മറവിയിലൊളിച്ചവൾ…..Sheeja Deepu
മറവിയുടെ ആഴങ്ങളിൽമറന്നിട്ടു പോയ എൻ ഓർമകളെ………..നഷ്ട്ട സ്‌മൃതിയുടെ ചിപ്പിയിൽഅടച്ചുവച്ച എൻ മൗനനൊമ്പരങ്ങളെ……..ആഴത്തിൽ വേരോടിയെൻഹൃത്തിൽ ചില നൊമ്പരങ്ങളുണർത്തിഅഗ്നിസ്ഫുലിംഗങ്ങൾ ചിതറിച്ചപ്രിയമേറും കിനാക്കളെ……….തുയിലുണർത്തി എൻ വേണുവിൽമോഹങ്ങൾ പാകിയ കൗമാരസ്വപ്നങ്ങളെ……..മിന്നിമായണ പകൽകിനാവിൽതഴുകാതെ തഴുകുന്ന കുളിർതെന്നലായ്വൈകിവന്നു ചാരെനിന്ന്സ്വപ്നങ്ങളൊക്കെയും ഊതി ജ്വലിപ്പിച്ഛ്മടങ്ങുകയാണോ വീണ്ടും…….??!!?ഈ പകൽക്കിനാവിൻ വഴിയോരത്ത്കാഴ്ച്ച മറച്ച നീർ മണികൾക്കിടയിൽചുണ്ടിലൊളിപ്പിച്ച…