മൊഴിദൂരങ്ങള്‍ …. Naren Pulappatta
നിന്നിലേക്കു നീളുന്നവഴികള്‍ തിരഞ്ഞ് ഞാന്‍ നില്‍ക്കുന്നത്നിന്നരുകില്‍ തന്നെയാണ്..മൊഴിദൂരങ്ങള്‍ക്കപ്പുറംനീയറിയാതെകേള്‍ക്കാതെ പോവുന്നുണ്ട്എന്‍റെ വാക്കുകള്‍പറയാതെ അറിയാമായിരുന്നിട്ടുംഅറിയുന്നില്ലന്ന് നീ…ഇരുള്‍കുടിച്ചു വറ്റിച്ചഎന്‍റെ കിനാക്കളില്‍ വന്ന് നീ എന്നിലെ പ്രണയത്തെകൊത്തിപെറുക്കാറുണ്ട്പലപ്പോഴും..യൗവ്വനം നഷ്ടപ്പെട്ട്പൂക്കാതെയും കായ്ക്കാതയുമിരുന്നഞാന്‍ നിന്‍റെ തലോടലില്‍കുളിര്‍ക്കര്‍ക്കാറുണ്ട് തളിര്‍ക്കാറുണ്ട്…കനവുകള്‍ നെയ്തെടുത്തപ്രണയത്തിന്‍റെ വയല്‍വരമ്പുകളുംകുതിച്ചൊഴുകിയ പുഴയുംമരിച്ച ഓര്‍മ്മകളുംഇന്ന് നമുക്കന്യം..പറയാനേറെയുണ്ട്അറിയാനുംനീന്നിലേക്ക് ദൂരം കൂടും തോറുംഞാന്‍ കിതക്കുന്നൂ….മരണത്തിന്‍റെ…