ചായംതേച്ചരുപങ്ങൾ.
രചന : പട്ടം ശ്രീദേവിനായർ ചായം കലര്‍ത്തി വരച്ചതെല്ലാം,പേടിപ്പിക്കുന്ന രൂപങ്ങളായികാന്‍വാസില്‍നിറയുകയാണ്!സുന്ദരമാക്കാന്‍ശ്രമിച്ചപ്പോഴെല്ലാംപിശാചുക്കള്‍ബ്രഷിലൂടെഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്നലോകത്തെ വികൃതമാക്കുന്നതാരാണ്?വര്‍ണ്ണങ്ങളേതെങ്കിലും,ഭീകരയാഥാര്‍ത്ഥ്യത്തിന്റെപിന്മുറക്കാരോ, പ്രതിനിധികളോ?ജീവനില്‍നിറം പിടിക്കാതിരിക്കാന്‍ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.മനുഷ്യവികാരങ്ങള്‍ക്ക്പച്ചനിറം ഉണ്ടോ?പ്രകൃതിപച്ചയാണോ?പ്രകൃതിയുടെ പച്ചയുംവേഷ പ്രച്‌ഛന്നതയാണോ?ചായം തേച്ച മുഖങ്ങളില്‍,പൊള്ളയായ വികാരങ്ങള്‍കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.ജീവന്റെ ചിത്രം വരയ്ക്കാന്‍വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!കാന്‍വാസില്‍ വിരിഞ്ഞത്,ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!മുഖംമൂടി ദൂരെയെറിയുന്ന,ആത്മാവിനെ തേടുന്നത്എപ്പോഴും സാഹസികമാണ്!രസാനുഭൂതിയുടെ…