇടശ്ശേരി തന്ന പുണ്യ മലയാളംഈണത്തില്‍ പാടും കിളിപ്പാട്ട് മലയാളംഉള്ളൂര്‍ കാവ്യധാര തൂകും മലയാളംഊഞ്ഞാല്‍ പാട്ടിലുലഞ്ഞാടും മലയാളംഋഷികള്‍ ഭാഷ്യം മെനഞ്ഞ മലയാളംഎല്ലാം തികഞ്ഞുള്ള ഭാഷ മലയാളംഏഴഴകൊത്ത ഭാഷയാം…